എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,291 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,66,113 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കൊറോണ കൺട്രോൾറൂം
എറണാകുളം 3/1/ 20
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 728 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -7
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 657
• ഉറവിടമറിയാത്തവർ – 55
• ആരോഗ്യ പ്രവർത്തകർ- 9
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• അയ്യമ്പുഴ – 30
• ഒക്കൽ – 28
• കോതമംഗലം – 23
• ചെങ്ങമനാട് – 23
• തൃപ്പൂണിത്തുറ – 18
• തൃക്കാക്കര – 17
• ചേരാനല്ലൂർ – 16
• ഇടപ്പള്ളി – 15
• വേങ്ങൂർ – 15
• കാഞ്ഞൂർ – 13
• കുന്നത്തുനാട് – 13
• കൂത്താട്ടുകുളം – 13
• മലയാറ്റൂർ നീലീശ്വരം – 13
• മുടക്കുഴ – 13
• രായമംഗലം – 13
• അങ്കമാലി – 12
• നോർത്തുപറവൂർ – 12
• മൂവാറ്റുപുഴ – 12
• മഞ്ഞപ്ര – 11
• ആലങ്ങാട് – 10
• കാലടി – 10
• ചേന്ദമംഗലം – 10
• നെല്ലിക്കുഴി – 10
• പാലാരിവട്ടം – 10
• കറുകുറ്റി – 9
• പെരുമ്പാവൂർ – 9
• വെങ്ങോല – 9
• ഉദയംപേരൂർ – 8
• എടക്കാട്ടുവയൽ – 8
• കുട്ടമ്പുഴ – 8
• നെടുമ്പാശ്ശേരി – 8
• പള്ളിപ്പുറം – 8
• ഫോർട്ട് കൊച്ചി – 8
• മുളന്തുരുത്തി – 8
• വടക്കേക്കര – 8
• വടുതല – 8
• കടമക്കുടി – 7
• കടവന്ത്ര – 7
• കലൂർ – 7
• കവളങ്ങാട് – 7
• കിഴക്കമ്പലം – 7
• തുറവൂർ – 7
• പായിപ്ര – 7
• പാറക്കടവ് – 7
• മഴുവന്നൂർ – 7
• വൈറ്റില – 7
• ആമ്പല്ലൂർ – 6
• ഏലൂർ – 6
• കടുങ്ങല്ലൂർ – 6
• കുന്നുകര – 6
• ആയവന – 5
• ആരക്കുഴ – 5
• കളമശ്ശേരി – 5
• പനമ്പള്ളി നഗർ – 5
• പൈങ്ങോട്ടൂർ – 5
• മണീട് – 5
• സി .ഐ .എസ് .എഫ് . – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കരുമാലൂർ, കീരംപാറ, കൂവപ്പടി, ചിറ്റാറ്റുകര, ചൂർണ്ണിക്കര, ചോറ്റാനിക്കര, തേവര, ശ്രീമൂലനഗരം, അശമന്നൂർ, ഇടക്കൊച്ചി, എടത്തല, എളംകുളം, കുമ്പളങ്ങി, കോട്ടപ്പടി, തിരുമാറാടി, തോപ്പുംപടി, പല്ലാരിമംഗലം, പള്ളുരുത്തി, പാമ്പാക്കുട, പിണ്ടിമന, പോത്താനിക്കാട്, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, മരട്, മാറാടി, മുണ്ടംവേലി, രാമമംഗലം, വരാപ്പുഴ, വാരപ്പെട്ടി, വാഴക്കുളം, ആലുവ, ആവോലി, എറണാകുളം സൗത്ത്, എളമക്കര, കരുവേലിപ്പടി, കീഴ്മാട്, തമ്മനം, പിറവം, പൂതൃക്ക, വടവുകോട്, വെണ്ണല, അയ്യപ്പൻകാവ്, ഇലഞ്ഞി, എറണാകുളം നോർത്ത്, എളംകുന്നപ്പുഴ, ഏഴിക്കര, കല്ലൂർക്കാട്, കുമ്പളം, കുഴിപ്പള്ളി, കോട്ടുവള്ളി, ചെല്ലാനം, പുത്തൻവേലിക്കര, പെരുമ്പടപ്പ്, പോണേക്കര, മൂക്കന്നൂർ, വാളകം.
• ഇന്ന് 502 പേർ രോഗ മുക്തി നേടി.
• ഇന്ന് 1130 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4234 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24678 ആണ്. ഇതിൽ 24134 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 541 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 116 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 145 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8557 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 73
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -24
• പി വി എസ് -56
• ജി എച്ച് മൂവാറ്റുപുഴ-20
• ഡി എച്ച് ആലുവ-5
• പറവൂർ താലൂക്ക് ആശുപത്രി-9
• സഞ്ജീവനി – 43
• സ്വകാര്യ ആശുപത്രികൾ – 477
• എഫ് എൽ റ്റി സികൾ – 199
• എസ് എൽ റ്റി സി കൾ- 290
• വീടുകൾ- 7361
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9285 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4862 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 285 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 65 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ 14 ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനഞ്ചാം ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4774 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702