Connect with us

Hi, what are you looking for?

CHUTTUVATTOM

റിട്ട. അദ്ധ്യാപകരുടെ വാർഷിക സമ്മേളനം നടന്നു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ റിട്ട. അധ്യാപകരുടെ വാർഷിക സമ്മേളനം നടന്നു. യോഗം, എം. എ. കോളേജ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, മുൻ കോതമംഗലം മുൻസിപ്പൽ ചെയർമാനുമായ എ. ജി. ജോർജ് ഉത്‌ഘാടനം ചെയിതു.മുൻ പ്രിൻസിപ്പലും,റിട്ട. സ്റ്റാഫ്‌ അസോസിയേഷൻ പ്രസിഡന്റുമായ പ്രൊഫ. എം. കെ. ബാബു അധ്യക്ഷത വഹിച്ചു. പ്രൊഫ. പി ഐ ദാനിയേൽ, മുൻ പ്രിൻസിപ്പൽ ഡോ. കെ സി. രാജൻ, റിട്ട. സ്റ്റാഫ്‌ അസോസിയേഷൻ ട്രഷറർ പ്രൊഫ. ടി. വി. ജേക്കബ്, പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ എന്നിവർ സംസാരിച്ചു.

You May Also Like

error: Content is protected !!