പെരുമ്പാവൂര്‍ ടൗൺ ക്ലബ് സെമിയില്‍; ബേസില്‍ ട്രോഫി രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരം ഇന്ന് ആരംഭിക്കുന്നു.

കോതമംഗലം: ബേസില്‍ ട്രോഫി അഖിലേന്ത്യാ ഫുട്ബാള്‍ മത്സരത്തില്‍ പെരുമ്പാവൂര്‍ ടൗണ് ക്ലബ് സെമി ഫൈനലില്‍ പ്രവേശിച്ചു. പ്രതിഭ തിരുവനന്തപുരത്തെയാണ് ടൗണ് ക്ലബ് പെരുമ്പാവൂര്‍ തോല്പിച്ചത്. ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി …

Read More

ആവേശം വിതറി ക്രിക്കറ്റ്‌ താരം ശ്രീശാന്ത് ; സ്പോർട്സ് മീറ്റ് “കലിങ്ക -19 ” ന് തുടക്കമായി.

കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ സ്പോർട്സ് മീറ്റ് ” കലിങ്ക ’19 ” ക്രിക്കറ്റ്‌ താരം ശ്രീശാന്ത് ഉൽഘാടനം നിർവഹിച്ചു. എം. ബി. എം. എം. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോമോൻ പാലക്കാടൻ, സെക്രട്ടറി അഡ്വ.സി. ഐ. ബേബി, പ്രിൻസിപ്പൽ …

Read More

ചരിത്ര വഴികളിലൂടെ ; കോതമംഗലത്തിന്റെ ഗൃഹാതുരാനുഭൂതികളിൽ ഒരു വേറിട്ടനുഭവമായി ബേസിൽ ട്രോഫി.

റിജോ കുര്യൻ ചുണ്ടാട്ട്. കോതമംഗലം : ഓർമ്മചെപ്പിൽ എന്നും ആവേശതിരയിളക്കം സൃഷ്ടിക്കുന്ന ബേസിൽ ട്രോഫി സമ്മാനിച്ചത് അനശ്വരങ്ങളായ ചില പാട്ടുകളുടെ ഓർമ്മകളാണ്. ചില പാട്ടുകൾ സമ്മാനിക്കുന്നതാകട്ടെ ബേസിൽ ട്രോഫിയുടെ അനശ്വര സ്മരണകളും. 1956 ൽ എറണാകുളത്ത് നടന്ന് സന്തോഷ് ട്രോഫി ഫുട്ബോൾ …

Read More

അവധിക്കാല കായിക പരിശീലനം ; ടി.വി. ജോസഫ് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പിണ്ടിമനയിൽ.

പിണ്ടിമന : കുട്ടികളുടെ മാനസിക ഉല്ലാസത്തിനും കായിക ക്ഷമത വർദ്ധിക്കുന്നതിനും പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാന്യേതര പ്രവർത്തനങ്ങൾക്ക് തുല്യ പ്രാധാന്യം നൽകി വരുന്ന പാഠ്യപദ്ധതിയാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. നമ്മുടെ വിദ്യാലയത്തിലും പഠന പ്രവർത്തനത്തോടൊപ്പം കായിക പരിശീലനത്തിനും മുഖ്യസ്ഥാനം നൽകി വരുന്നു. …

Read More

ആവേശ കടലിരമ്പി CFC കമ്പനിപ്പടി ഫുട്ബോൾ ക്ലബ്ബിന്റെ 10-മത് ഫുട്ബോൾ മേളയുടെ ആദ്യ ദിനവും, റോഡ്‌ഷോയും.

നെല്ലിക്കുഴി : 7’s ഫുട്ബോളിന്റെ ആരവങ്ങൾക്കും ആവേശങ്ങൾക്കും തിരി കൊളുത്തി CFC കമ്പനിപ്പടി ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച, 16 ടീമുകളെ അണിനിരത്തി കൊണ്ടുള്ള അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കിക്ക്ഓഫ്. കളിക്ക് മുന്നേ ആവേശം പടർത്താൻ ടൂര്ണമെന്റിന്റെ ഒരെ …

Read More