Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം നഗരസഭയിൽ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു.

കോതമംഗലം : കോതമംഗലം നഗരസഭയിൽ 31.01.2022 വരെ അപേക്ഷ സമർപ്പിച്ചിട്ട് നാളിതുവരെ തീർപ്പാകാതെ അവശേഷിക്കുന്ന ഫയലുകളിൽ തീർപ്പുണ്ടാക്കുന്നതിന് നഗരസഭാ തലത്തിൽ 5.05.2022, 6.05.2022 തീയതികളിൽ ഫയൽ അദാലത്ത് നടത്തുവാൻ തീരുമാനിച്ചിട്ടുള്ളതാണ്. ഫയൽ സംബന്ധിച്ച വിശദാംശങ്ങൾ സഹിതമുള്ള അപേക്ഷ മെയ് 4-ാം തീയതി 5 മണിക്ക് മുൻപ് നഗരസഭ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് എന്ന് നഗരസഭാ ചെയർമാൻ കെ.കെ ടോമി അറിയിച്ചു.

You May Also Like