Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2663 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,79,12,151 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,211 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,378 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 835 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2663 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

• സമ്പർക്കം വഴി രോഗം

സ്ഥിരീകരിച്ചവർ – 2622

• ഉറവിടമറിയാത്തവർ- 28

• ആരോഗ്യ പ്രവർത്തകർ – 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര — 102

• കിഴക്കമ്പലം — 76

• ചിറ്റാറ്റുകര — 64

• എളംകുന്നപ്പുഴ — 62

• വാഴക്കുളം — 58

• കളമശ്ശേരി — 57

• വേങ്ങൂർ — 53

• കീഴ്മാട് — 51

• എടത്തല — 48

• കോതമംഗലം — 48

• തൃപ്പൂണിത്തുറ — 48

• ആലങ്ങാട് — 46

• കുമ്പളങ്ങി — 46

• നോർത്തുപറവൂർ — 43

• കോട്ടുവള്ളി — 40

• മഞ്ഞള്ളൂർ — 39

• മൂവാറ്റുപുഴ — 38

• വടക്കേക്കര — 38

• കൂവപ്പടി — 37

• പിണ്ടിമന — 36

• ശ്രീമൂലനഗരം — 35

• കരുമാലൂർ — 34

• രായമംഗലം — 34

• പള്ളിപ്പുറം — 33

• ഇടപ്പള്ളി — 31

• പുത്തൻവേലിക്കര — 31

• കാലടി — 30

• തിരുവാണിയൂർ — 30

• നെല്ലിക്കുഴി — 30

• മരട് — 30

• പള്ളുരുത്തി — 29

• കോട്ടപ്പടി — 28

• പാറക്കടവ് — 28

• വെങ്ങോല — 28

• ചൂർണ്ണിക്കര — 27

• ചേരാനല്ലൂർ — 26

• തേവര — 26

• മലയാറ്റൂർ നീലീശ്വരം — 26

• വൈറ്റില — 26

• അങ്കമാലി — 25

• പായിപ്ര — 25

• മഞ്ഞപ്ര — 25

• ഏലൂർ — 24

• ചേന്ദമംഗലം — 24

• കുന്നത്തുനാട് — 23

• പാലക്കുഴ — 23

• മഴുവന്നൂർ — 23

• മുളന്തുരുത്തി — 21

• കലൂർ — 20

• ചെങ്ങമനാട് — 20

• ചോറ്റാനിക്കര — 20

• പെരുമ്പാവൂർ — 20

• മാറാടി — 20

• ആമ്പല്ലൂർ — 19

• ആരക്കുഴ — 18

• ഉദയംപേരൂർ — 18

• കറുകുറ്റി — 18

• കാഞ്ഞൂർ — 18

• കുട്ടമ്പുഴ — 18

• ആവോലി — 17

• കടവന്ത്ര — 17

• നായരമ്പലം — 17

• എടവനക്കാട് — 16

• കടുങ്ങല്ലൂർ — 16

• പാലാരിവട്ടം — 16

• എടക്കാട്ടുവയൽ — 15

• എറണാകുളം സൗത്ത് — 15

• കടമക്കുടി — 15

• ഞാറക്കൽ — 15

• എളമക്കര — 14

• ഐക്കാരനാട് — 14

• കവളങ്ങാട് — 14

• തുറവൂർ — 14

• പിറവം — 14

• ഫോർട്ട് കൊച്ചി — 14

• വാളകം — 14

• കുമ്പളം — 13

• വാരപ്പെട്ടി — 13

• ഇടക്കൊച്ചി — 12

• വടുതല — 12

• ആലുവ — 11

• ഒക്കൽ — 11

• കല്ലൂർക്കാട് — 11

• പാമ്പാകുട — 11

• പോണേക്കര — 11

• മുണ്ടംവേലി — 11

• വടവുകോട് — 11

• കൂത്താട്ടുകുളം — 10

• മട്ടാഞ്ചേരി — 10

• വരാപ്പുഴ — 10

• ആയവന — 9

• ചെല്ലാനം — 9

• തമ്മനം — 9

• തോപ്പുംപടി — 9

• നെടുമ്പാശ്ശേരി — 9

• പല്ലാരിമംഗലം — 9

• ഏഴിക്കര — 8

• കുഴിപ്പള്ളി — 8

• ചളിക്കവട്ടം — 8

• മുളവുകാട് — 8

• വെണ്ണല — 8

• കീരംപാറ — 7

• കുന്നുകര — 7

• പനയപ്പിള്ളി — 7

• പൂതൃക്ക — 7

• മണീട് — 7

• മൂക്കന്നൂർ — 7

• രാമമംഗലം — 7

• അയ്യമ്പുഴ — 6

• അശമന്നൂർ — 6

• പെരുമ്പടപ്പ് — 6

• ഇലഞ്ഞി — 5

• പനമ്പള്ളി നഗർ — 5

• പൈങ്ങോട്ടൂർ — 5

• മുടക്കുഴ — 5

• ഐ എൻ എച്ച് എസ് — 8

• സി .ഐ .എസ് .എഫ് . — 2

• അതിഥി തൊഴിലാളി — 5

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എറണാകുളം നോർത്ത് , തിരുമാറാടി , എളംകുളം , പൂണിത്തുറ , അയ്യപ്പൻകാവ്, കരുവേലിപ്പടി , ചക്കരപ്പറമ്പ് , പച്ചാളം , പോത്താനിക്കാട്.

• ഇന്ന് 1544 പേർ രോഗ മുക്തി നേടി.

• ഇന്ന് 3882 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4163 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 41677 ആണ്.

• ഇന്ന് 137 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 277 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20904 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 106

• ജി എച്ച് മൂവാറ്റുപുഴ-

39

• ജി എച്ച് എറണാകുളം- 61

• ഡി എച്ച് ആലുവ- 39

• പള്ളുരുത്തി താലൂക്ക് ആശുപത്രി – 18

•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 28

• അങ്കമാലി താലൂക്ക് ആശുപത്രി – 24

• പിറവം താലൂക്ക് ആശുപത്രി – 22

• അമ്പലമുഗൾ കോവിഡ് ആശുപത്രി – 200

• സഞ്ജീവനി – 36

• സ്വകാര്യ ആശുപത്രികൾ – 1103

• എഫ് എൽ റ്റി സി കൾ – 559

• എസ് എൽ റ്റി സി കൾ- 428

• ഡോമിസിലറി കെയർ സെൻ്റെർ- 964

• വീടുകൾ- 17277

 

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 23567 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 31139 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 8.55

• ഇന്ന് 1723 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 891 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3907 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 471 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ

എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172

(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170

(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).

You May Also Like