Connect with us

Hi, what are you looking for?

NEWS

സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിൻ്റെ കോതമംഗലം സെൻ്റ് മേരീസ് പ്രോവിൻസ് അംഗമായ സിസ്റ്റർ ജോസി എസ്. എം. എസ് (73) അന്തരി ച്ചു

ഊന്നുകൽ : സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിൻ്റെ കോതമംഗലം
സെൻ്റ് മേരീസ് പ്രോവിൻസ് അംഗമായ സിസ്റ്റർ ജോസി എസ്. എം. എസ് (73) അന്തരി ച്ചു. സംസ്ക്കാരം ഇന്ന് 10.30ന് കവളങ്ങാട് സാന്തോംഭവനിൽ വി.കുർബായോടുകൂടി ആരംഭിച്ച് ഊന്നുകൽ ലിറ്റിൽ ഫ്ളവർ ഫെറോന പള്ളിയിൽ. പരേത മുതലക്കോടം മുണ്ടൻമലയിൽ പരേതരായ വർഗീസ് -ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. മുണ്ടൻകുന്ന്, പൂവത്തിളപ്പ്, ഏന്തയാർ, ബോയ്‌സ് ടൗൺ, മണിയൻകുളം, അമലഭവൻ വൈക്കം, ചക്കിക്കാവ്, കാരി കുളം, പാലാ സ്നേഹാലയം, വഞ്ചിമല, ഊന്നുകൽ, കോന്നി, പരീക്കണ്ണി, കവളങ്ങാട് എന്നീ മഠങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ത്രേസ്യാമ്മ, ഫിലോമിന, പരേതരായ ജോസ്, അന്നക്കുട്ടി, മേരി.

You May Also Like

error: Content is protected !!