കോതമംഗലം:മുനമ്പത്തെ ജനങ്ങങ്ങടെ മൗലികാവകാശങ്ങൾ ഹനിക്കരുതെന്ന് പിതൃവേദി ഊന്നുകൽ ഫോറോന കൺവൻഷൻ ആവശ്യപ്പെട്ടു. അതിജിവനത്തിനായുള്ള പോരാട്ടത്തിൽ മുനമ്പം ജനതയോടൊപ്പം ഉണ്ടാകുമെന്നും മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെടുകയുണ്ടായി.
കോതമംഗലം രൂപത പിതൃവേദിയുടെ നേതൃത്വത്തിലാണ് ഊന്നുകള്‍ ഫൊറോന കൺവെൻഷൻ സംഘടിപ്പിച്ചത്.രൂപതാ പ്രസിഡന്റ് പ്രൊഫ. ജോസ് എബ്രഹാം അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാദർ മാത്യു അത്തിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ഇടവക തലത്തിൽ പിതൃവേദി യൂണിറ്റുകൾ ശക്തിപ്പെടണം എന്നും ഇടവകയുടെ വളർച്ചയ്ക്ക് പിതൃവേദി അംഗങ്ങൾ നേതൃത്വം നൽകണമെന്നും നമ്മുടെ വിശ്വാസം സംരക്ഷിക്കണമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നാം ഏർപ്പെടണമെന്നും മിഷ്യൻ പ്രദേശങ്ങളെ സഹായിക്കുകയും ചെയ്യണമെന്നും അദ്ദ്ദേഹം പറഞ്ഞു.
യോഗത്തിൽവച്ച് ഫൊറോന ഭാരവാഹികളെ തിരത്ഞ്ഞെടുത്തു. പ്രസിഡന്റ് ആയി ജോർജ് വർക്കി കുടിയാറ്റ്റ് ,വൈസ് പ്രസിഡൻറ് ബിനു മാത്യു പാലക്കൽ, സെക്രട്ടറി നിബിൻ മൈക്കിൾ വടക്കേപറമ്പിൽ , ജോയിൻ സെക്രട്ടറി ജോൺസൺ ജോർജ് കുടീലിൽ ,ട്രഷററാർ ഷാജി പി ഐസക്ക് പള്ളിയത്ത് എന്നിവരെ തിരഞ്ഞെടുത്തു . രൂപതാ വൈസ് പ്രസിഡന്റ് ദേവാർ ജോസഫ് ,രൂപത സെക്രട്ടറി ജിജി പുളിക്കൻ , രൂപത ട്രഷറർ ബിജു മീൻകുന്നം എന്നിവർ പ്രസംഗിച്ചു . ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകകളിൽ നിന്നും കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു .
You May Also Like
NEWS
കോതമംഗലം : കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന്റെ സംസ്ഥാന ഭിന്നശേഷി അവാർഡ് രണ്ടാം തവണയും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിനെ തേടിയെത്തി.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കിടയിൽ നടത്തുന്ന പ്രവർത്തനങ്ങളെ മുൻനിർത്തി എസ്...
NEWS
കോതമംഗലം :സമഗ്ര ശിക്ഷ കേരള കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ആന്റണി ജോൺ എം എൽ എ യുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ കോതമംഗലത്ത് ലോക ഭിന്നശേഷി...
NEWS
കോതമംഗലം : 2024 നവംബർ 27 മുതൽ 30 വരെ സിംഗപ്പൂർ വച്ച് നടന്ന ഏഷ്യ പസഫിക് ഷിൻ്റോറിയൂ കരാട്ടെ ഇൻറർനാഷണൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് കത്താ വിഭാഗത്തിൽ സിൽവർ മെഡലും...
NEWS
കുട്ടമ്പുഴ : ഉരുളൻ തണ്ണി പിണവൂർക്കുടി മുക്ക് ഭാഗത്താണ് ഏകദേശം 3 വയസ്സുള്ള കുട്ടിയാന കിണറ്റിൽ വീണത്. കോതമംഗലം ഫയർഫോഴ്‌സ് സംഘവും ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കിണർ ഭാഗീകമായി...
NEWS
കോതമംഗലം: തൃക്കാരിയൂര്‍ ഹെല്‍ത്ത് സബ് സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയത് വെറും പ്രഹസന സമരമാണെന്ന് ആന്റണി ജോണ്‍ എംഎല്‍എ. പരിമിതമായ സാഹചര്യത്തില്‍ ആയക്കാട് കവലയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന തൃക്കാരിയൂര്‍ ഹെല്‍ത്ത് സബ്...
NEWS
കോതമംഗലം :ഇന്നലെക ളുടെ ഓർമയിൽ അരനൂറ്റാണ്ടിനു ശേഷം ഒരുവട്ടംകൂടി അവർ ഒത്തുകൂടി പ്രിയപ്പെട്ട മാർ അത്തനേഷ്യസ് കോളജിന്റെ തിരുമുറ്റത്ത്. എം. എ.കോളേജ് എന്ന വടവൃക്ഷത്തിന്റെ തണലിൽ 50 വർഷം മുൻപ് കഥ പറഞ്ഞും,...
NEWS
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ മാർ ബസേലിയോസ് നഴ്‌സിംഗ് കോളേജ് ലോക എയ്‌ഡ്സ് ദിനാചാരണം സംഘടിപ്പിച്ചു.എയ്ഡ്‌സ് ദിനാചാരണം ആൻ്റണി ജോൺ എം എൽ. എ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ...
NEWS
കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡെന്റൽ ഡിപ്ലോമ കോഴ്‌സുകളുടെ ഉത്ഘാടനവും ലീഗൽ ലിറ്ററസി ക്ലബ്ബിന്റെ വാർഷികവും ബഹു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശ്രീമതി സോഫി തോമസ് ഉത്ഘാടനം...
NEWS
കോതമംഗലം: ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തത്തിൽ ശുചീകരണം നടത്തി ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി ഗവ. എൽ പി സ്കൂൾ പരിസരം ശുചീകരണം...
NEWS
കോതമംഗലം: വർഷങ്ങളായി തകർന്നു കിടക്കുന്ന നെല്ലിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ അരീക്കൽ ചാൽ കോളനി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പഞ്ചായത്ത് അധികൃതരുടെയും വാർഡുമെമ്പറുടെയും കടുത്ത അനാസ്ഥയാണ് റോഡിൻ്റെ കാര്യത്തിൽ...
NEWS
കോതമംഗലം: വർഷങളായി തകർന്ന് കിടന്ന റവന്യു ടവർ കെട്ടിട സമുച്ചയത്തിൻ്റെ പ്രവേശന കവാടം മുതൽ മാർക്കറ്റ് റോഡുവരെയുളള പ്രധാന റോഡ് കട്ട വിരിച്ചും, ട്രഷറിയുടെ ഭാഗം കോൺക്രീറ്റ് ചെയ്തും നവീകരിച്ച് ആൻ്റണി ജോൺ...
NEWS
കോമംഗലം: നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്...