എറണാകുളം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രം പ്രവേശനം എന്ന രീതിയില്‍ ചുരുക്കണം. കൂടുതൽ പേരെ പങ്കെടുപ്പിക്കണം എങ്കിൽ ആർടിപിസിആർ പരിശോധന നിർബന്ധമായിരിക്കും. പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ. ഹോട്ടലുകളിൽ 50 ശതമാനം മാത്രം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ഒമ്പത് മണിക്ക് മുൻപ് കടകൾ അടക്കുക. മെഗാ ഫെസിവൽ ഷോപ്പിംഗിന് നിരോധനം ഏര്‍പ്പെടുത്തി.
സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4794 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 188 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 779 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 58
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 710
• ഉറവിടമറിയാത്തവർ- 11
• ആരോഗ്യ പ്രവർത്തകർ- 0
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 44
• ഇടപ്പള്ളി – 41
• എടത്തല – 21
• കളമശ്ശേരി – 21
• പള്ളിപ്പുറം – 20
• തൃപ്പൂണിത്തുറ – 19
• എളമക്കര – 17
• കലൂർ – 17
• പാലാരിവട്ടം – 15
• പെരുമ്പാവൂർ – 15
• ചൂർണ്ണിക്കര – 14
• തോപ്പുംപടി – 14
• നെടുമ്പാശ്ശേരി – 14
• നോർത്തുപറവൂർ – 14
• വെങ്ങോല – 14
• എറണാകുളം സൗത്ത് – 13
• അശമന്നൂർ – 12
• പള്ളുരുത്തി – 12
• മുടക്കുഴ – 12
• മട്ടാഞ്ചേരി – 10
• മരട് – 10
• എറണാകുളം നോർത്ത് – 9
• ഏലൂർ – 9
• കുന്നത്തുനാട് – 9
• തേവര – 9
• പനമ്പള്ളി നഗർ – 9
• പോണേക്കര – 9
• ആലങ്ങാട് – 8
• ആവോലി – 8
• കടവന്ത്ര – 8
• ഫോർട്ട് കൊച്ചി – 8
• ആമ്പല്ലൂർ – 7
• കോതമംഗലം – 7
• മഞ്ഞപ്ര – 7
• മഴുവന്നൂർ – 7
• അങ്കമാലി – 6
• കടുങ്ങല്ലൂർ – 6
• കീഴ്മാട് – 6
• കുന്നുകര – 6
• ഞാറക്കൽ – 6
• തമ്മനം – 6
• പായിപ്ര – 6
• മൂവാറ്റുപുഴ – 6
• വരാപ്പുഴ – 6
• വാഴക്കുളം – 6
• വൈറ്റില – 6
• ആലുവ – 5
• എളംകുന്നപ്പുഴ – 5
• കറുകുറ്റി – 5
• കോട്ടുവള്ളി – 5
• ചോറ്റാനിക്കര – 5
• മഞ്ഞള്ളൂർ – 5
• മുളവുകാട് – 5
• മൂക്കന്നൂർ – 5
• പോലീസ് ഉദ്യോഗസ്ഥൻ – 1
വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരിൽ 28 പേർ കപ്പൽ മാർഗം എത്തിയ ലക്ഷദ്വീപ് സ്വദേശികളാണ്
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കുമ്പളം, ചെങ്ങമനാട്, നെല്ലിക്കുഴി, പാമ്പാകുട, രായമംഗലം, ഇലഞ്ഞി, ഉദയംപേരൂർ, എടക്കാട്ടുവയൽ, എടവനക്കാട്, ഐക്കരനാട്, കല്ലൂർക്കാട്, കിഴക്കമ്പലം, കീരംപാറ, കൂവപ്പടി, ചേരാനല്ലൂർ, തിരുമാറാടി, തിരുവാണിയൂർ, തുറവൂർ, പച്ചാളം, പിറവം, പോത്താനിക്കാട്, മലയാറ്റൂർ നീലീശ്വരം, മാറാടി, മുണ്ടംവേലി, വടക്കേക്കര, വാളകം, വെണ്ണല, അയ്യമ്പുഴ, ആയവന, ഒക്കൽ, കരുമാലൂർ, കാഞ്ഞൂർ, കാലടി, കുട്ടമ്പുഴ ചേന്ദമംഗലം, പാറക്കടവ്, പുത്തൻവേലിക്കര, പൈങ്ങോട്ടൂർ, മുളന്തുരുത്തി, വടവുകോട്, വടുതല, വാരപ്പെട്ടി, വേങ്ങൂർ, ആരക്കുഴ, എളംകുളം, കടമക്കുടി, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, ചിറ്റാറ്റുകര, നായരമ്പലം, പൂണിത്തുറ, മണീട്, ശ്രീമൂലനഗരം.
• ഇന്ന് 137 പേർ രോഗ മുക്തി നേടി.
• ഇന്ന് 1603 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 109 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 19930 ആണ്.
• ഇന്ന് 137 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 43 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5753 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 33
• പി വി എസ് – 21
• ജി എച്ച് മൂവാറ്റുപുഴ- 22
• ഡി എച്ച് ആലുവ- 10
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 34
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 5
• സഞ്ജീവനി – 38
• സിയാൽ- 59
• സ്വകാര്യ ആശുപത്രികൾ – 429
• എഫ് എൽ റ്റി സികൾ – 76
• എസ് എൽ റ്റി സി കൾ- 223
• വീടുകൾ- 4803
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6532 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5587 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.