Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.യു അഷ്റഫ് ( പ്രസിഡന്റ് ) പി.എച്ച് ഷിയാസ്, ജോഷി അറക്കൽ (വൈസ് പ്രസിഡന്റ് മാർ ) കെ.എ നൗഷാദ് (സെക്രട്ടറി ) എൻ.എ രാമചന്ദ്രൻ ടി.എസ് രാജു (ജോ: സെക്രട്ടറിമാർ ) കെ.എ കുര്യാക്കോസ് (ട്രഷറാർ )എന്നിവരുൾപ്പൈടെ 38 അംഗ ഏരിയ കമ്മറ്റിയംഗങ്ങളെ തിരഞ്ഞെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like