Connect with us

Hi, what are you looking for?

NEWS

പിഎം ശ്രീ പദ്ധതി കേരള മണ്ണിൽ അനുവദിക്കില്ല: എഐഎസ്എഫ്

കോതമംഗലം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനെ അനുവദിക്കില്ലെന്നും, ധാർഷ്ട്യപൂർവ്വം മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനിക്കുന്നത് എങ്കിൽ ശക്തമായ യുവജന വിദ്യാർത്ഥി പോരാട്ടത്തെ നേരിടേണ്ടി വരുമെന്നും എഐവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ടി ജിസ്മോൻ. എഐഎസ്എഫിന്റെ എറണാകുളം ജില്ലാ ക്യാമ്പ് നേര്യമംഗലം കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ജനിച്ചു വീണ ഏക വിദ്യാർത്ഥി പ്രസ്ഥാനമാണ് എഐഎസ്എഫ്.

അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഒപ്പംനിൽക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനമായ എ ഐ എസ് എഫ് മയക്കുമരുന്നിനും വിദ്യാഭ്യാസ കച്ചവടത്തിനുംഎതിരെയുള്ള പോരാട്ടങ്ങളിൽ എന്ന് ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡൻറ്സി.എ ഫയാസ് അധ്യക്ഷത വഹിച്ചു.എം.മുകേഷ് ക്ലാസെടുത്തു.

എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്ബിബിൻ എബ്രഹാം സംസ്ഥാന ജനറൽ സെക്രട്ടറി അധിൻ അമ്പാടി,സിപിഐ ജില്ലാ സെക്രട്ടറി എൻ.അരുൺ സിപിഐ സംസ്ഥാന കൗൺസിലംഗം പി കെ രാജേഷ് ജില്ല അസിസ്റ്റൻറ് സെക്രട്ടറി എം എം ജോർജ്, മണ്ഡലം സെക്രട്ടറി പി ടി ബെന്നി, എഐവൈഎഫ് ജില്ല സെക്രട്ടറി കെ ആർ. റെനീഷ് , എ ഐഎസ് എഫ് ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ് കുന്നുംപുറത്ത്, സംഘാടക സമിതി ചെയർമാൻ സിറിൽ ദാസ് ,പി എം ശിവൻ ,പി.കെ അലിയാർ എന്നിവർ പ്രസംഗിച്ചു

You May Also Like

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ സ്ഥാപക സെക്രട്ടറിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ എം. പി. വർഗീസിന്റെ 104-മത് ജന്മവാർഷികവും, വിശുദ്ധ പത്രോസ്, പൗലോസ് എന്നീ പുണ്യ അപ്പോസ്തലന്മാരുടെ ഓർമ്മപ്പെരുന്നാളും...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്സ് ബിരുദാനന്തര ബിരുദ-ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷകർക്കായി ദ്വിദിന ഗവേഷണ ശില്പശാല സംഘടിപ്പിച്ചു. കേരള സർവകലാശാല സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസിലെ കൊമേഴ്സ്...

NEWS

കോതമംഗലം : ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കോതമംഗലം തങ്കളം ഗ്രീൻവാലി പൗരാവലിയുടെ നേതൃത്വത്തിൽ സോക്കർ അരീന ഫുട്ബോൾ ടറഫ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കോതമംഗലം പോലീസ് എസ് എച്ച് ഒ പ്രശാന്ത് കുമാർ ഉദ്ഘാടനം...

NEWS

കോതമംഗലം: ഐഎംഎ സംസ്ഥാന ഡോക്ടേര്‍സ് ഡേ അവാര്‍ഡ് ഡോ. ലിസ തോമസിന്. സംഘടനാനേതൃത്വത്തിലെ മികവിനാണ് അവാര്‍ഡ്. ഐ. എം. എ. കോതമംഗലം ബ്രാഞ്ച് പ്രസിഡന്റാണ് ഡോ. ലിസ തോമസ്. 1ന് (ജൂലൈ )...

NEWS

കോതമംഗലം:കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലെ ഈവെനിംഗ് ഒ.പി. പദ്ധതികളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയുള്ളവരും , റ്റിസിഎംസി /കേരള മെഡിക്കല്‍...

CRIME

കോതമംഗലം: കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി കോതമംഗലത്ത് വിവിധയിടങ്ങളില്‍ പരിശോധന നടത്തി. കോതമംഗലം ബസ്സ് സ്റ്റാന്റ് പരിസരങ്ങളിലും, കോതമംഗലം റവന്യൂ ടവര്‍ പരിസരങ്ങളിലും, അതിഥി...

ACCIDENT

കോതമംഗലം: പിറവത്ത് മൂവാറ്റുപുഴയാറില്‍ നിര്‍ധന കുടുംബത്തിലെ ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത് കോതമംഗലത്തിനും നൊമ്പരമായി. ചെറുവട്ടൂര്‍ ഇരമല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് എലവഞ്ചേരി കുമ്പളക്കോട് നഗറില്‍ നാരായണനും പൂര്‍ണമായും കാഴ്ചപരിമിതിയുള്ള ഭാര്യ പായിപ്ര...

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ഒളിമ്പിക് ഫോറസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു.കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി സ്കൂൾ കാമ്പസിൽ വൃക്ഷ...

NEWS

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ കോതമംഗലം എം.ബി.എം.എം ആശുപത്രിയിൽ സജ്ജമാക്കിയ റോട്ടറി ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം  ശനിയാഴ്ച നടത്തും. രാവിലെ 9.30ന് റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ഗവർണർ മേജർ ഡൊണർ ഡോ....

NEWS

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ എം. ജി. യൂണിവേഴ്സിറ്റിയുടെ എല്ലാ കോളേജുകളിൽ നിന്നുമുള്ള നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സംയുക്ത നേതൃ പരിശീലന ക്യാമ്പ് നടത്തി. ടെക്‌വൈസ് ഫൗണ്ടഷന്റെ നേതൃത്വത്തിൽ...

error: Content is protected !!