കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ചെക്ക് ഡാമിൻ്റെ ഷട്ടറിന് സമീപത്ത് വിള്ളൽ ഉണ്ടായി. ശനി വൈകിട്ടാണ് സംഭവം. ഫെഡറൽ ടൂറിസത്തിന്റെ ഭാഗമായി വെള്ളം സംഭരിക്കുന്ന ഭാഗമാണ് ഷട്ടർ ഉയർത്തിയതോടെ ഇടിഞ്ഞു പോയത്. വിള്ളൽ ഉണ്ടായ ഭാഗത്തുകൂടി വെള്ളം കുത്തി ഒഴുകുകയാണ്.