Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2425 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2425 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2381

• ഉറവിടമറിയാത്തവർ- 31

• ആരോഗ്യ പ്രവർത്തകർ – 9

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• വെങ്ങോല – 79
• തൃക്കാക്കര – 60
• പായിപ്ര – 59
• കുന്നത്തുനാട് – 56
• ചിറ്റാറ്റുകര – 55
• തൃപ്പൂണിത്തുറ – 53
• കോട്ടുവള്ളി – 51
• എളംകുന്നപ്പുഴ – 49
• എടത്തല – 39
• കരുമാലൂർ – 39
• നെല്ലിക്കുഴി – 39
• പള്ളിപ്പുറം – 39
• ആലങ്ങാട് – 38
• കളമശ്ശേരി – 38
• വടക്കേക്കര – 38
• ചെല്ലാനം – 37
• കവളങ്ങാട് – 36
• നോർത്തുപറവൂർ – 36
• കടുങ്ങല്ലൂർ – 33
• പള്ളുരുത്തി – 33
• ചെങ്ങമനാട് – 32
• കുന്നുകര – 31
• കൂവപ്പടി – 31
• കോതമംഗലം – 30
• കീഴ്മാട് – 29
• ചൂർണ്ണിക്കര – 29
• ചേരാനല്ലൂർ – 29
• ഉദയംപേരൂർ – 28
• കാഞ്ഞൂർ – 28
• നെടുമ്പാശ്ശേരി – 28
• മഞ്ഞള്ളൂർ – 28
• മുളന്തുരുത്തി – 28
• പെരുമ്പാവൂർ – 27
• ഐക്കാരനാട് – 26
• കിഴക്കമ്പലം – 26
• പൈങ്ങോട്ടൂർ – 26
• കാലടി – 25
• ചേന്ദമംഗലം – 25
• പുത്തൻവേലിക്കര – 24
• മഴുവന്നൂർ – 24
• വടുതല – 24
• വരാപ്പുഴ – 24
• ഇടപ്പള്ളി – 23
• ആവോലി – 22
• കലൂർ – 22
• മൂവാറ്റുപുഴ – 22
• വടവുകോട് – 22
• ആലുവ – 21
• കറുകുറ്റി – 21
• ഞാറക്കൽ – 21
• പൂതൃക്ക – 21
• അങ്കമാലി – 20
• ആമ്പല്ലൂർ – 20
• വൈറ്റില – 20
• ഏലൂർ – 19
• അശമന്നൂർ – 18
• കുമ്പളങ്ങി – 18
• ചോറ്റാനിക്കര – 17
• പാലക്കുഴ – 17
• പോത്താനിക്കാട് – 17
• മരട് – 17
• മലയാറ്റൂർ നീലീശ്വരം – 17
• മുളവുകാട് – 17
• രായമംഗലം – 17
• എടവനക്കാട് – 16
• കുട്ടമ്പുഴ – 16
• കോട്ടപ്പടി – 16
• കൂത്താട്ടുകുളം – 15
• ഫോർട്ട് കൊച്ചി – 15
• മഞ്ഞപ്ര – 15
• ഇടക്കൊച്ചി – 14
• എളമക്കര – 14
• തിരുവാണിയൂർ – 14
• തുറവൂർ – 14
• വേങ്ങൂർ – 14
• കടവന്ത്ര – 13
• പിറവം – 12
• മട്ടാഞ്ചേരി – 12
• വാരപ്പെട്ടി – 12
• ആരക്കുഴ – 11
• വാഴക്കുളം – 11
• ഏഴിക്കര – 9
• തമ്മനം – 9
• പല്ലാരിമംഗലം – 9
• പാമ്പാകുട – 9
• പിണ്ടിമന – 9
• രാമമംഗലം – 9
• ശ്രീമൂലനഗരം – 9
• തേവര – 8
• പാറക്കടവ് – 8
• ആയവന – 7
• എറണാകുളം സൗത്ത് – 7
• കുഴിപ്പള്ളി – 7
• നായരമ്പലം – 7
• വെണ്ണല – 7
• അയ്യമ്പുഴ – 6
• പച്ചാളം – 6
• പാലാരിവട്ടം – 6
• മുടക്കുഴ – 6
• ഒക്കൽ – 5
• കുമ്പളം – 5
• പെരുമ്പടപ്പ് – 5
• മണീട് – 5
• മാറാടി – 5
• അതിഥി തൊഴിലാളി – 9
• ഐ എൻ എച്ച് എസ് – 6
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യപ്പൻകാവ്, കടമക്കുടി, കരുവേലിപ്പടി, തോപ്പുംപടി, മുണ്ടംവേലി, ഇലഞ്ഞി ,എളംകുളം, കല്ലൂർക്കാട്, കീരംപാറ, തിരുമാറാടി, പനമ്പള്ളി നഗർ, മൂക്കന്നൂർ, എറണാകുളം നോർത്ത്, പോണേക്കര, പനയപ്പിള്ളി.

• ഇന്ന് 2703 പേർ രോഗ മുക്തി നേടി.

• ഇന്ന് 3942 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4140 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39228 ആണ്.

• ഇന്ന് 92 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 297 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21745 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 88
• ജി എച്ച് മൂവാറ്റുപുഴ-
37
• ജി എച്ച് എറണാകുളം- 51
• ഡി എച്ച് ആലുവ- 65
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 22
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 29
• അങ്കമാലി താലൂക്ക് ആശുപത്രി – 28
• പിറവം താലൂക്ക് ആശുപത്രി – 22
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 132
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1139
• എഫ് എൽ റ്റി സി കൾ – 447
• എസ് എൽ റ്റി സി കൾ- 346
• ഡോമിസിലറി കെയർ സെൻ്റെർ- 846
• വീടുകൾ- 18460

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24170 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 19958 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 12.15

• ഇന്ന് 1530 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 741 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4634 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 332 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!