Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലത്ത് വ്യത്യസ്ഥ ഇടങ്ങളിൽ രണ്ട് വാഹനാപകടങ്ങൾ

കോതമംഗലം: കോതമംഗലത്ത് വ്യത്യസ്ഥ ഇടങ്ങളിൽ രണ്ട് വാഹനാപകടങ്ങൾ. നേര്യമംഗലം വില്ലാഞ്ചിറയിലും ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിലുമാണ് വെള്ളിയാഴ്ച വാഹനാപകടങ്ങളുണ്ടായത്. ദേശീയ പാതയിൽ തലക്കോട് വില്ലാഞ്ചിറയിൽ രാവിലെ ലോറി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച ലോറി 20 അടി താഴ്‌ചയിലേക്കു പതിച്ചു.

പരിക്കേറ്റ ഡ്രൈവർ കുറ്റിലഞ്ഞി ചെല്ലിശേരി വിനോദിനെ (47) കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ മുൻഭാഗം പൂർണ്ണമായി തകർന്നു. ഊന്നുകൽ മുതൽ വില്ലാഞ്ചിറ വരെ വൈദ്യുതി മുടങ്ങി. ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിലെ എസ് വളവിൽ രാവിലെ ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് ബസിനടിയിൽ പെട്ടു.ബൈക്ക് യാത്രികൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം ഒളിമ്പിക് അസോസിയേഷനുമായി സഹകരിച്ച് ലഹരിക്കെതിരെ പോരാടാം , ഗോളടിക്കാം സമ്മാനം നേടാം എന്ന പരിപാടിയുടെ ഭാഗമായി പെനാൽറ്റി...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

CHUTTUVATTOM

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തില്‍ മൈലൂര്‍ത്തടത്ത് പഞ്ചായത്ത് അനുമതി പോലുമില്ലാതെ ജനവാസമേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃതകള്ള്ഷാപ്പ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മൈലൂര്‍ത്തടം ജനകീയകൂട്ടായ്മ 25 ദിവസമായി നടത്തി വരുന്ന സമരത്തിന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയും, മദ്യവിരുദ്ധ ഏകോപനസമിതി...

CHUTTUVATTOM

കോതമംഗലം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ബസേലിയോസ് ഓഗന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സാന്ത്വനം സ്‌പെഷ്യല്‍ സ്‌കൂളിന്റെ 18-ാം വാര്‍ഷികാഘോഷം നടത്തി. വൈകല്യമുള്ള കുട്ടികളുടെ കലാപരമായ കഴിവുകള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനും...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയെ കൗതുകം കലര്‍ന്ന ഭീതിയിലാക്കുകയാണ് രണ്ടു രാജവെമ്പാലകള്‍. കുട്ടമ്പുഴയിലെ വടാട്ടുപാറ അരീക്ക സിറ്റി ജനവാസമേഖലയിലാണ് ഒരു വര്‍ഷമായി രണ്ടുപാമ്പുകളും വിഹരിക്കുന്നത്. ആര്‍ക്കും ഇതുവരെ അപകടമില്ലെങ്കിലും ഇവയുടെ വലിപ്പം ജനത്തെ ഭയപ്പെടുത്തുന്നു. അരീക്കസിറ്റി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം വൈഎംസിഎയുടെ പ്രതിമാസ പ്രാർത്ഥന കൂട്ടായ്മ മുവാറ്റുപുഴ മേഖല വൈദിക സെക്രട്ടറി ഫാ.മാത്യൂസ് കുഴിവേലിപുറത്ത് ഉദ്ഘാടനം നിർവ്വഹിച്ചു . സമൂഹത്തിൽ ആത്മീയതയും, സേവന മനോഭാവവു൦, പരസ്പരസ്നേഹവും വളർത്തി എടുക്കുന്നതിൽപ്രാർത്ഥന കൂട്ടായ്മക്ക് ഏറെ...

CHUTTUVATTOM

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ്റെ  ആത്മ 2026 – 27 ക്യാംപെയ്നിൽകർഷകർക്ക് പുതിയ സാങ്കേതിക വിദ്യകളുടെ പരിശീലനം നൽകി.മുത്തംകുഴിയിൽ നടന്ന പരിശീലന പരിപാടി  പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ജോർജ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനായി എംഎൽഎ ഷിബു തെക്കുംപുറത്തെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. മുൻ മന്ത്രിയും കോതമംഗലം യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനുമായിരുന്ന ടി. യു. കുരുവിളയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ ചരിഞ്ഞ നിലയില്‍ ഒഴുതിയെത്തിയ കാട്ടുകൊമ്പന്റെ ജഡം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മറവു ചെയ്തു. ഉദേശം 20 വയസ് പ്രായം ഉള്ള ആനയുടെ ജഡത്തിന് ഒരാഴ്ചത്തെ പഴക്കം ഉണ്ടെന്ന് പരിശോധനയില്‍...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുഴയില്‍ സത്രപ്പടി ഭാഗത്ത് ഏറെനേരം നീണ്ട കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട് കൗതുകകാഴ്ചയായി. ഇരുപതിലേറെ കാട്ടാനകളുടെ വലിയ കൂട്ടം ബുധനാഴ്ച ഉച്ചയോടെയാണ് സത്രപ്പടിഭാഗത്ത് പുഴയിലിറങ്ങിയത്. തുണ്ടം വന്നത്തില്‍ നിന്നുമാണ് ആനക്കൂട്ടം നീരാട്ടിനെത്തിയത്. മുന്‍പും...

ACCIDENT

കോതമംഗലം: കുട്ടമ്പുഴ നൂറേക്കര്‍ കവലയില്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഇന്നോവ കാര്‍ തകർന്നു.കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 5.30നാണ് അപകടം. കുട്ടമ്പുഴ പാലത്തിന് സമീപത്ത്‌നിന്നും പൂയംകുട്ടി റോഡില്‍ 50...

error: Content is protected !!