Connect with us

Hi, what are you looking for?

SPORTS

ഷോട്ട് പുട്ടിലും, ഡിസ്കസ് ത്രോയിലും അഭിമാനകരമായ നേട്ടവുമായി കോതമംഗലം സ്വദേശി ജെയിംസ് മാത്യു.

കോതമംഗലം: കോഴിക്കോട് നടന്ന 40-മത് സംസ്ഥാന മലയാളി മാസ്‌റ്റേഴ്സ് അത്‌ലറ്റിക്സ് മീറ്റിൽ സീനിയർ വിഭാഗം ഷോട്ട് പുട്ടിലും , ഡിസ്കസ് ത്രോയിലും എറണാകുളം ജില്ലയെ പ്രതിനിധികരിച്ച് ഒന്നാം സ്ഥാനം നേടി ജയിംസ് മാത്യു ഇടയ്ക്കാട്ടുകുടി (കോതമംഗലം). എറണാകുളം ജില്ലാ അത് ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റും, അത് ലറ്റിക് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റുമാണ് ജെയിംസ് മാത്യു.

You May Also Like