Connect with us

Hi, what are you looking for?

CHUTTUVATTOM

വീട്ടിനോട് ചേർന്ന് കണ്ടെത്തിയ കൂറ്റൻ അണലിപ്പാമ്പിനെ പിടികൂടി.

പിണ്ടിമന: അയിരൂർപ്പാടത്ത് വീട്ടിനോട് ചേർന്ന് കണ്ടെത്തിയ കൂറ്റൻ അണലിപ്പാമ്പിനെ ഇന്ന് പിടികൂടി.

അയിരൂർപ്പാടം സ്വദേശി മുഹമ്മദിൻ്റെ വീടിനോട് ചേർന്നുള്ള സ്ലാബിനടിയിലാണ് അണലിയെ കണ്ടത്. രണ്ട് മൂന്ന് ദിവസമായി അണലി ഈ സ്ലാബിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ ജൂവൽ ജൂഡി സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.

 

ഒന്നര മണിക്കൂറോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് സ്ലാബ് മാറ്റി പാമ്പിനെ പിടികൂടാനായത്. പിടികൂടിയ പാമ്പിനെ കോടനാട് വനപാലകർക്ക് കൈമാറി.

You May Also Like

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കോട്ടപ്പടി-പിണ്ടിമന പഞ്ചായത്തുകളിൽ 3.25 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം...

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...

NEWS

കോതമംഗലം : സെൻട്രൽ റോഡ് ഫണ്ട്: ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിൻറെ ടെൻഡർ പൂർത്തികരിച്ചു . ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ടെൻഡർ പൂർത്തികരിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും...

NEWS

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ്...

NEWS

കോതമംഗലം : എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് 5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പിണ്ടിമന പഞ്ചായത്ത് രണ്ടാം വാർഡിലെ പൂച്ചക്കുത്ത് – മൈലാടുംകുന്ന് ഒലിപ്പാറ റോഡിന്റെ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : പിണ്ടിമന കൃഷിഭവനിൽ കഴിഞ്ഞ രണ്ട് വർഷക്കാലം സേവനമനുഷ്ഠിച്ച് സ്ഥലം മാറി പോകുന്ന കൃഷി അസിസ്റ്റന്റ് വി.കെ ജിൻസിന് ഗ്രാമ പഞ്ചായത്തും, വിവിധ കർഷക സംഘടനകളും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകി. കൃഷി...

CHUTTUVATTOM

കോതമംഗലം: കരിങ്ങഴ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ 12-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.എ നൗഷാദ് തന്ത്രി കൊടിയേറ്റി. ക്ഷേത്രം മേൽശാന്തി കെ.കെ ശ്രീകാന്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. വിശേഷാൽ പൂജകൾ, ആത്മീയ...

CHUTTUVATTOM

പിണ്ടിമന ;  കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം ഇരുപത് വർഷമായി തരിശ് കിടന്ന പിണ്ടിമന പഞ്ചായത്തിലെ എഴാം വാർഡിലെ മുന്നേക്കർ പാടത്തെ വിളവെടുപ്പിൽ നൂറ് മേനി വിളവ്.വർഷങ്ങളായി തരിശ് കിടന്ന പുതുപ്പളേടത്ത്...

error: Content is protected !!