Connect with us

Hi, what are you looking for?

CRIME

കോപ്പര്‍ കേബിളുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഊന്നുകല്‍: വാര്‍ത്താ വിനിമയത്തിന് ഉപയോഗിക്കുന്ന കോപ്പര്‍ കേബിളുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കീരമ്പാറ കാഞ്ഞിരംകുന്ന് വട്ടമുടി കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുട്ടമംഗലം പെരുമണ്ണൂര്‍ കിഴക്കേകവല ഭാഗത്ത് ചക്കരമോളേല്‍ രാജന്‍ (39) നെയാന്ന് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലിമറ്റം-പോത്തുകുഴി റോഡില്‍ പോത്തുകുഴി ഭാഗത്ത് ജി.ഐ പൈപ്പിലൂടെ ഇട്ടിരുന്ന ബി.എസ്.എന്‍.എല്‍ കേബിളാണ് മോഷണം പോയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപാല്‍, എസ്.ഐ ഷാജു ഫിലിപ്പ്, എസ്.സി.പി.ഒ അജീഷ് കുട്ടപ്പന്‍, സി.പി.ഒ മാരായ പി.എന്‍.ആസാദ്, എന്‍.യു.ദയേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

CRIME

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള വികസനത്തിലെ നിയമതടസ്സങ്ങൾ നീങ്ങി. നിർമ്മാണം ഉടൻ തുടങ്ങും. ഹൈറേഞ്ച് നിവാസികളുടെയും മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെയും പതിറ്റാണ്ടുകളായുള്ള യാത്രാക്ലേശത്തിന് ഇതോടെ ശാശ്വത...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CHUTTUVATTOM

കോതമംഗലം: നഗരത്തിലെ പ്രധാന റോഡരികില്‍ കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം-മൂവാറ്റുപുഴ റോഡില്‍ ജോസ് കോളേജ് ജംഗ്ഷന് സമീപത്താണ് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെതുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ സ്ഥലത്തെത്തി...

CRIME

മൂവാറ്റുപുഴ: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളിലൊരാള്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി കുന്നത്ത് മുഹമ്മദ് മുസ്തഫ (24)യെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്‌ചെയ്തത്....

CRIME

കോതമംഗലം: മോഷ്ടാവ് പിടിയിൽ. മലയൻകീഴ് വാളാടിത്തണ്ട് കോളനി കൊടിയാട്ട് വീട്ടിൽ അലക്സ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. മലയൻകീഴ് സ്വദേശിയുടെ വീടിന്‍റെ പുറകിൽ ഉണക്കി സൂക്ഷിച്ചിരുന്ന പതിനഞ്ച് കിലോ ജാതിക്ക മോഷ്ടിച്ച്...

error: Content is protected !!