Connect with us

Hi, what are you looking for?

NEWS

മ​രം വീ​ണ് ബൈ​ക്കും കാ​റും ത​ക​ർ​ന്നു

കോതമംഗലം: മരത്തിന്റെ ശിഖിരം വീണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും കാറും തകര്‍ന്നു. ഇന്നലെ രാവിലെ ഊന്നുകല്‍ ജംഗ്ഷന് സമീപത്തെ തണല്‍മരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞുവീണത്. അപകട സമയത്ത് വാഹനങ്ങളിലോ, സമീപത്തോ ആരുമുണ്ടായിരുന്നില്ല. റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റുന്നതിന് നമ്പരിട്ടിട്ടുള്ള മരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്.

വില കിട്ടുന്ന മരങ്ങള്‍ ആദ്യംതന്നെ മുറിച്ച കരാറുകാരന്‍ പാഴ്മരങ്ങളുടെ മുറിക്കല്‍ വൈകിപ്പിക്കുകയായിരുന്നെന്നും ആരോപണമുണ്ട്.
ഇത്തരം അപകടങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍കണ്ട് അവശേഷിക്കുന്ന മരങ്ങളും ഉടന്‍ മുറിച്ച് നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളില്‍ ജനവാസമേഖലയിലും സ്‌കൂള്‍ പരിസരങ്ങളിലും ഇറങ്ങി ജനങ്ങളില്‍ ഭീതി പരത്തിയ കാട്ടാന ചെരിഞ്ഞത് ‘സെപ്റ്റിസീമിയ’ എന്ന അണുബാധ മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജൂണ്‍ 5 മുതല്‍ പ്രദേശത്ത് ആശങ്ക...

NEWS

കോതമംഗലം: വാരപ്പെട്ടി സഹകരണ ബാങ്ക് ആട് വിതരണ പദ്ധതി തട്ടിപ്പെന്ന് പരാതി.വാരപ്പെട്ടി സഹകരണ ബാങ്ക് നടത്തിയ ആട് വിതരണം ആണ് തട്ടിപ്പെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് നല്‍കിയ ആട് ചത്തുപോയി. എന്നാല്‍ ബാങ്കിന്റെ...

NEWS

കോതമംഗലം: മൂന്ന് വര്‍ഷമായി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഉച്ചഭക്ഷണം നല്‍കി വരുന്ന കെസിബിസി മദ്യവിരുദ്ധ സമിതി വടാട്ടുപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മന്ന എന്ന ജീവകാരുണ്യ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ സ്ഥാപക സെക്രട്ടറിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ എം. പി. വർഗീസിന്റെ 104-മത് ജന്മവാർഷികവും, വിശുദ്ധ പത്രോസ്, പൗലോസ് എന്നീ പുണ്യ അപ്പോസ്തലന്മാരുടെ ഓർമ്മപ്പെരുന്നാളും...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്സ് ബിരുദാനന്തര ബിരുദ-ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷകർക്കായി ദ്വിദിന ഗവേഷണ ശില്പശാല സംഘടിപ്പിച്ചു. കേരള സർവകലാശാല സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസിലെ കൊമേഴ്സ്...

NEWS

കോതമംഗലം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനെ അനുവദിക്കില്ലെന്നും, ധാർഷ്ട്യപൂർവ്വം മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനിക്കുന്നത് എങ്കിൽ ശക്തമായ യുവജന വിദ്യാർത്ഥി പോരാട്ടത്തെ നേരിടേണ്ടി വരുമെന്നും എഐവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ടി ജിസ്മോൻ....

NEWS

കോതമംഗലം : ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കോതമംഗലം തങ്കളം ഗ്രീൻവാലി പൗരാവലിയുടെ നേതൃത്വത്തിൽ സോക്കർ അരീന ഫുട്ബോൾ ടറഫ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കോതമംഗലം പോലീസ് എസ് എച്ച് ഒ പ്രശാന്ത് കുമാർ ഉദ്ഘാടനം...

NEWS

കോതമംഗലം:കോതമംഗലം റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ, റോട്ടറി ഗ്ലോബൽ ഗ്രാന്റ് പ്രൊജക്റ്റിന്റെ ഭാഗമായി കോതമംഗലം എം.ബി.എം.എം ആശുപത്രിയിൽ ആരംഭിക്കുന്ന അത്യാധുനിക റോട്ടറി ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ആർ.ടി.എൻ മേജർ ഡൊണർ...

NEWS

കോതമംഗലം: ഐഎംഎ സംസ്ഥാന ഡോക്ടേര്‍സ് ഡേ അവാര്‍ഡ് ഡോ. ലിസ തോമസിന്. സംഘടനാനേതൃത്വത്തിലെ മികവിനാണ് അവാര്‍ഡ്. ഐ. എം. എ. കോതമംഗലം ബ്രാഞ്ച് പ്രസിഡന്റാണ് ഡോ. ലിസ തോമസ്. 1ന് (ജൂലൈ )...

NEWS

കോതമംഗലം:കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലെ ഈവെനിംഗ് ഒ.പി. പദ്ധതികളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയുള്ളവരും , റ്റിസിഎംസി /കേരള മെഡിക്കല്‍...

CRIME

കോതമംഗലം: കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി കോതമംഗലത്ത് വിവിധയിടങ്ങളില്‍ പരിശോധന നടത്തി. കോതമംഗലം ബസ്സ് സ്റ്റാന്റ് പരിസരങ്ങളിലും, കോതമംഗലം റവന്യൂ ടവര്‍ പരിസരങ്ങളിലും, അതിഥി...

error: Content is protected !!