സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 മരണമാണ് ഇന്ന് സ്ഥിരീരികരിച്ചത്.
എറണാകുളം ജില്ലയിൽ ഇന്ന് 714 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 687
• ഉറവിടമറിയാത്തവർ – 22
• ആരോഗ്യ പ്രവർത്തകർ- 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
നെടുമ്പാശ്ശേരി – 24
ചെങ്ങമനാട് – 20
കളമശ്ശേരി – 19
തൃപ്പൂണിത്തുറ – 19
പായിപ്ര – 18
വടവുകോട് – 18
കടവന്ത്ര – 16
മഴുവന്നൂർ – 15
ചോറ്റാനിക്കര – 14
കാലടി – 13
തൃക്കാക്കര – 13
പിറവം – 13
മലയാറ്റൂർ നീലീശ്വരം – 13
അങ്കമാലി – 13
എറണാകുളം സൗത്ത് – 12
പുത്തൻവേലിക്കര – 11
ഫോർട്ട് കൊച്ചി – 11
വൈറ്റില – 11
ആവോലി – 10
ഇടപ്പള്ളി – 10
ഉദയംപേരൂർ – 10
എറണാകുളം നോർത്ത് – 10
എളംകുന്നപ്പുഴ – 10
കരുമാലൂർ – 10
കാഞ്ഞൂർ – 10
തുറവൂർ – 10
തോപ്പുംപടി – 10
കലൂർ – 9
കീഴ്മാട് – 9
കുമ്പളങ്ങി – 9
ചേരാനല്ലൂർ – 9
പള്ളുരുത്തി – 9
എടത്തല – 8
കുന്നുകര – 8
കോട്ടുവള്ളി – 8
ചേന്ദമംഗലം – 8
കല്ലൂർക്കാട് – 7
കൂവപ്പടി – 7
നോർത്തുപറവൂർ – 7
പാലാരിവട്ടം – 7
പെരുമ്പാവൂർ – 7
മട്ടാഞ്ചേരി – 7
മൂവാറ്റുപുഴ – 7
ആയവന – 6
ആലങ്ങാട് – 6
ഏലൂർ – 6
ചിറ്റാറ്റുകര – 6
ചൂർണ്ണിക്കര – 6
ഞാറക്കൽ – 6
തിരുമാറാടി – 6
മഞ്ഞള്ളൂർ – 6
മരട് – 6
മുളന്തുരുത്തി – 6
വടുതല – 6
വെണ്ണല – 6
ആരക്കുഴ – 5
ആലുവ – 5
കൂത്താട്ടുകുളം – 5
പാറക്കടവ് – 5
വെങ്ങോല – 5
അതിഥി തൊഴിലാളി – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഐക്കരനാട്, കിഴക്കമ്പലം, കീരംപാറ, കോതമംഗലം, തേവര, നായരമ്പലം, പച്ചാളം, പനമ്പള്ളി നഗർ, മുളവുകാട്, ശ്രീമൂലനഗരം, അയ്യമ്പുഴ, ഇലഞ്ഞി, കടുങ്ങല്ലൂർ, കരുവേലിപ്പടി, കുട്ടമ്പുഴ, കുഴിപ്പള്ളി, കോട്ടപ്പടി, പള്ളിപ്പുറം, പാലക്കുഴ, രായമംഗലം, വടക്കേക്കര, വരാപ്പുഴ, വാഴക്കുളം, ആമ്പല്ലൂർ, ഇടക്കൊച്ചി, എടക്കാട്ടുവയൽ, കടമക്കുടി, കവളങ്ങാട്, കുന്നത്തുനാട്, കുമ്പളം, തമ്മനം, തിരുവാണിയൂർ, നെല്ലിക്കുഴി, പൈങ്ങോട്ടൂർ, മണീട്, രാമമംഗലം, വാരപ്പെട്ടി, വാളകം, അയ്യപ്പൻകാവ്, അശമന്നൂർ, എടവനക്കാട്, എളംകുളം, എളമക്കര, ഏഴിക്കര, ചെല്ലാനം, പുതുക്കലവട്ടം, പൂതൃക്ക, മാറാടി, മുണ്ടംവേലി, മൂക്കന്നൂർ, വേങ്ങൂർ.
• ഇന്ന് 802 പേർ രോഗ മുക്തി നേടി.
• ഇന്ന് 1602 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2020 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24465 ആണ്.
• ഇന്ന് 163 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 175 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9720 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 48
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 22
• ജി എച്ച് മൂവാറ്റുപുഴ- 16
• ഡി എച്ച് ആലുവ- 9
• പറവൂർ താലൂക്ക് ആശുപത്രി- 6
• പി വി എസ് – 75
• സഞ്ജീവനി – 26
• സിയാൽ – 49
• സ്വകാര്യ ആശുപത്രികൾ – 707
• എഫ് എൽ റ്റി സികൾ – 149
• എസ് എൽ റ്റി സി കൾ- 229
• വീടുകൾ – 8384
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10434 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9028 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 205 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 132 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4918 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.