Connect with us

Hi, what are you looking for?

Kothamangalam Vartha

CHUTTUVATTOM

കോട്ടപ്പടി : വടാശ്ശേരി സ്കൂൾ മുതൽ തൈക്കാവുംപടി വരെയുള്ള റോഡിലൂടെയുള്ള യാത്ര ദുഃസ്സഹമായാതായി കാൽനടക്കാരും ഇരുചക്ര വാഹന യാത്രികരും. രാത്രിയുടെ മറവിൽ മണ്ണ് കടത്തിയപ്പോൾ റോഡിൽ വീണതാണ് ഇപ്പോൾ ചെളിയായി മാറിയിരിക്കുന്നത്. മഴക്കാലവും...

NEWS

കോതമംഗലം :ഇടമലയാർ ഹൈഡൽ ടൂറിസം ;വനം വകുപ്പ് തടസ്സവാദം ഉന്നയിച്ചതിനാൽ പദ്ധതിയുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല എന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആൻറണി...

NEWS

കോതമംഗലം : 2022 മാർച്ച്‌-ഏപ്രിൽ മാസങ്ങളിലായി നടന്ന ഐ സി എസ് ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ കുട്ടികൾ ദേശീയതലത്തിൽ നാലാം സ്ഥാനം നേടി. കുമാരി നയനാ...

NEWS

കവളങ്ങാട് : ഉടമയ്ക്ക് പിന്നാലെ സെൽയിൽസ് മാനേജരും മരിച്ചു: സങ്കടകടലായ് പൈമറ്റം കുറ്റംവേലി ഗ്രാമം. ഒരേ മഹല്ലിൽ പെട്ട കൊച്ചിൽ ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമ നിസ്സാർ (49) ഹൃദയാഘാദം മൂലം ഞായറാഴ്ച മരിച്ചിരുന്നു. ഇതെ കമ്പനിയിലെ...

NEWS

കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്ബിന്റെ പ്രസിഡന്റായി ജോർജ് എടപ്പാറയും ടീമംഗങ്ങളും ചുമതലയേറ്റു. 2022-23 വർഷത്തെ വിവിധ പ്രോജക്റ്റുകളുടെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും, പുതിയ അഞ്ചു കുടുംബാം ഗങ്ങളുടെ പ്രതിജ്ഞയും കോതമംഗലം ക്ലബ്ബിൽ നടന്ന...

NEWS

കോതമംഗലം : ഒറ്റയടിക്ക് നാല് കോഴികളെ അകത്താക്കിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി; ഇന്ന് ഭൂതത്താൻകെട്ടിലാണ് സംഭവം. ഭൂതത്താൻകെട്ടിൽ ബോട്ട് ജെട്ടിക്കു സമീപമുള്ള വീട്ടിലെ കോഴിക്കൂട്ടിൽക്കയറിയ പെരുമ്പാമ്പ് നാല് കോഴികളെ വിഴുങ്ങുകയും ഒന്നിനെ കൊല്ലുകയും ചെയ്തു. വെളുപ്പിനെ...

NEWS

കോട്ടപ്പടി : കാട്ടാനക്കൂട്ടം കോട്ടപ്പടിയിലെ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവാകുന്നു. ഇന്നലെ ഞായറാഴ്ച്ച രാത്രി പത്ത് മണിയോടുകൂടി കാട്ടാനകൾ കോട്ടപ്പടി പഞ്ചായത്തിലെ പ്രധാന പാതയായ കുറുപ്പംപടി – കൂട്ടിക്കൽ റോഡിലെ വാവേലി ഭാഗത്തെ...

CRIME

മുവാറ്റുപുഴ : ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ മാസങ്ങൾക്കുള്ളിൽ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തുക തിരികെ കിട്ടും എന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ പിടിയിൽ. മൂവാറ്റുപുഴ തിരുമാറാടിയിൽ നിന്നും...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 1987-89 വർഷം പ്രീഡിഗ്രി പഠിച്ച എല്ലാ ഗ്രൂപ്പിലെയും വിദ്യാർത്ഥികളുടെ സംഗമം ” ഒരു വട്ടം കൂടി ” എം. എ. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ...

NEWS

കോതമംഗലം : റേഷൻ കടകൾ കെ – സ്റ്റോർ ആക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കോതമംഗലം മണ്ഡലത്തിൽ നിന്നും കൂടുതൽ റേഷൻ കടകൾ ഉൾപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി...

error: Content is protected !!