കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കീഴിലുള്ള ചേറാടി പാടശേഖരത്തിലെ തരിശ് നിലത്തിലെ കൊയ്ത്തുത്സവം ആഘോഷമാക്കി. എട്ട് വർഷത്തോളമായി തരിശ് കിടന്ന ഊന്നുകൽ പുതയത്തുമോളേൽ പോളിപീറ്ററിന്റെ മൂന്ന് ഏക്കറോളം വരുന്ന പാടം സിജി...
കോതമംഗലം: താലൂക്ക് ആശുപത്രിക്ക് സമീപം അച്ചിട്ടിരുന്ന ഹോട്ടലിന്റെ പുറകുവശത്തെ ഗ്ലാസ് തകർത്തു അകത്തു കയറി മോഷണം നടത്താൻ ശ്രമിച്ച ഇടുക്കി മുരിക്കാശ്ശേരി ചോതിപ്പാറ ഇടയ്ക്കാട്ടുകുടി വീട്ടിൽ ഗിരീഷ് (46)നെ പോലീസ് അറസ്റ്റ് ചെയ്‌തു.
കോതമംഗലം : അനുദിനം കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുളള മാലിന്യങ്ങളാൽ നമ്മുടെ നാട് വിഷമയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ പ്രതിദിനം 26,000 ടൺ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നു എന്നാണ് കണക്ക്. അതിൽ 10,000 ടൺ മാലിന്യം നീക്കം...
കോതമംഗലം : കീരംപാറ നാടോടി ഭാഗത്തു പെട്ടിക്കട നടത്തുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു ബൈക്കിൽ കടന്ന് കളയാൻ ശ്രമിച്ചവരെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലും , കോതമംഗലം പോലീസിന്റെ കൃത്യമായ അന്വേഷണവും മൂലം പ്രതികളെ...
കോതമംഗലം: മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിന് നാക് B++ (ബി പ്ലസ് പ്ലസ്) ഗ്രേഡ് അക്രഡിറ്റേഷൻ ലഭിച്ചു. 2020 ഫെബ്രുവരി 14 മുതൽ അഞ്ച്...
കോതമംഗലം : പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളേജ്, മരിയൻ അക്കാദമി അധ്യാപകൻ കൊള്ളിക്കാട് വരാരപ്പിള്ളിൽ ജോഷി പീറ്റർ (52) നിര്യാതനായി. മൃതദേഹം നാളെ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2.30 ന് കോളേജിൽ പൊതുദർശനത്തിന്...
കോതമംഗലം: കായിക കേരളത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച കോതമംഗലത്ത്, താലൂക്കിലെ ആദ്യത്തെ സിന്തറ്റിക് ടര്‍ഫ് ഫുട്ബോള്‍ കോര്‍ട്ട് അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമായിരിക്കുന്നു. ഫര്‍ണീച്ചര്‍ സിറ്റിയായ നെല്ലിക്കുഴിയില്‍ ഗ്രീന്‍വാലി സ്കൂള്‍ റോഡിന് അഭിമുഖമായി എറ്റവും...
കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗൺ യു പി സ്കൂളിലെ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയ കുട്ടികളെ അനുമോദിച്ചു. അനുമോദന സമ്മേളനം കോതമംഗലം ഡി എഫ് ഒ...
കോതമംഗലം: മാർ തോമ ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മതമൈത്രിയുടെ നേതൃത്വത്തിൽ ശനിയാഴ്ച നടത്തുന്ന മനുഷ്യ മതിലിന് മുന്നോടിയായി വിളംബര ജാഥ നടത്തി. തങ്കളം ലോറി സ്റ്റാന്റിൽ നിന്നും ആരംഭിച്ച വിളംബര...
കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ ഏകനേഴ്സറി സ്കൂളാണ് മൂന്നാംവാർഡിൽ ബഡ്സ് സ്കൂളിന് സമീപം പ്രവർത്തിക്കുന്നത്. 1988 ൽ ആരംഭിച്ച ഈ നേഴ്സറി സ്കൂളിൽ 1999 മുതൽ കഴിഞ്ഞ 20 വർഷക്കാലമായി ടീച്ചറായി ജോലിചെയ്യുന്ന...