കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബും, റോട്ടറി കരാട്ടെ ക്ലബ്ബും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തുന്നു.15ന് രാവിലെ 9ന് റോട്ടറി ക്ലമ്പിൽ നടത്തുന്ന ബോധവത്ക്കരണ പരിപാടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സാദിഖ് കുട്ടികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തും, പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും.


















































