എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,875 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 687 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 1720 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1683
• ഉറവിടമറിയാത്തവർ- 32
• ആരോഗ്യ പ്രവർത്തകർ – 0
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര — 87
• ചെങ്ങമനാട് — 84
• കുട്ടമ്പുഴ — 70
• അയ്യമ്പുഴ — 61
• തൃപ്പൂണിത്തുറ — 56
• ചേന്ദമംഗലം — 49
• കോതമംഗലം — 44
• കവളങ്ങാട് — 43
• തുറവൂർ — 36
• നോർത്തുപറവൂർ — 34
• കരുമാലൂർ — 33
• ഞാറക്കൽ — 33
• ഏഴിക്കര — 31
• പിറവം — 29
• നായരമ്പലം — 28
• വരാപ്പുഴ — 27
• ഇലഞ്ഞി — 25
• ആലുവ — 23
• എടത്തല — 23
• എളംകുന്നപ്പുഴ — 23
• കളമശ്ശേരി — 23
• പായിപ്ര — 23
• കുന്നുകര — 22
• വടക്കേക്കര — 22
• അങ്കമാലി — 21
• കുഴിപ്പള്ളി — 20
• മുളന്തുരുത്തി — 20
• വാരപ്പെട്ടി — 20
• വാഴക്കുളം — 19
• കാലടി — 18
• ഏലൂർ — 16
• കോട്ടുവള്ളി — 15
• പെരുമ്പാവൂർ — 15
• എടവനക്കാട് — 14
• കടുങ്ങല്ലൂർ — 14
• വേങ്ങൂർ — 14
• ആമ്പല്ലൂർ — 13
• ഇടപ്പള്ളി — 13
• കടവന്ത്ര — 13
• കിഴക്കമ്പലം — 13
• ചൂർണ്ണിക്കര — 13
• തിരുവാണിയൂർ — 13
• പള്ളിപ്പുറം — 13
• ആവോലി — 12
• കറുകുറ്റി — 12
• കുന്നത്തുനാട് — 12
• ചോറ്റാനിക്കര — 12
• തേവര — 12
• പുത്തൻവേലിക്കര — 12
• മലയാറ്റൂർ നീലീശ്വരം — 12
• വാളകം — 12
• എറണാകുളം സൗത്ത് — 11
• ഐക്കാരനാട് — 11
• ഒക്കൽ — 11
• ചിറ്റാറ്റുകര — 11
• ഫോർട്ട് കൊച്ചി — 11
• കീഴ്മാട് — 10
• പള്ളുരുത്തി — 10
• പാറക്കടവ് — 10
• മൂവാറ്റുപുഴ — 10
• രാമമംഗലം — 10
• ആരക്കുഴ — 9
• ആലങ്ങാട് — 9
• കലൂർ — 9
• നെല്ലിക്കുഴി — 9
• പല്ലാരിമംഗലം — 9
• ഉദയംപേരൂർ — 8
• കുമ്പളം — 8
• പാലാരിവട്ടം — 8
• പൂതൃക്ക — 8
• മരട് — 8
• മുടക്കുഴ — 8
• വടവുകോട് — 7
• വൈറ്റില — 7
• എളമക്കര — 6
• കടമക്കുടി — 6
• കാഞ്ഞൂർ — 6
• ചേരാനല്ലൂർ — 6
• തമ്മനം — 6
• പാമ്പാകുട — 6
• മഞ്ഞള്ളൂർ — 6
• മഴുവന്നൂർ — 6
• രായമംഗലം — 6
• വെങ്ങോല — 6
• ശ്രീമൂലനഗരം — 6
• കൂവപ്പടി — 5
• മുളവുകാട് — 5
• വടുതല — 5
• വെണ്ണല — 5
• അതിഥി തൊഴിലാളി — 2
• ഐ എൻ എച്ച് എസ് — 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആയവന, എടക്കാട്ടുവയൽ, കീരംപാറ, കൂത്താട്ടുകുളം, ചളിക്കവട്ടം, ചെല്ലാനം, മാറാടി, മൂക്കന്നൂർ, എളംകുളം, തിരുമാറാടി, നെടുമ്പാശ്ശേരി, പിണ്ടിമന, മട്ടാഞ്ചേരി, അയ്യപ്പൻകാവ്, അശമന്നൂർ, ഇടക്കൊച്ചി, കുമ്പളങ്ങി, തോപ്പുംപടി, പച്ചാളം, മുണ്ടംവേലി, എറണാകുളം നോർത്ത്, കല്ലൂർക്കാട്, പനമ്പള്ളി നഗർ, പനയപ്പിള്ളി, പൂണിത്തുറ, പെരുമ്പടപ്പ്, പൈങ്ങോട്ടൂർ, പോണേക്കര, പോത്താനിക്കാട്, മഞ്ഞപ്ര, മണീട്.
• ഇന്ന് 2730 പേർ രോഗ മുക്തി നേടി.
• ഇന്ന് 2327 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4754′ പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30873 ആണ്.
• ഇന്ന് 82 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 225 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
18439 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 65
• ജി എച്ച് മൂവാറ്റുപുഴ-
30
• ജി എച്ച് എറണാകുളം- 49
• ഡി എച്ച് ആലുവ- 61
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 5
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 25
• അങ്കമാലി താലൂക്ക് ആശുപത്രി – 5
• പിറവം താലൂക്ക് ആശുപത്രി – 22
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 116
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 1136
• എഫ് എൽ റ്റി സി കൾ – 284
• എസ് എൽ റ്റി സി കൾ- 305
• ഡോമിസിലറി കെയർ സെൻ്റെർ- 554
• വീടുകൾ- 15754
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20159 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 11534 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 14.91 ആണ് .
• ഇന്ന് ( 20/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 42202 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 18374 ആദ്യ ഡോസും, 23828 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 42132 ഡോസും, 70 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
3977895 ഡോസ് വാക്സിനാണ് നൽകിയത്. 2785112 ആദ്യ ഡോസ് വാക്സിനും, 1192783 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3559996 ഡോസ് കോവിഷീൽഡും, 407674 ഡോസ് കോവാക്സിനും, 10225 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.
.ഇന്ന് 1221 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 592 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4468 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 245 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)