Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്/ ഡാറ്റ അനലിറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്‌, ബോട്ടണി, സൂവോളജി, സോഷ്യോളജി, ഹിന്ദി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന് വേണ്ടിയുള്ള പ്രചാരണത്തിനായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ കോതമംഗലത്ത് റോഡ് ഷോ നടത്തി. നെല്ലിക്കുഴി ഇരുമലപ്പടിയില്‍ നിന്ന് കോതമംഗലത്തേക്കുള്ള റോഡ് ഷോയില്‍ നൂറുകണക്കിന്...

Featured

കോതമംഗലം: കാർഷിക മേഖലയിലെ സമഗ്രവും നൂതനവുമായ വികസനത്തിനായി നിർമിത ബുദ്ധിയും റോബോട്ടിക് സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ്  എഞ്ചിനീയറിങ്ങിന്   ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ്റെ (എ....

Latest News

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു. 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ...

NEWS

കോതമംഗലം: കോതമംഗലം നഗരത്തിലെ കടകളിൽ മോഷണ പരമ്പര. നാല് കടകളുടെ ഷട്ടറിന്റെ താഴുകൾ പൊളിച്ച് മോഷ്ടാക്കൾ അകത്ത് കടന്നു നിരവധി സാധനങ്ങൾ മോഷ്ടിച്ചു. കോതമംഗലം കോളേജ് റോഡിലെ ഗൾഫ് മൊബൈൽ ആന്റ്ഡ്യൂട്ടി പെയ്ഡ്...

NEWS

പെരുമ്പാവൂർ : നിർദ്ദിഷ്ഠ പെരുമ്പാവൂർ ബൈപ്പാസിന്റെ ആലുവ മൂന്നാർ റോഡ് മുതൽ പഴയ മൂവാറ്റുപുഴ റോഡ്‌ വരെയുള്ള ആദ്യ ഘട്ട പദ്ധതിയുടെ സാമൂഹ്യാഘാത പഠനം ആരംഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ 1964 ലെ പതിവ് ചട്ടങ്ങൾ പ്രകാരം കാർഷിക ആവശ്യത്തിനായി റവന്യൂ തരിശ് ഭൂമിയുടെ പതിവ് നടപടികൾ ആരംഭിക്കുവാൻ ഇന്ന് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള കോതമംഗലം അഡിഷണൽ പ്രോജക്ടിന്റെ പരിധിയിലുള്ള എല്ലാ അങ്കണവാടി വർക്കർമാർക്കും കോമൺ അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഒന്നാംഘട്ട പരിശീലനം പൂർത്തീകരിക്കുകയും മൊബൈൽഫോൺ വിതരണം നടത്തുകയും ചെയ്തു....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്ത് ഒന്നാം വാർഡിൽ വേട്ടാമ്പാറ ഭാഗത്ത് പെരുമ്പിലത്തേത്ത് വീട്ടിൽ തങ്കപ്പൻ നായരുടെ വീടിനു മുകളിലേക്ക് കാട്ടാനക്കൂട്ടം തെങ്ങ്കുത്തി മറിച്ചിട്ടു. വീടിന്റെ ഒരു ഭാഗം തകർന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ്...

NEWS

കോതമംഗലം : കോതമംഗലത്തിന്റെ സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും ഇന്ത്യയിലും, വിദേശത്തും വ്യത്യസ്ത മേഖലകളിൽ തിളങ്ങിയവരുമായ നിരവധി പ്രമുഖർ കൂട്ടം കൂടി നടന്ന കലാലയത്തിൽ അവർ വീണ്ടും ഒരു വട്ടം കൂടി ഒത്തുകൂടി...

NEWS

പല്ലാരിമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് സ്പെഷ്യൽ ബഡ്സ് സ്കൂളിൽ നടന്ന പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം എൽ ഡി എഫ് ബഹിഷ്കരിച്ചു. ജില്ലാ പഞ്ചായത്ത് വാരപ്പെട്ടി ഡിവിഷൻ മെമ്പർ കെ ടി അബ്രഹാമിന്റെ ശ്രമഫലമായി...

NEWS

കവളങ്ങാട് : സിപിഐഎം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി ആഫീസിനായി നിർമ്മിക്കുന്ന നായനാർ ഭവന്റെ നിർമ്മാണോൽഘാടനം നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു. പി എൻ ബാലകൃഷ്ണൻ,...

NEWS

കോതമംഗലം: റബ്ബർ കർഷകർക്ക് സർക്കാർ നൽകുന്ന സബ്സിഡിക്ക് വേണ്ടി അപേക്ഷിക്കുവാനുള്ള തിയതി നവംബർ 30 ന് അവസാനിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി അപ് ലോഡിങ്ങ് തടസ്സം ഉള്ളതുകൊണ്ട് അപേക്ഷ കൃത്യ സമയത്ത് സമർപ്പിക്കുവാൻ റബ്ബർ...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ സെന്റ് തോമസ് എൽ പി, യു പി സ്കൂളുകളിൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സുകളുടെ ഉദ്ഘാടനം ആന്റണി ജോൺ...

error: Content is protected !!