കോതമംഗലം: മോഷ്ടാവ് പിടിയിൽ. മലയൻകീഴ് വാളാടിത്തണ്ട് കോളനി കൊടിയാട്ട് വീട്ടിൽ അലക്സ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. മലയൻകീഴ് സ്വദേശിയുടെ വീടിന്‍റെ പുറകിൽ ഉണക്കി സൂക്ഷിച്ചിരുന്ന പതിനഞ്ച് കിലോ ജാതിക്ക മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു....
ഊന്നുകല്‍: വാര്‍ത്താ വിനിമയത്തിന് ഉപയോഗിക്കുന്ന കോപ്പര്‍ കേബിളുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കീരമ്പാറ കാഞ്ഞിരംകുന്ന് വട്ടമുടി കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുട്ടമംഗലം പെരുമണ്ണൂര്‍ കിഴക്കേകവല ഭാഗത്ത് ചക്കരമോളേല്‍ രാജന്‍ (39) നെയാന്ന് ഊന്നുകല്‍ പോലീസ്...