Connect with us

Hi, what are you looking for?

Kothamangalam Vartha

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ ഇന്ന് അവതരിപ്പിച്ച വാർഷിക ബഡ്ജറ്റ് ഭൂരഹിതരായ ഭവന രഹിതരെ പാടെ അവഗണിച്ചു കൊണ്ടുള്ള കമ്മീഷൻ പറ്റാനുള്ള തട്ടിപ്പ് ബഡ്ജറ്റെന്ന് പ്രതിപക്ഷം. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ ഇന്ന്...

NEWS

കോതമംഗലം : പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ പഞ്ചായത്താണ് കീരംപാറ. വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളാണ് പഞ്ചായത്തിലുള്ളത്. കാര്‍ഷിക ഗ്രാമമെന്ന നിലയില്‍ കൃഷിക്കും അതിനൊപ്പം വിനോദസഞ്ചാരത്തിനും പ്രാധാന്യം നല്‍കി മുന്നോട്ട് നീങ്ങുകയാണ് കീരംപാറ. ടൂറിസത്തിന് അനന്തസാധ്യതകളാണ് കീരംപാറ...

CHUTTUVATTOM

കോതമംഗലം : ആദ്യകാല കേരള കോണ്‍ഗ്രസ് നേതാവും റബ്ബര്‍ വ്യാപാരിയുമായിരുന്ന തയ്യില്‍ റ്റി.ജെ. പൈലി (കുഞ്ഞേട്ടന്‍-102) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് (25-03-2022 വെള്ളി) ഉച്ചകഴിഞ്ഞ് 3.30ന് വസതിയില്‍ ആരംഭിച്ച് കോതമംഗലം സെന്‍റ്...

CHUTTUVATTOM

കോതമംഗലം ; സംസ്ഥാനത്തെ മികച്ച പ്രതിഭകളായ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിപ്രഖ്യാപിച്ച പ്രതിഭ പുരസ്ക്കാരത്തിന് നെല്ലിക്കുഴി സ്വദേശി അര്‍ഹനായി. നെല്ലിക്കുഴി 8ാം വാര്‍ഡ് സ്വദേശി ആന്‍റണി ജെയിസണ്‍ ആണ് പുരസ്കാര ജേതാവ് . ഒരു...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ റീബിൽഡ് മിഷൻ എന്ന ഈ പദ്ധതിയിലേക്ക് അംഗങ്ങളെ ക്ഷണിക്കുന്നു. ഒരു സ്വയംഭരണ സ്ഥാപനത്തിൽ നിന്നും അഞ്ചു പേർ അംഗങ്ങളായിരിക്കും. അംഗങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയിലെയും ഔദ്യോഗിക ഭാരവാഹികൾ ആകരുത്....

AGRICULTURE

പെരുമ്പാവൂർ: അഭിനയ രംഗത്തെ മികവിനൊപ്പം കാര്‍ഷികരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവച്ച് സംസ്ഥാന സർക്കാരിന്റെ 2021-ലെ കർഷക പുരസ്കാരത്തിനർഹനായ നടൻ ജയറാമിന് നാട്ടുകാരുടെ സ്നേഹാദരം. കോടനാട് സർവ്വീസ് സഹകരണ ബാങ്ക്, താരത്തെ ആദരിക്കുകയും മെമ്പർഷിപ്പ്...

CHUTTUVATTOM

കോതമംഗലം : സ്വകാര്യ ബസ് ഉടമകൾ ബസ് ചാർജ്ജ് വർദ്ധനയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് അർദ്ധരാത്രി മുതൽ നടക്കുന്ന പണിമുടക്കിന് മുന്നോടിയായി കോതമംഗലം മുനിസ്റ്റിപ്പൽ ബസ്റ്റാൻ്റിൽ സായാഹ്ന ധർണ്ണയും...

AGRICULTURE

പിണ്ടിമന: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഭാരതീയ പ്രകൃതി കൃഷിയുടെ ഭാഗമായി സുഭിക്ഷം സുരക്ഷിതത്തിലൂടെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം അമ്പത് സെൻ്റ് സ്ഥലത്ത് സമ്പൂർണ്ണ ജൈവകൃഷിയൊരുക്കി മാതൃകയായിരിക്കുകയാണ് പിണ്ടിമനയിലെ മാലിയിൽ...

CHUTTUVATTOM

കോതമംഗലം :  കോതമംഗലം കൺവെൻഷൻ ആരംഭിച്ചു. ഉദ്ഘാടനം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവഹിച്ചു....

NEWS

പല്ലാരിമംഗലം : പ്ലാൻഫണ്ട് വിനിയോഗത്തിൽ എറണാകുളം ജില്ലയിൽ ഒന്നാമതും, സംസ്ഥാനത്ത് പന്ത്രണ്ടാം സ്ഥാനത്തുമെത്തിയ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയേയും ഉദ്യോഗസ്ഥരേയും എം എൽ എ ആൻറണി ജോൺ ആദരിച്ചു.1978ൽ രൂപീകൃതമായ പല്ലാരിമംഗലം പഞ്ചായത്തിൻ്റെ...

error: Content is protected !!