Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 3548 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോതമംഗലം മേഖലയിൽ 250 ന് മുകളിൽ കോവിഡ് രോഗികൾ.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,15,52,681 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 81 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 215 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,788 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1521 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 31/08/21
ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 3548 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3466
• ഉറവിടമറിയാത്തവർ- 68
• ആരോഗ്യ പ്രവർത്തകർ – 8
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 109
• തൃപ്പൂണിത്തുറ – 93
• പുത്തൻവേലിക്കര – 92
• വടക്കേക്കര – 77
• മരട് – 71
• ചിറ്റാറ്റുകര – 67
• രായമംഗലം – 67
• കളമശ്ശേരി – 64
• നോർത്തുപറവൂർ – 55
• എളംകുന്നപ്പുഴ – 54
• പാറക്കടവ് – 53
• നായരമ്പലം – 52
• കോതമംഗലം – 50
• മഴുവന്നൂർ – 49
• മുടക്കുഴ – 49
• വാഴക്കുളം – 48
• പള്ളിപ്പുറം – 47
• ഏഴിക്കര – 46
• പായിപ്ര – 46
• കുമ്പളം – 45
• മൂക്കന്നൂർ – 45
• അശമന്നൂർ – 42
• ചെങ്ങമനാട് – 42
• ഞാറക്കൽ – 42
• ആലങ്ങാട് – 41
• കുട്ടമ്പുഴ – 41
• നെല്ലിക്കുഴി – 41
• കവളങ്ങാട് – 40
• വെങ്ങോല – 39
• കുമ്പളങ്ങി – 38
• കടുങ്ങല്ലൂർ – 36
• മൂവാറ്റുപുഴ – 36
• വാരപ്പെട്ടി – 36
• ഉദയംപേരൂർ – 35
• കൂത്താട്ടുകുളം – 35
• തിരുവാണിയൂർ – 35
• പിറവം – 35
• വാളകം – 35
• അങ്കമാലി – 34
• എടത്തല – 33
• കുന്നത്തുനാട് – 33
• കോട്ടുവള്ളി – 33
• എടക്കാട്ടുവയൽ – 32
• കീഴ്മാട് – 32
• തുറവൂർ – 32
• ചൂർണ്ണിക്കര – 31
• ചോറ്റാനിക്കര – 31
• പള്ളുരുത്തി – 31
• ഫോർട്ട് കൊച്ചി – 31
• വടുതല – 31
• നെടുമ്പാശ്ശേരി – 30
• ആമ്പല്ലൂർ – 29
• ഐക്കാരനാട് – 29
• കിഴക്കമ്പലം – 29
• പല്ലാരിമംഗലം – 28
• പെരുമ്പാവൂർ – 28
• ഏലൂർ – 27
• കല്ലൂർക്കാട് – 27
• മുളന്തുരുത്തി – 27
• മുളവുകാട് – 27
• വൈറ്റില – 27
• വടവുകോട് – 26
• ഒക്കൽ – 25
• കലൂർ – 25
• എറണാകുളം നോർത്ത് – 23
• കാലടി – 23
• കുന്നുകര – 23
• ഇടപ്പള്ളി – 22
• എടവനക്കാട് – 22
• ചേന്ദമംഗലം – 21
• ഇലഞ്ഞി – 20
• കടമക്കുടി – 20
• പൈങ്ങോട്ടൂർ – 20
• തമ്മനം – 19
• പച്ചാളം – 19
• ആരക്കുഴ – 18
• പിണ്ടിമന – 18
• പൂതൃക്ക – 18
• പോത്താനിക്കാട് – 18
• കരുമാലൂർ – 17
• കാഞ്ഞൂർ – 17
• ചേരാനല്ലൂർ – 16
• തോപ്പുംപടി – 16
• ആവോലി – 15
• കടവന്ത്ര – 15
• പാലാരിവട്ടം – 15
• ശ്രീമൂലനഗരം – 15
• എളമക്കര – 14
• രാമമംഗലം – 14
• ഇടക്കൊച്ചി – 13
• കുഴിപ്പള്ളി – 13
• കൂവപ്പടി – 13
• ചെല്ലാനം – 13
• തിരുമാറാടി – 13
• മഞ്ഞപ്ര – 13
• മഞ്ഞള്ളൂർ – 13
• മാറാടി – 13
• കോട്ടപ്പടി – 12
• പാമ്പാകുട – 12
• ആയവന – 11
• ആലുവ – 11
• പോണേക്കര – 11
• മുണ്ടംവേലി – 11
• എറണാകുളം സൗത്ത് – 10
• അയ്യമ്പുഴ – 9
• എളംകുളം – 9
• കറുകുറ്റി – 9
• മണീട് – 8
• വരാപ്പുഴ – 8
• പെരുമ്പടപ്പ് – 7
• മലയാറ്റൂർ നീലീശ്വരം – 7
• അയ്യപ്പൻകാവ് – 6
• തേവര – 6
• മട്ടാഞ്ചേരി – 6
• ചളിക്കവട്ടം – 5
• പനമ്പള്ളി നഗർ – 5
• പാലക്കുഴ – 5
• വെണ്ണല – 5
• അതിഥി തൊഴിലാളി – 6
• ഐ എൻ എച്ച് എസ് – 8
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കീരംപാറ,പനയപ്പിള്ളി,ചക്കരപ്പറമ്പ്,കരുവേലിപ്പടി,കുന്നുംപുറം,പൂണിത്തുറ, വേങ്ങൂർ
• ഇന്ന് 2020 പേർ രോഗ മുക്തി നേടി.
• ഇന്ന് 3947 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3774 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 43284 ആണ്.
• ഇന്ന് 197 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 132 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24874 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 78
• ജി എച്ച് മൂവാറ്റുപുഴ-27
• ജി എച്ച് എറണാകുളം- 37
• ഡി എച്ച് ആലുവ- 64
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 24
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 23
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 28
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 205
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1355
• എഫ് എൽ റ്റി സി കൾ – 384
• എസ് എൽ റ്റി സി കൾ- 375
• ഡോമിസിലറി കെയർ സെൻ്റെർ- 996
• വീടുകൾ- 21222
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28422 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 22343 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 15.88
• ഇന്ന് 2006 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 909 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4801 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 395 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).
twitter follower kaufen

You May Also Like

error: Content is protected !!