Connect with us

Hi, what are you looking for?

NEWS

കോതമംഗലം അമ്പലപ്പറമ്പിൽ വി. യൗസേപ്പിതാവിന്റെ ഊട്ട് നേർച്ച നടത്തി

കോതമംഗലം :കോതമംഗലം അമ്പലപ്പറമ്പിൽ സി എസ് റ്റി സെമിനാരി അങ്കണത്തിൽ വച്ച് വി. യൗസേപ്പിതാവിന്റെ ഊട്ട് നേർച്ച നടത്തി . സെന്റ് ജോർജ് കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറമ്പിൽ നേർച്ച സദ്യ വെഞ്ചിരിച്ചു. ഫാദർ. ജോസ് തടത്തിൽ, ആന്റണി ജോൺ എം എൽ എ, ജോർജ് കെ ജെ , എ റ്റി ജോർജ്, പി ഒ തോമസ്, ജോർജ് അമ്പാട്ട്, ജോയിസ് റാഫേൽ, ബിജു ചുള്ളിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

നാനാ ജാതി മതസ്ഥരായിട്ടുള്ള നൂറു കണക്കിന് പ്പേർ നേർച്ച സദ്യയിൽ പങ്കാളികളായി.തുടർച്ചയായ 18-)0 വർഷമാണ് അമ്പലപറമ്പിൽ നേർച്ച സദ്യ സംഘടിപ്പിക്കുന്നത്.

You May Also Like

NEWS

കോതമംഗലം: ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ്...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

NEWS

എറണാകുളം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തിന്...

NEWS

പെരുമ്പാവൂർ : ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ...