Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 3178 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,12,75,313 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,541 ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 29/08/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 3178 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 3146

• ഉറവിടമറിയാത്തവർ- 20

• ആരോഗ്യ പ്രവർത്തകർ – 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• വേങ്ങൂർ — 91
• കരുമാലൂർ — 88
• തൃക്കാക്കര — 87
• പള്ളിപ്പുറം — 85
• കൂവപ്പടി — 81
• പുത്തൻവേലിക്കര — 80
• കളമശ്ശേരി — 78
• എടത്തല — 59
• ചെങ്ങമനാട് — 59
• പായിപ്ര — 59
• തൃപ്പൂണിത്തുറ — 58
• വെങ്ങോല — 53
• കോതമംഗലം — 51
• പാലക്കുഴ — 48
• പിറവം — 47
• വടക്കേക്കര — 43
• നെല്ലിക്കുഴി — 41
• ഞാറക്കൽ — 40
• മഴുവന്നൂർ — 40
• നായരമ്പലം — 39
• ആയവന — 37
• തുറവൂർ — 37
• അങ്കമാലി — 36
• കീഴ്മാട് — 36
• കുമ്പളങ്ങി — 36
• പള്ളുരുത്തി — 36
• ആലങ്ങാട് — 35
• ഐക്കാരനാട് — 35
• നോർത്തുപറവൂർ — 35
• കാലടി — 33
• ചേരാനല്ലൂർ — 33
• ആവോലി — 32
• ആമ്പല്ലൂർ — 31
• കോട്ടുവള്ളി — 31
• പിണ്ടിമന — 31
• മുളന്തുരുത്തി — 31
• ഉദയംപേരൂർ — 30
• ചൂർണ്ണിക്കര — 30
• വാരപ്പെട്ടി — 30
• എളംകുന്നപ്പുഴ — 29
• ഒക്കൽ — 29
• കവളങ്ങാട് — 29
• നെടുമ്പാശ്ശേരി — 29
• ആലുവ — 27
• കുന്നുകര — 27
• പല്ലാരിമംഗലം — 27
• പാറക്കടവ് — 27
• പെരുമ്പാവൂർ — 27
• കറുകുറ്റി — 26
• പോത്താനിക്കാട് — 26
• മൂക്കന്നൂർ — 26
• വടവുകോട് — 26
• കലൂർ — 25
• മലയാറ്റൂർ നീലീശ്വരം — 25
• കടുങ്ങല്ലൂർ — 24
• കൂത്താട്ടുകുളം — 24
• ചെല്ലാനം — 24
• മരട് — 24
• അശമന്നൂർ — 23
• പാമ്പാകുട — 23
• പാലാരിവട്ടം — 22
• മൂവാറ്റുപുഴ — 22
• എളമക്കര — 21
• ഫോർട്ട് കൊച്ചി — 20
• മഞ്ഞള്ളൂർ — 20
• വാളകം — 20
• വൈറ്റില — 20
• കീരംപാറ — 19
• തിരുവാണിയൂർ — 19
• മാറാടി — 19
• കടവന്ത്ര — 18
• രായമംഗലം — 18
• വാഴക്കുളം — 18
• ഇടപ്പള്ളി — 17
• കടമക്കുടി — 17
• കിഴക്കമ്പലം — 17
• കുമ്പളം — 16
• പൈങ്ങോട്ടൂർ — 15
• രാമമംഗലം — 15
• എറണാകുളം നോർത്ത് — 14
• ഏഴിക്കര — 14
• കുഴിപ്പള്ളി — 14
• മട്ടാഞ്ചേരി — 14
• മുണ്ടംവേലി — 14
• ശ്രീമൂലനഗരം — 14
• എടവനക്കാട് — 13
• മുടക്കുഴ — 13
• എടക്കാട്ടുവയൽ — 12
• പൂതൃക്ക — 12
• ഏലൂർ — 11
• കല്ലൂർക്കാട് — 11
• കുന്നത്തുനാട് — 11
• ചിറ്റാറ്റുകര — 11
• ചോറ്റാനിക്കര — 11
• ആരക്കുഴ — 9
• പച്ചാളം — 9
• മഞ്ഞപ്ര — 9
• വടുതല — 9
• തമ്മനം — 8
• പോണേക്കര — 8
• എറണാകുളം സൗത്ത് — 7
• എളംകുളം — 7
• ചേന്ദമംഗലം — 7
• തിരുമാറാടി — 7
• തോപ്പുംപടി — 7
• വരാപ്പുഴ — 7
• കാഞ്ഞൂർ — 6
• പനമ്പള്ളി നഗർ — 6
• വെണ്ണല — 6
• ഇലഞ്ഞി — 5
• ചളിക്കവട്ടം — 5
• പെരുമ്പടപ്പ് — 5
• പോലീസ് ഉദ്യോഗസ്ഥൻ — 1
• ഐ എൻ എച്ച് എസ് — 7
• അതിഥി തൊഴിലാളി — 29

 

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

തേവര,പൂണിത്തുറ,മണീട്,അയ്യമ്പുഴ,ഇടക്കൊച്ചി,കുട്ടമ്പുഴ,കോട്ടപ്പടി,പനയപ്പിള്ളി,മുളവുകാട്,കരുവേലിപ്പടി,അയ്യപ്പൻകാവ്.

• ഇന്ന് 2022 പേർ രോഗ മുക്തി നേടി.

• ഇന്ന് 4485 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2596 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42496 ആണ്.

• ഇന്ന് 180 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 137 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 23953 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 77
• ജി എച്ച് മൂവാറ്റുപുഴ-
36
• ജി എച്ച് എറണാകുളം- 45
• ഡി എച്ച് ആലുവ- 59
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 14
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 28
• അങ്കമാലി താലൂക്ക് ആശുപത്രി – 29
• പിറവം താലൂക്ക് ആശുപത്രി – 21
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 191
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1249
• എഫ് എൽ റ്റി സി കൾ – 396
• എസ് എൽ റ്റി സി കൾ- 358
• ഡോമിസിലറി കെയർ സെൻ്റെർ- 916
• വീടുകൾ- 20501

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 27137 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 19341 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 16.43

• ഇന്ന് 2041 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 874 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5950 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 410 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)
facebook likes kopen

You May Also Like