കോതമംഗലം: ചെറുവട്ടൂർ പള്ളിപ്പടിയിൽ താമസിക്കുന്ന ആനിശ്ശേരിൽ ഖാദർ (95) മരണപ്പെട്ടു. ഖബറടക്കം നടത്തി . ഭാര്യ:ഖദീജ ( പരേത ). മക്കൾ : ചെരുവാ ഉമ്മ, ആമിന (റിട്ടയേർഡ് ടീച്ചർ ),അലിയാർ, കുഞ്ഞുമുഹമ്മദ്...
കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്നും പഞ്ചായത്തിലെ വനയോരമേഖലയിലുണ്ടാകുന്ന വന്യ ജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്നും സി പി ഐ കീരംപാറ...
കോതമംഗലം: മാതിരപ്പള്ളി പള്ളിപ്പടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി വാരിക്കോലിൽവാര്യം വീട്ടിൽ ഗോപാലകൃഷണ വാര്യരുടെ മകൻ പ്രദീപ് ജി(47) ആണ് മരണമടഞ്ഞത്. കൂട്ടുകാർക്ക് ഒപ്പം കുളിക്കാൻ...
കോതമംഗലം: വന്യമൃഗശല്യം തടയുക, ബ്ലാവന കടവിൽ പാലം നിർമ്മിക്കുക , ആദിവാസി മേഖലകളിലെ വൈദ്യുതികരണം , ഗതാഗതം, പാർപ്പിടം ,വിദ്യാഭ്യാസം എന്നിവ നടപ്പിലാക്കാൻ കേന്ദ്ര ഗവ. പ്രത്യേക പാക്കേജ് പദ്ധതി ആവിഷ്കരിക്കണെമെന്നും ആദിവാസി...
കോതമംഗലം: നിർധന വ്യാപാരികളുടെ മക്കൾക്കുള്ള പഠന സഹായ പദ്ധതി ആയ വ്യാപാർ വിദ്യാ ആശ്വാസ് പദ്ധതി പ്രകാരം കോതമംഗലം മർച്ചൻറ് അസ്സോസിയേഷൻ ടൗൺ യൂണിറ്റിലെ നിർധന വ്യാപാരികളുടെ മക്കൾക്ക് പഠനസഹായ വിതരണം നടത്തി....
കോതമംഗലം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് മെയ്ദിന റാലിയും പൊതു സമ്മേളനവും നടത്തി. കെ.എസ്.ആര്‍.ടി.സി ജംഗ്ങ്ഷനില്‍ നിന്ും ആരംഭിച്ച റാലി മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പൊതുസമ്മേളനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എന്‍....
കോതമംഗലം: കൃഷിക്കും മനുഷ്യ ജീവനും ഭീഷണി ഉയർത്തുന്ന വന്യജീവി ശല്യം ഫലപ്രഥമായി തടയുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍...
കോതമംഗലം : കോതമംഗലം ബൈപ്പാസില്‍ നിയന്ത്രണംവിട്ട മാരുതി വാന്‍ ബൈക്കിലിടിച്ചശേഷം മതിലില്‍ ഇടിച്ചുകയറി നിന്നു. തങ്കളം കോഴിപ്പിള്ളി ബൈപ്പാസ് റോഡിൽ ഗ്യാസ് ഗോഡൗണിന് സമീപത്തുവെച്ചു ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട...
കോതമംഗലം : കോതമംഗലം നഗരസഭയിൽ 31.01.2022 വരെ അപേക്ഷ സമർപ്പിച്ചിട്ട് നാളിതുവരെ തീർപ്പാകാതെ അവശേഷിക്കുന്ന ഫയലുകളിൽ തീർപ്പുണ്ടാക്കുന്നതിന് നഗരസഭാ തലത്തിൽ 5.05.2022, 6.05.2022 തീയതികളിൽ ഫയൽ അദാലത്ത് നടത്തുവാൻ തീരുമാനിച്ചിട്ടുള്ളതാണ്. ഫയൽ സംബന്ധിച്ച...