Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയിലും നെല്ലിക്കുഴിയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; നാളെ മുതൽ നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ.

എറണാകുളം : കേരളത്തില്‍ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,49,30,543 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,025 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,043 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോതമംഗലം നഗരസഭയിൽ വ്യാപാര വ്യവസായി പ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ പ്രതിനിധികളും ചെയർമാൻ്റെ ക്യാബിനിൽ കൂടിയ യോഗ തീരുമാന പ്രകാരം നാളെ മുതൽ നഗരസഭാ പരിധി ട്രിപ്പിൾ ലോക് ഡൗണിലേക്ക് മാറുകയാണ്. നിലവിൽ TPR നിരക്ക്കൂടിയ സാഹചര്യത്തിൽ നഗരസഭയിൽ അടിയന്തിരമായി ടെസ്റ്റ് വർദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചു. കൂടുതൽ പോസിറ്റിവ് കേസ് ഉള്ള വാർഡുകൾ കേന്ദ്രീകരിച്ച് ടെസ്റ്റ് ക്യാംപ് നടത്താനും തീരുമാനിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 1536 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1517

• ഉറവിടമറിയാത്തവർ- 16

• ആരോഗ്യ പ്രവർത്തകർ – 1

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• പായിപ്ര – 56
• എളംകുന്നപ്പുഴ – 47
• വേങ്ങൂർ – 44
• കുട്ടമ്പുഴ – 36
• ചെല്ലാനം – 36
• തൃപ്പൂണിത്തുറ – 36
• നായരമ്പലം – 36
• തൃക്കാക്കര – 35
• പള്ളിപ്പുറം – 35
• കളമശ്ശേരി – 32
• നെല്ലിക്കുഴി – 32
• വാളകം – 29
• എടത്തല – 27
• മലയാറ്റൂർ നീലീശ്വരം – 27
• മണീട് – 26
• ഉദയംപേരൂർ – 24
• മഴുവന്നൂർ – 24
• വെങ്ങോല – 24
• ചേരാനല്ലൂർ – 23
• കോതമംഗലം – 21
• ചെങ്ങമനാട് – 21
• വടക്കേക്കര – 20
• കുന്നത്തുനാട് – 19
• ഞാറക്കൽ – 19
• പൈങ്ങോട്ടൂർ – 19
• അങ്കമാലി – 18
• ഇടക്കൊച്ചി – 18
• കോട്ടുവള്ളി – 18
• ചേന്ദമംഗലം – 18
• തുറവൂർ – 18
• ആലങ്ങാട് – 17
• കടവന്ത്ര – 17
• നോർത്തുപറവൂർ – 17
• ഐക്കാരനാട് – 16
• രായമംഗലം – 16
• മഞ്ഞള്ളൂർ – 15
• കരുമാലൂർ – 14
• തമ്മനം – 14
• ആയവന – 13
• ഒക്കൽ – 13
• കുന്നുകര – 13
• കൂവപ്പടി – 13
• മരട് – 13
• കടുങ്ങല്ലൂർ – 12
• കറുകുറ്റി – 12
• കവളങ്ങാട് – 12
• നെടുമ്പാശ്ശേരി – 12
• പള്ളുരുത്തി – 12
• മുളന്തുരുത്തി – 12
• കീഴ്മാട് – 11
• കുഴിപ്പള്ളി – 11
• പല്ലാരിമംഗലം – 11
• പോത്താനിക്കാട് – 11
• മുണ്ടംവേലി – 11
• വാഴക്കുളം – 11
• കിഴക്കമ്പലം – 10
• ചോറ്റാനിക്കര – 10
• പാറക്കടവ് – 10
• മുളവുകാട് – 10
• ആലുവ – 9
• ഫോർട്ട് കൊച്ചി – 9
• വരാപ്പുഴ – 9
• അശമന്നൂർ – 8
• ആവോലി – 8
• കടമക്കുടി – 8
• കല്ലൂർക്കാട് – 8
• കോട്ടപ്പടി – 8
• വൈറ്റില – 8
• ഇടപ്പള്ളി – 7
• എടവനക്കാട് – 7
• തേവര – 7
• പാലക്കുഴ – 7
• പിണ്ടിമന – 7
• പിറവം – 7
• മട്ടാഞ്ചേരി – 7
• മൂവാറ്റുപുഴ – 7
• വടുതല – 7
• വാരപ്പെട്ടി – 7
• ആരക്കുഴ – 6
• എടക്കാട്ടുവയൽ – 6
• എറണാകുളം സൗത്ത് – 6
• ഏലൂർ – 6
• ഏഴിക്കര – 6
• കാഞ്ഞൂർ – 6
• കീരംപാറ – 6
• കുമ്പളങ്ങി – 6
• തിരുവാണിയൂർ – 6
• പെരുമ്പാവൂർ – 6
• ആമ്പല്ലൂർ – 5
• എളമക്കര – 5
• കലൂർ – 5
• കുമ്പളം – 5
• ചിറ്റാറ്റുകര – 5
• പാലാരിവട്ടം – 5
• പോണേക്കര – 5
• മഞ്ഞപ്ര – 5
• മാറാടി – 5
• അതിഥി തൊഴിലാളി – 7
• ഐ എൻ എച്ച് എസ് – 3
• സി .ഐ .എസ് .എഫ് . – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യമ്പുഴ, എറണാകുളം നോർത്ത്, കാലടി, ചൂർണ്ണിക്കര, തിരുമാറാടി, പനമ്പള്ളി നഗർ, പെരുമ്പടപ്പ്, മൂക്കന്നൂർ, വടവുകോട്, കൂത്താട്ടുകുളം, പച്ചാളം, പാമ്പാകുട, ഇലഞ്ഞി, എളംകുളം, തോപ്പുംപടി, പനയപ്പിള്ളി, രാമമംഗലം, അയ്യപ്പൻകാവ്, കരുവേലിപ്പടി, കുന്നുംപുറം, ചളിക്കവട്ടം, പുത്തൻവേലിക്കര, ശ്രീമൂലനഗരം.

• ഇന്ന് 1274 പേർ രോഗ മുക്തി നേടി.

• ഇന്ന് 2266 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1842 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35678 ആണ്.

• ഇന്ന് 224 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 120 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11989 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 81
• ജി എച്ച് മൂവാറ്റുപുഴ-
27
• ജി എച്ച് എറണാകുളം- 64
• ഡി എച്ച് ആലുവ- 40
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 15
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 36
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 1
• അങ്കമാലി താലൂക്ക് ആശുപത്രി – 19
• പിറവം താലൂക്ക് ആശുപത്രി – 26
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 82
• സഞ്ജീവനി – 9
• സ്വകാര്യ ആശുപത്രികൾ – 939
• എഫ് എൽ റ്റി സി കൾ – 356
• എസ് എൽ റ്റി സി കൾ- 300
• ഡോമിസിലറി കെയർ സെൻ്റെർ- 878
• വീടുകൾ- 9116

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13525 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 15616 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.84

• ഇന്ന് 311 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 97 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4341 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 193 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!