Connect with us

Hi, what are you looking for?

Kothamangalam Vartha

SPORTS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 4ആം ദിനവും അജയ്യരായി എം. ജി സർവകലാശാല.നാലാം ദിവസം രണ്ടു മൈതാനങ്ങളിലായി 4 മത്സരങ്ങളാണ് നടന്നത്....

AGRICULTURE

കോതമംഗലം : ക്ഷീരവികസന വകുപ്പ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വടാശ്ശേരി ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിൽ 08.01.2022 ന് കോതമംഗലം ബ്ലോക്ക് ക്ഷീരസംഗമം വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. രാവിലെ...

EDITORS CHOICE

കൊച്ചി : ജുവൽ മറിയം ബേസിൽ എന്ന രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി റെക്കോർഡ് നേട്ടം കൈവരിച്ച് ശനിയാഴ്ച രാവിലെ നീന്തി കയറിയത് ചരിത്രത്തിലേക്ക് കൂടിയാണ്. കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ടു...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ ഫോട്ടോഗ്രാഫി രംഗത്തു അമ്പത്‌ വർഷം പിന്നിട്ട ഫോട്ടോഗ്രാഫർമാരെ ആദരിച്ചു. കോതമംഗലത്തെ പുതിയ തലമുറയിലെ ഫോട്ടോഗ്രാഫേഴ്സിന്റെ കൂട്ടായമയായ അപ്റേച്ചർ ഫോട്ടോഗ്രാഫിക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് ആദരിച്ചത്. ക്ലബ്ബ് പ്രസിഡന്റ് അഭിനവ് ഇടക്കുടിയുടെ  അധ്യക്ഷതയിൽ...

SPORTS

കോതമംഗലം : കോതമംഗലത്തെ കാല്പന്ത് കളിയുടെ ആരാധകരെ ആവേശത്തിലാക്കി മൂന്നാം വട്ടവും എം ജി യുടെ പടകുതിരകളുടെ മുന്നേറ്റം. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല...

NEWS

  കോതമംഗലം : ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയിലെ വൈദികനും അലൈൻ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ മുൻ വികാരിയുമായ ഫാ. സെബി...

SPORTS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ ദിനത്തിലേതുപോലെ രണ്ടാം ദിനത്തിലും എം.ജി യുടെ മുന്നേറ്റം. എതിരില്ലാതെ 8 ഗോളുകൾക്കാണ്...

CHUTTUVATTOM

പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന്റെ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ അപ്രോച് റോഡ് സ്ഥലമെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട സ്ഥലം ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും പ്രാഥമിക യോഗം എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎ...

CRIME

പെരുമ്പാവൂർ : ബൈക്ക് യാത്രക്കാരെ വഴിയിൽ തടഞ്ഞ് നിറുത്തി കൊലപെടുത്താൽ ശ്രമിച്ചയാൾ പിടിയിൽ. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറ കൊടികാട്ട് വീട്ടിൽ അജേഷ് (35) ആണ് കാലടി പോലീസിന്‍റെ പിടിയിലായത് . രാത്രി ഒമ്പത്...

CRIME

കുട്ടമ്പുഴ : നിരവധി കേസുകളിൽ ഉൾപ്പെട്ടയാളെ കുട്ടമ്പുഴ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പിടികൂടി. കുട്ടമ്പുഴ പിണവൂർകുടി പുത്തൻവീട്ടിൽ കരുണാകരൻ മകൻ കിരൺ (30) നെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ക്രിസ്തുമസ് ദിവസം...

error: Content is protected !!