കോതമംഗലം: ഐഎന്‍ടിയുസി കോതമംഗലം റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. മുന്‍ നഗരസഭ ചെയര്മാന് കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. റീജിയണല്‍ വൈസ് പ്രസിഡന്റ് കെ.സി. മാത്യൂസ് അധ്യക്ഷനായി.
കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷെമീര്‍ പനയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബാബു ഏലിയാസ്, കെ.ഐ. ജേക്കബ്ബ്, അഡ്വ. ബേസില്‍ ജോയി, ജിജി സാജു, ചന്ദ്രലേഖ ശശിധരന്, സീതി മുഹമ്മദ്, ബേസില്‍ തണ്ണിക്കോട്ട്,ഭാനുമതി രാജു, ശശി കുഞ്ഞുമോന്, അലി പടിഞ്ഞാറേച്ചാലില്‍, അനില്‍ രാമന് നായര്‍, കെ.വി. ആന്റണി, പരീത് പട്ടന്മാവുടി, സുരേഷ് ആലപ്പാട്ട്, വില്‍സണ്‍ കൊച്ചുപറമ്പില്‍, കെ.ഇ. കാസിം, പി.വി. മൈതീന്‍,സലീം മംഗലപ്പാറ, എബി നമ്പിച്ചന്‍കുടി, ജിജോ കവളങ്ങാട്, പ്രഹ്ലാദന് കുട്ടമ്പുഴ,മുഹമ്മദ് ഉണ്ണി, സി.ജെ. എല്‍ദോസ്, സി. കെ. ജോർജ്ജ് ,ഷൈമോള്‍ ബേബി, ജെയിംസ് കോറമ്പേല്‍, ബഷീര്‍ ചിറങ്ങര, ജോണി മാറാച്ചേരി, കെ.എം.സലീം, എം.എസ്.നിബു, കാസിം തങ്കളം, പി.കെ. കുഞ്ഞ്,എ.ടി. ലൈജു, ജോസ് കൈതമന, കെ.എ. മുരളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ധാന്യകിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്തു.