Connect with us

Hi, what are you looking for?

NEWS

ടവറിലെ ജപ്തി നടപടികൾ ഒഴിവാക്കുവാൻ റവന്യുമന്ത്രിക്ക് നിവേദനം നൽകി

കോതമംഗലം: റവന്യൂ ടവറിലെ വാടകക്കാർ പ്രതിസന്ധിയിൽ.
താലൂക്കിലെ മുഴുവൻ ഗവ: ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ KSHB – 2000 ൽ പ്രവർത്തനമാരംഭിച്ചതാണ് റവന്യു ടവർ. വർഷങ്ങളോളം അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താതെ അധികാരികൾ ഭീമമായതും അശാസ്ത്രീയമായതുമായ പൊതുപരിപാലന ചിലവ് നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് ഭൂരിപക്ഷം പേരും വർഷങ്ങളായി അതിൽ മുടക്കം വരുത്തിയിരുന്നു. ബോർഡ് അധികൃതർ ചെയ്യേണ്ട ഉത്തരവാദിത്വം നാളിതുവരെ നിർവ്വഹിക്കാതെ ഒറ്റയടിക്ക് വാടകക്കാരായ വ്യാപാരികളെ പിഴിയാനും അവരെ ഒഴിവാക്കാനുമുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.
ടവറിലെ ഗവ: ഓഫീസുകൾ ഒന്നടങ്കം പണി പൂർത്തിയാക്കിയ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറിയതിനാലും കച്ചവട സാമ്പത്തീക മാന്ദ്യം മൂലം വലഞ്ഞിരിക്കുന്നവർക്ക് ഇരട്ടപ്രഹരം കണക്കെയാണ് അധികൃതർ പുറത്താക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

അധികൃതരുടെ ഈ വ്യാപാര ദ്രോഹ നടപടിയിൽ വാടകക്കാർ വലിയ പ്രതിഷേധത്തിലാണ്.
വാടകക്കാരുടെ സംഘടനക്ക് വേണ്ടി കോതമംഗലം MLA ആൻ്റണി ജോണിൻ്റെ നേത്യത്വത്തിൽ റവന്യു ടവർ ടെനൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ സോണി മാത്യു ,പി എച്ച് ഷിയാസ്, ഷാജി വർഗീസ് ,യുവജനക്ഷേമ ബോർഡ് മെമ്പർ അഡ്വ: റോണി മാത്യു എന്നിവർ
തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പോയി ബഹു: കേരള സംസ്ഥാന റവന്യൂ, ഭവന നിർമ്മാണ മന്ത്രി ശ്രീ കെ.രാജൻ അവർകളെ കണ്ട് നിവേദനം നൽകി.
നിവേദനത്തിലെ ആവശ്യങ്ങൾ.
1,വർഷങ്ങളോളം പല ഘട്ടങ്ങളിലായി വാടക ഇനത്തിലും പൊതു പരിപാലന ചിലവിനത്തിലും കുടിശിഖവന്നു ചേർന്നിട്ടുള്ള വാടകക്കാർക്ക് അധികരിച്ച പിഴ തുകകൾ ഒഴിവാക്കി ഒറ്റതവണ തീർപ്പാക്കൽ പദ്ധതി നടപ്പിൽ വരുത്തുക.
2, ജപ്തി നടപടികളുടെ ഭാഗമായി കുടിശിക തുക 6 തവണകളായി ഹൗസിംഗ് ബോർഡ് നിജപ്പെടുത്തിയത് 30 തവണകളാക്കി ദീർഘിപ്പിച്ച് നൽകുക.
3, ടവറിലെ ഒഴിത്ത് കിടക്കുന്ന നിലകളിലേക്കും, സ്പേസുകളിലേക്കും സ്വകാര്യ, അർദ്ധ സർക്കാർ ,മറ്റ് വിദ്യാഭ്യാസ സംരഭംങ്ങൾ തുടങ്ങിയവ കടന്ന് വരുവാൻ വാടക നിരക്ക് കുറച്ച് ഉത്തരവായി എത്രയും പെട്ടെന്ന് അവർക്ക് അവസരമൊരുക്കുക.
തുടങ്ങി ത്രിതല ആവശ്യങ്ങളുന്നയിച്ചാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പോയി ടെനൻ്റ് അസോസിയേഷൻ നിവേദനം നൽകി പ്രശ്ന പരിഹാരത്തിന് അഭ്യർത്ഥിച്ചത്. ബോർഡ് യോഗത്തിൽ വിഷയം അവതരിപ്പിച്ച് പരിഹാരത്തിന് ശ്രമിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം:  വൈദ്യുതി ചാർജ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി കോതമംഗലം റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് പ്രസിഡന്റ് ഷെമീര്‍ പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. റീജിയണല്‍...

NEWS

കോതമംഗലം: പത്തൊൻപതാമത് കോതമംഗലം ബൈബിൾ കൺവെൻഷൻ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ ഇന്നലെ സമാപിച്ചു. ഭരണങ്ങാനം അസ്സീസ്സി ധ്യാനകേന്ദ്രത്തിലെ ടീം അംഗങ്ങങ്ങളായിരുന്നു കൺവെൻഷന് നേതൃത്വം നൽകിയത്. വൈകുന്നേരം 3:30 ന് ജപമാലയോടെ ആണ് കൺവെൻഷൻ...

NEWS

കോതമംഗലം : “കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്ത് ഡിസംബർ 27ന് നടക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം ചെറിയ പള്ളി കൺവെൻഷൻ(മാർ ബേസിൽ )സെന്ററിൽ വച്ചാണ് അദാലത്ത്...

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട സ്ത്രീകളെ കണ്ടെത്തി. അറക്കമുത്തി ഭാ​ഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂന്ന് സ്ത്രീകളും സുരക്ഷിതരെന്ന് ഡിഎഫ്ഒ പറഞ്ഞു. കാൽനടയായി തിരിച്ചെത്തിക്കും. ഒരു മണിക്കൂറെടുക്കും ഇവരെ കാടിനുള്ളിൽ നിന്ന് പുറത്തെത്തിക്കാൻ....

NEWS

  കോതമംഗലം: നവംബർ 25 ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ( AKWRF) സ്ഥാപക ദിനാഘോഷം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബൈപാസ് ജംഗ്ഷനിൽ നടന്നു.   സ്ഥാപക ദിനത്തോടനുബന്ധിച്ച്...

NEWS

കോതമംഗലം : കടവൂർ മണിപ്പാറ തൊണ്ടാറ്റിൽ വീട്ടിൽ ജോബി എബ്രഹാം -മെറിൻ ജോബി ദമ്പതികളുടെ മകനും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയും 11 വയസ്സുകാരനുമായ എബെൻ ജോബി ആലപ്പുഴ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻ ചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തി കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കുന്നു. പതിറ്റാണ്ടുകളായി രണ്ടു നഗറുകളുടെയും...

NEWS

കോതമംഗലം: ഭാരത ജനതയും സംയുക്ത പാർലമെന്ററി സമിതിയും ഗൗരവതരമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വഖഫ് ഭേദഗതി ബിൽ വരുത്തി വയ്ക്കുന്ന വിനാശങ്ങളെ മുൻനിർത്തി നടത്തപ്പെടുന്ന നീതിക്കുവേണ്ടിയുള്ള തീരദേശ നിവാസികളുടെ സമരം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ...

CRIME

കോതമംഗലം: ബാറില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കോതമംഗലം കുത്തുകുഴി അയ്യങ്കാവ് പ്ലാച്ചേരി പ്രദീപ് (ബാബു-53), ഓണക്കൂര്‍ പാലം ജംഗ്ഷന്‍ തച്ചപ്പിള്ളി ആഘോഷ് (36), ഓണക്കൂര്‍ പാലം ജംഗ്ഷന്‍...

NEWS

കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം – നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗ്ഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്‌സൈറ്റില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും പ്രൊജക്ട് അസിസ്റ്റന്റ്‌റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക...

NEWS

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ്...

error: Content is protected !!