Connect with us

Hi, what are you looking for?

CHUTTUVATTOM

കുഞ്ഞു മൂർഖൻ പാമ്പിനെ പിടികൂടി

കീരമ്പാറ: പുന്നേക്കാട് വീട്ടിലെ വാട്ടർ മീറ്റർ ബോക്സിനുള്ളിൽക്കയറിയ കുഞ്ഞു മൂർഖൻ പാമ്പിനെ ഇന്ന് പിടികൂടി. പുന്നേക്കാട് M.P കോളനിയിലെ വീട്ടിൽ നിന്നുമാണ് മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ പിടികൂടിയത്. വാട്ടർ കണക്ഷന്റെ റീഡിങ് എടുക്കാൻ വന്ന ജീവനക്കാരിയാണ് പാമ്പിനെ കണ്ടത്. മീറ്റർ ബോക്സിനകത്ത് ഇരുന്ന പാമ്പിൻ കുഞ്ഞ് പത്തിവിടർത്തിയതോടെ അവർ ഭയന്ന് വീട്ടുകാരെ ആറിയിച്ചു. വീട്ടുകാർ പുന്നേക്കാട് ഫോറസ്റ്റ് ഓഫീസർ ഷിബു കുര്യാക്കോസിനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം പാമ്പുപിടുത്ത വിദഗ്ദ്ധൻ C K വർഗീസ് എത്തി കുഞ്ഞു മൂർഖനെ പിടിച്ച് വനത്തിൽ തുറന്നു വിടുകയായിരുന്നു.

 

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

error: Content is protected !!