Connect with us

Hi, what are you looking for?

NEWS

ജില്ലാതല അധ്യാപക ദിനാഘോഷം

കോതമംഗലം :എറണാകുളം ജില്ലാതല അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു.ഉദ്ഘാടനം  ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഇൻ ചാർജ് സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു.കോതമംഗംലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ സരിത കെ വർഗീസ് ഈശ്വരാ പ്രാർത്ഥനയും,

കോതമംഗലം വിദ്യാഭ്യാസ ജില്ല സംഗീതാധ്യാപകർ  ഓജേഷ് പി സി & പാർട്ടി സ്വാഗത ഗാനവും ആലപിച്ചു. എൽദോ മാർ ബസേലിയോസ് കോളേജ് & മരിയൻ അക്കാദമി ചെയർമാൻ ഷെവലിയാർ പ്രൊഫ. ബേബി എം വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.ഡി ഇ ഒ ബോബി ജോർജ് അധ്യാപകദിന സന്ദേശം നൽകി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസ് വർഗീസ് വിദ്യാഭ്യാസ ജില്ലാതല വിജയികൾക്കുള്ള പുരസ്കാരം വിതരണം ചെയ്തു.: എറണാകുളം RDD ഡോ. സതീഷ് പി ജെ,

 VHSE AD നവീന പി,കോതമംഗലം SAGHSS മാനേജർ സിസ്റ്റർ മെറീന സിഎംസി,  ഡയറ്റ് പ്രിൻസിപ്പൽ ദീപ ജി. എസ്, DPC, SSKജോസഫ് വർഗീസ്, KITE DC അജി ജോൺ,വിദ്യാകിരണം ജില്ലാ കോഡിനേറ്റർ ഡാൽമിയ തങ്കപ്പൻ ആശംസകൾ അറിയിച്ചു. കോതമംഗലം സെന്റ് ജോർജ് എച്ച് എസ് എസ് സാബു ആരക്കുഴ, കോതമംഗലം എ ഇ ഒ സജീവ് കെ ബി, പെരുമ്പാവൂർ എ ഇ ഒ ബിജി മോൾ ഒ കെ,ബി പി സി കോതമംഗലം ബിനിയത്ത് പി എച്ച്, പെരുമ്പാവൂർ ബിപിസി മീന ജേക്കബ്, കൂവപ്പടി ബി പി സി ആരിഫ കെ എം എന്നിവർ ഫ്ലൂട്ട് ഫ്യൂഷനും,കാരക്കുന്നം ഫാത്തിമ മാതാ എൽപി സ്കൂൾ നിൻസി പി ജോളി ആൻഡ് പാർട്ടി,

കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ ഷിബി മാത്യു ,KSTA

ജി ആനന്ദകുമാർ, KPSTA

വിൻസെന്റ് ജോസഫ്,AKSTU

മുജീബ് റഹ്മാൻ സി പി, KSTC ആന്റോ സി,

KAMA അജ്‌മൽ സി എ,

KSTU മുഹമ്മദ് റാഫി എം ഐ,NTU ജി.രാഖേഷ്, KSTF

സിജു ജോസഫ്,KSSTF

ജോമോൻ ജോസ്,KATF

നാസർ എം.എം, KPPHA

ജോസ് മാനുവൽ,

KGPSHA അബു സി പി,KPSHA ഷാജി വർഗീസ്,KHSTU

സുനിൽ സി.ഡി,HSSTA

നയന ദാസ്,AHSTA

ബിനു കെ വർഗീസ്,KAHSTA

സാജൻ വി പി,KPSPTA & DPTA ഷൈജി കെ ജേക്കബ്,കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് പ്രജീഷ എൻ & പാർട്ടി,പ്രിൻസിപ്പൽ ഫോറം സെക്രട്ടറി ജീന കെ. കുര്യാക്കോസ്,

പെരുമ്പാവൂർ പ്രൈമറി എച്ച് എം ഫോറം സെക്രട്ടറി പ്രീത ആർ,

കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് GHSS പിടിഎ പ്രസിഡന്റ് സിജു പുന്നേക്കാട് എന്നിവർ തിരുവാതിരയും അവതരിപ്പിച്ചു.

എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ സ്വാഗതവും,

കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് GHSS എച്ച് എം & പ്രോഗ്രാം കമ്മിറ്റി കൺവീനർ സിസ്റ്റർ റിനി മരിയ കൃതജ്ഞതയും രേഖപ്പെടുത്തി.

You May Also Like

error: Content is protected !!