Connect with us

Hi, what are you looking for?

NEWS

കോതമംഗലം, നെല്ലിക്കുഴി, വാരപ്പെട്ടി മേഖലയിൽ വീണ്ടും രോഗികൾ ; 14 പേർക്ക് കോവിഡ് പോസിറ്റീവ് ; പായിപ്രയിലെ 69 അതിഥി തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു.

എറണാകുളം : ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 326 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 149 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കുട്ടമ്പുഴ (17 പ്രദേശത്തെ) കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.
എറണാകുളം ജില്ലയിൽ ഇന്ന് 274 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (3)
1. തമിഴ് നാട് സ്വദേശി (26)
2. തമിഴ് നാട് സ്വദേശി (53)
3. മഹാരാഷ്ട്ര സ്വദേശി (43)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

• പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾ 69 പേർ
1. അങ്കമാലി സ്വദേശി(47)
2. അങ്കമാലി സ്വദേശിനി(44)
3. അങ്കമാലി സ്വദേശിനി(48)
4. അങ്കമാലി സ്വദേശിനി(60)
5. ആലങ്ങാട് സ്വദേശി(16)
6. ആലങ്ങാട് സ്വദേശി(17)
7. ആലങ്ങാട് സ്വദേശി(18)
8. ആലുവ സ്വദേശി (13)
9. ആലുവ സ്വദേശി (8)
10. ആലുവ സ്വദേശി(15)
11. ആലുവ സ്വദേശിനി()
12. ആലുവ സ്വദേശിനി(29)
13. ആലുവ സ്വദേശിനി(34)
14. ആലുവ സ്വദേശിനി(32)
15. ഇടക്കൊച്ചി സ്വദേശി(19)
16. ഇടപ്പള്ളി സ്വദേശിനി(2)
17. ഇടപ്പള്ളി സ്വദേശിനി(28)
18. എറണാകുളം സ്വകാര്യ ആശുപത്രിയി ലെ ജീവനക്കാരി(50)
19. എറണാകുളം സ്വദേശി (71)
20. എറണാകുളത്തു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി (26)
21. എറണാകുളത്തെ സ്വകാര്യ ആശുപത്രി യിൽ ജോലി ചെയുന്ന ഒഡിഷ സ്വദേശി (25)
22. എളംകുളം സ്വദേശി(14)
23. എളംകുളം സ്വദേശിനി(10)
24. എളംകുളം സ്വദേശിനി(22)
25. എളംകുളം സ്വദേശിനി(72)
26. എളങ്കുന്നപ്പുഴ സ്വദേശി(41)
27. ഏരൂർ സ്വദേശി(34)
28. ഏരൂർ സ്വദേശി(6)
29. ഏരൂർ സ്വദേശിനി(60)
30. ഐക്കരനാട് സ്വദേശി(16)
31. കടുങ്ങല്ലൂർ സ്വദേശി(21)
32. കടുങ്ങല്ലൂർ സ്വദേശിനി (45)
33. കടുങ്ങല്ലൂർ സ്വദേശിനി (19)
34. കലൂർ സ്വദേശി(49)
35. കലൂർ സ്വദേശിനി(32)
36. കളമശ്ശേരി സ്വദേശി (8)
37. കളമശ്ശേരി സ്വദേശി(42)
38. കളമശ്ശേരി സ്വദേശി(45)
39. കളമശ്ശേരി സ്വദേശിനി (38)
40. കളമശ്ശേരി സ്വദേശിനി (52)
41. കളമശ്ശേരി സ്വദേശിനി(15)
42. കളമശ്ശേരി സ്വദേശിനി(60)
43. കവളങ്ങാട് സ്വദേശി (47)
44. കാലടി സ്വദേശി (66)
45. കാലടി സ്വദേശി(17)
46. കാലടി സ്വദേശി(52)
47. കാലടി സ്വദേശിനി(45)
48. കീഴ്മാട് സ്വദേശി (60)
49. കീഴ്മാട് സ്വദേശി(31)
50. കീഴ്മാട് സ്വദേശിനി (32)
51. കീഴ്മാട് സ്വദേശിനി(44)
52. കീഴ്മാട് സ്വദേശിനി(54)
53. കുന്നുകര സ്വദേശി(74)
54. കുന്നുകര സ്വദേശിനി(46)
55. കുമ്പളം സ്വദേശി(9)
56. കുമ്പളങ്ങി സ്വദേശി(19)
57. കുമ്പളങ്ങി സ്വദേശിനി(23)
58. കുമ്പളങ്ങി സ്വദേശിനി(35)
59. കുമ്പളങ്ങി സ്വദേശിനി(42)
60. കുമ്പളങ്ങി സ്വദേശിനി(44)
61. കുമ്പളങ്ങി സ്വദേശിനി(45)
62. കുമ്പളങ്ങി സ്വദേശിനി(56)
63. കുഴുപ്പിള്ളി സ്വദേശി(78)
64. കോട്ടുവള്ളി സ്വദേശി(22)
65. കോട്ടുവള്ളി സ്വദേശി(24)
66. കോട്ടുവള്ളി സ്വദേശി(30)
67. കോട്ടുവള്ളി സ്വദേശി(31)
68. കോട്ടുവള്ളി സ്വദേശി(62)
69. കോട്ടുവള്ളി സ്വദേശിനി(59)
70. കോതമംഗലം സ്വദേശി(25)
71. കോതമംഗലം സ്വദേശി(67)
72. കോതമംഗലംസ്വദേശി(4)
73. കോതമംഗലംസ്വദേശി(57)
74. കോതമംഗലംസ്വദേശിനി (33)
75. കോതമംഗലംസ്വദേശിനി (53)
76. ചൂർണ്ണിക്കര സ്വദേശി(25)
77. ചെല്ലാനം സ്വദേശിനി(29)
78. ചേരാനെല്ലൂർ സ്വദേശി(69)
79. ഞാറക്കൽ സ്വദേശി (29)
80. തിരുവാണിയൂർ സ്വദേശി(30)
81. തൃക്കാക്കര സ്വദേശി (67)
82. തൃക്കാക്കര സ്വദേശി(17)
83. തൃക്കാക്കര സ്വദേശി(25)
84. തൃക്കാക്കര സ്വദേശി(26)
85. തൃക്കാക്കര സ്വദേശി(34)
86. തൃക്കാക്കര സ്വദേശി(50)
87. തൃക്കാക്കര സ്വദേശിനി (22)
88. തൃക്കാക്കര സ്വദേശിനി(42)
89. തൃക്കാക്കര സ്വദേശിനി(63)
90. നിലവിൽ തൃക്കാക്കരയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി(30)
91. നെടുമ്പാശ്ശേരി സ്വദേശി (51)
92. നെടുമ്പാശ്ശേരി സ്വദേശിനി (13)
93. നെടുമ്പാശ്ശേരി സ്വദേശിനി(44)
94. നെല്ലിക്കുഴി സ്വദേശി(10)
95. നെല്ലിക്കുഴി സ്വദേശിനി(42)
96. നോർത്ത് പറവൂരിലെ ഹോട്ടൽ ജീവനക്കാരൻ സ്വദേശി(32)
97. നോർത്ത് പറവൂർ സ്വദേശി (35)
98. പള്ളുരുത്തി സ്വദേശി (3)
99. പള്ളുരുത്തി സ്വദേശി (33)
100. പള്ളുരുത്തി സ്വദേശിനി (50)
101. പായിപ്ര സ്വദേശി സ്വദേശി(56)
102. പിറവം സ്വദേശി(21)
103. പുത്തൻവേലിക്കര സ്വദേശി(35)
104. പുത്തൻവേലിക്കര സ്വദേശിനി(28)
105. പൂണിത്തുറ സ്വദേശിനി (28)
106. പെരുമ്പാവൂർ സ്വദേശിനി (62)
107. പോണേക്കര സ്വദേശി ( (42)
108. ഫോർട്ട് കൊച്ചി സ്വദേശി (13)
109. ഫോർട്ട് കൊച്ചി സ്വദേശി (24)
110. ഫോർട്ട് കൊച്ചി സ്വദേശി(16)
111. ഫോർട്ട് കൊച്ചി സ്വദേശി(50)
112. ഫോർട്ട് കൊച്ചി സ്വദേശിനി (14)
113. ഫോർട്ട് കൊച്ചി സ്വദേശിനി (16)
114. ഫോർട്ട് കൊച്ചി സ്വദേശിനി(17)
115. ഫോർട്ട് കൊച്ചി സ്വദേശിനി(17)
116. ഫോർട്ട് കൊച്ചി സ്വദേശിനി(26)
117. മഞ്ഞപ്ര സ്വദേശി(31)
118. മട്ടാഞ്ചേരി സ്വദേശി (71)
119. മട്ടാഞ്ചേരി സ്വദേശി(23)
120. മട്ടാഞ്ചേരി സ്വദേശിനി (44)
121. മട്ടാഞ്ചേരി സ്വദേശിനി(13)
122. മട്ടാഞ്ചേരി സ്വദേശിനി(17)
123. മട്ടാഞ്ചേരി സ്വദേശിനി(24)
124. മട്ടാഞ്ചേരി സ്വദേശിനി(31)
125. മട്ടാഞ്ചേരി സ്വദേശിനി(39)
126. മട്ടാഞ്ചേരി സ്വദേശിനി(54)
127. മട്ടാഞ്ചേരി സ്വദേശിനി(55)
128. മരട് സ്വദേശി(56)
129. മരട് സ്വദേശിനി (23)
130. മരട് സ്വദേശിനി (42)
131. മരട് സ്വദേശിനി(58)
132. മരട് സ്വദേശിനി(60)
133. മുളന്തുരുത്തി സ്വദേശിനി(17)
134. മുളന്തുരുത്തി സ്വദേശിനി(45)
135. മുളന്തുരുത്തി സ്വദേശിനി(5)
136. മുളവുകാട് സ്വദേശി(5)
137. മൂവാറ്റുപുഴ സ്വദേശി(37)
138. മൂവാറ്റുപുഴ സ്വദേശി(53)
139. മൂവാറ്റുപുഴ സ്വദേശിനി(25)
140. മൂവാറ്റുപുഴ സ്വദേശിനി(6)
141. രാമമംഗലം സ്വദേശി(52)
142. രാമമംഗലം സ്വദേശിനി(32)
143. വടുതല സ്വദേശിനി(13)
144. വടുതല സ്വദേശിനി(47)
145. വാരപ്പെട്ടി സ്വദേശിനി (14)
146. വാരപ്പെട്ടി സ്വദേശിനി(38)
147. വെങ്ങോല സ്വദേശി (7)
148. വെങ്ങോല സ്വദേശി (39)
149. വെങ്ങോല സ്വദേശി(1)
150. വെങ്ങോല സ്വദേശി(60)
151. വെങ്ങോല സ്വദേശി(8)
152. വെങ്ങോല സ്വദേശിനി (2)
153. വെങ്ങോല സ്വദേശിനി (35)
154. വെങ്ങോല സ്വദേശിനി (45)
155. വെങ്ങോല സ്വദേശിനി (53)
156. വെങ്ങോല സ്വദേശിനി(26)
157. വെങ്ങോല സ്വദേശിനി(33)
158. വെങ്ങോല സ്വദേശിനി(59)
159. വേങ്ങൂർ സ്വദേശി (58)
160. വേങ്ങൂർ സ്വദേശി(46)
161. ശ്രീമൂല നഗരം സ്വദേശി (27)
162. ശ്രീമൂലനഗരം സ്വദേശിനി (57)
163. സൗത്ത് വാഴക്കുളം സ്വദേശിനി(26)
164. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ പിറവം സ്വദേശിയായ ആരോഗ്യപ്രവർത്തക (29)
165. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ കോട്ടയം സ്വദേശിയായ ആരോഗ്യപ്രവർത്തക (26)
166. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ചോറ്റാനിക്കര സ്വദേശിനിയായ ആരോഗ്യപ്രവർത്തക (24)
167. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തിരുവനന്തപുരം സ്വദേശിനിയായ ആരോഗ്യപ്രവർത്തക (31)
168. എളംകുളം സ്വദേശിനി (37)
169. ഇടപ്പള്ളി സ്വദേശി (68)
170. തൃക്കാക്കര സ്വദേശി(64)
171. ചൂർണ്ണിക്കര സ്വദേശി(29)
172. എറണാകുളം സ്വദേശിനി(64)
173. ആലങ്ങാട് സ്വദേശി (47)
174. തൃക്കാക്കര സ്വദേശി(60)
175. മുവാറ്റുപുഴ സ്വദേശി (54)
176. തൃപ്പുണിത്തുറ സ്വദേശി (28)
177. ആലുവ സ്വദേശി (50)
178. നെടുമ്പാശ്ശേരി സ്വദേശിനി(12)
179. കവളങ്ങാട് സ്വദേശി (63)
180. നെടുമ്പാശ്ശേരി സ്വദേശിനി(37)
181. ആലുവ സ്വദേശി(33)
182. സൗത്ത് വാഴക്കുളം സ്വദേശി (41)
183. കലൂർ സ്വദേശി(78)
184. എടയ്ക്കാട്ടുവയൽ സ്വദേശി (19)
185. ആയവന സ്വദേശി(50)
186. ഇടപ്പള്ളി സ്വദേശിനി (60)
187. വാരപ്പെട്ടി സ്വദേശി(40)
188. മുളവുകാട് സ്വദേശിനി(25)
189. തമ്മനം സ്വദേശിനി((56)
190. വാരപ്പെട്ടി സ്വദേശി(55)
191. പനമ്പിള്ളിനഗർ സ്വദേശി(46)
192. കുന്നുകര സ്വദേശിനി(64)
193. ഏലൂർ സ്വദേശി(37)
194. ഏരൂർ സ്വദേശിനി(75)
195. കുമ്പളങ്ങി സ്വദേശി(46)
196. മട്ടാഞ്ചേരി സ്വദേശിനി (51)
197. ഇടപ്പള്ളി സ്വദേശി(51)
198. വടവുകോട് സ്വദേശി(23)
199. ചൂർണിക്കര സ്വദേശി(65)
200. വെണ്ണല സ്വദേശി(38)
201. കളമശ്ശേരി സ്വദേശി(20)
202. വെണ്ണല സ്വദേശി(23)

• ഇന്ന് പേർ 185 രോഗ മുക്തി നേടി. അതിൽ 182 പേർ എറണാകുളം ജില്ലക്കാരും 2 പേർ അന്യ സംസ്ഥാന ക്കാരും ഒരാൾ മറ്റുജില്ലക്കാരനുമാണ്.

• ഇന്ന് 2931 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 303 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 17372 ആണ്. ഇതിൽ 15078 പേർ വീടുകളിലും, 108 പേർ കോവിഡ് കെയർ സെന്ററുകളിലും 2186 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 132 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 199 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2327 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 697 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 935 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1073 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 400 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 3353 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 391 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 226 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് വീടുകളിൽ ചികിത്സയിലുള്ള രോഗികളുടെ ചികിത്സ, കോൺടാക്ട് ട്രയ്സിങ്, രോഗികളെ വീടുകളിൽ എന്ന് എഫ്.എൽ. റ്റി.സി കളിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയവയിൽ പരിശീലനം നൽകി.

• വാർഡ് തലങ്ങളിൽ 4380 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 591 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

കൊറോണ കൺട്രോൾറൂം
എറണാകുളം 04/9/ 20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാ കൺട്രോൾ റൂം
നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!