Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: വിരല്‍തുമ്പുകളില്‍ നൂലിഴകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന പിന്നല്‍ കലയില്‍ പുതിയൊരു ചരിത്രമെഴുതി വാരപ്പെട്ടിയിലെ കൊച്ചു മിടുക്കി. ഒരു മിനിറ്റിനുള്ളില്‍ 105 ക്രോച്ചേ സ്റ്റിച്ചുകള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം റോഡില്‍ പെരുമറ്റം ജംഗ്ഷന് സമീപം രണ്ട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കടുംപിടി വേലകോട്ടില്‍ സല്‍മാന്‍ നാസര്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.20ഓടെയായിരുന്നു...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്/ ഡാറ്റ അനലിറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്‌, ബോട്ടണി, സൂവോളജി, സോഷ്യോളജി, ഹിന്ദി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക...

Latest News

CHUTTUVATTOM

കോതമംഗലം: രോഗം മറച്ചുവെച്ചെന്ന് കാരണം പറഞ്ഞ് നിഷേധിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് ക്ലെയിം ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് പരാതിക്കാരന് അനുവദിച്ചു. കോതമംഗലം പിണ്ടിമന സ്വദേശി ബിജു മാത്യുവിന് കോതമംഗലത്തെ സ്വകാര്യ...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

നെല്ലിക്കുഴി ; നെല്ലിക്കുഴിയില്‍ കവര്‍ച്ചാ സംഘം എത്തിയതായി സംശയം . കഴിഞ്ഞരാത്രി ജനല്‍ അഴി അറുത്ത് മാറ്റി 42000 രൂപ അലമാരയില്‍ നിന്ന് കവര്‍ന്നത് പ്രഫഷണല്‍ മോഷ്ടാക്കളെന്ന് സംശയം. കഴിഞ്ഞ രാത്രി 1;30...

NEWS

കോതമംഗലം – റബ്ബർ ഉല്‌പാദക സംഘം വഴി കിലോക്ക് 150 രൂപ വീതം ലഭ്യമാക്കി വരുന്ന വില സ്ഥിരത ഫണ്ട് കോതമംഗലം മണ്ഡലത്തിലെ റബ്ബർ കർഷകർക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന്...

NEWS

കോതമംഗലം : കോവിഡ് 19 വൈറസ് വ്യാപിക്കുന്നതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവ് അനുസരിച്ച്, തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ ഇപ്പോൾ നടന്നുവരുന്ന ഭാഗവത സപ്താഹ യജ്ഞവും, മാർച്ച്‌ 14 മുതൽ 23 വരെ...

NEWS

കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ തൊണ്ണൂറ്റി എട്ടാം ദിന സമ്മേളനം മുൻ...

NEWS

കോതമംഗലം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ വിപുലമാക്കുന്നു. പൊതുജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശത്തിന്റെ ചുവടുപിടിച്ച് ഭൂതത്താന്കെട്ടിൽ നിയന്ത്രണം...

CRIME

കോതമംഗലം : കൊതമംഗലം അയ്യങ്കാവ് സഹകരണ ബാങ്കിന് സമീപം താമസിച്ചുവരുന്ന വള്ളിക്കുടിയിൽ വീട്ടിൽ വിളംബരൻ എന്നയാളുടെ മകൾ സ്മിത സഞ്ജയ്‌ എന്ന യുവതി, പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ ഫോട്ടോ മോർഫിംഗ് നടത്തി പന്നിയുടെ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെറുവട്ടൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രി 30 കിടക്കകളായി അപ്ഗ്രേഡ് ചെയ്യുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു. പ്രസ്തുത...

NEWS

കോതമംഗലം: നിയോജക മണ്ഡലത്തിലെ 200 ഓളം ബി.ജെ.പി-യുവമോർച്ച പ്രവർത്തകരും നേതാക്കളും രാജിവച്ചു രാജിവച്ചവർ ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു.  ബി.ജെ.പി.കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി പൂർണ്ണമായും നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേയും പ്രവർത്തകരാണ് രാജിവച്ചത്.ബി.ജെ.പി.കവളങ്ങാട്...

NEWS

കോതമംഗലം: മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളിയുടെ സംരക്ഷണത്തിനു വേണ്ടി നാനാജാതിമതസ്ഥർ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ തൊണ്ണൂറ്റി എഴാം ദിന സമ്മേളനം കോതമംഗലം...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന നായിക ശ്രീമതി റഷീദ സലീമിന് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ ആദരം. താലൂക്കിലെ വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ഈ ഭരണ കാലയളവില്‍ താലൂക്കിലെ ലൈബ്രറികള്‍ക്ക് അടിസ്ഥാന...

error: Content is protected !!