Connect with us

Hi, what are you looking for?

Kothamangalam Vartha

ACCIDENT

കോതമംഗലം : ഇന്നലെ രാത്രി സെന്റ്റ് ജോർജ് സ്കൂളിന്റെ മുൻപിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കോതമംഗലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് പോകുന്ന വഴിയിൽ പാതയോരത്തെ...

ACCIDENT

മൂവാറ്റുപുഴ: കീഴില്ലത്ത് കെ.എസ്.ആർ.ടി.സി ബസും തടി ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് നിസ്സാര പരിക്ക്. ഇന്ന് വൈകിട്ട് ഏഴരയോടെ കീഴില്ലം പരുത്തുവയിൽ പടിയിലായിരുന്നു അപകടം. പത്തനാപുരത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ...

CHUTTUVATTOM

കോതമംഗലം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളുടെ ഭാഗമായും ,ജനാധിപത്യ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനും വംശീയ ഉന്മൂലന നീക്കങ്ങള്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ തുടക്കം കുറിച്ചിട്ടുള്ള ഫാസിസ്റ്റ് തേര്‍വാഴ്ചക്കുമെതിരെ പി.ഡി.പി.നിയോജകമണ്ഡലം...

NEWS

കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ സഹകരണ ബാങ്കുകളിൽ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി സഹകരണ ബോർഡിൽ ലഭ്യമായിട്ടുള്ള അപേക്ഷകളിൽ റിസ്ക് ഫണ്ട് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബഹു:സഹകരണ വകുപ്പ് മന്ത്രി...

ACCIDENT

മൂന്നാര്‍ : മൂന്നാർ സാന്റോസ് കോളനിക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. മലപ്പുറം കുറ്റിപ്പുറത്തു നിന്നും വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തിൽ...

ACCIDENT

കുമളി : കു​മ​ളി​യി​ല്‍ ട്രിപ്പ് കഴിഞ്ഞു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ബ​സി​നു​ള്ളി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ക്ലീ​ന​ര്‍ ഉ​പ്പു​കു​ളം സ്വ​ദേ​ശി രാ​ജ​നാ​ണ് മ​രി​ച്ച​ത്.  ഇന്ന് പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് സം​ഭ​വം. പെ​ട്രോ​ള്‍ പമ്പിന്...

NEWS

കോതമംഗലം :- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയുടെ സംരക്ഷണത്തിന്റെ ഭാഗമായി മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ എൺപത്തി ഒമ്പതാം ദിവസം കൗൺസിലർ ടീന മാത്യു ഉദ്ഘാടനം...

AUTOMOBILE

റിജോ കുര്യൻ ചുണ്ടാട്ട് ഇടുക്കി : മൂന്നാര്‍ ടൂറിസം മേഖലക്ക് സാങ്കേതിക മികവേകി ഹെലി ടാക്സി സര്‍വീസ് തുടങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ആനച്ചാലിലുള്ള പനോരമിക് ഹെലിപാഡിലേക്ക് ഹേലി ടാക്സി സംവിധാനം തുടങ്ങിയിരിക്കുന്നത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ തൂങ്ങാലി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പണികഴിപ്പിച്ച സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ്...

NEWS

പല്ലാരിമംഗലം : പൈമറ്റം പുത്തൻപുരക്കൽ പരേതനായ നീലൻ കുഞ്ഞിന്റെ മകൻ അജിത് (34) മരണപ്പെട്ടു. അജിത്ത് വളർത്തിയിരുന്ന നായക്കുട്ടിക്ക് മറ്റൊരു നായയിൽ നിന്നും കടിയേറ്റിരുന്നു. അതിന്റെ മുറിവ് വെച്ച്കെട്ടി പരിചരിക്കുമ്പോൾ പേവിഷബാധ ഏറ്റ...

error: Content is protected !!