Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

കോതമംഗലം : മാലിപ്പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ മതിലും തകര്‍ത്ത് കൃഷിയും നശിപ്പിച്ചു. പിണ്ടിമന പഞ്ചായത്തിലെ മാലിപ്പാറയില്‍ കടവുങ്കല്‍ സിജു ലൂക്കോസിന്‍റെ കൃഷിയിടത്തിൽ വ്യാഴാഴ്ച രാത്രിയെത്തിയ ആനകളാണ് മതിലും തകര്‍ത്തു,കൃഷിയും നശിപ്പിച്ചത്.അന്‍പതോളം ചുവട്...

Latest News

NEWS

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....

NEWS

  കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...

NEWS

കോതമംഗലം: പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം ടൗൺ യു.പി. സ്കൂളിൽ വച്ച് 2019 ഫെബ്രുവരി 1 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പുരോഗമന പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകനും...

NEWS

കോതമംഗലം : പുരോഗമന കലാസാഹിത്യസംഘം നേതാവായിരുന്ന അന്തരിച്ച പി.എൻ.ശിവശങ്കരന്റെ കവിതയുടെ സമാഹാരമായ ‘നോട്ട് ബുക്ക് ‘ പ്രകാശന കർമ്മം കോതമംഗലം ടൗൺ യു.പി.സ്ക്കൂൾ അങ്കണത്തിൽ നടന്നു. എഴുത്തുകാരനും ചിന്തകനുമായ പുരോഗമന കലാസാഹിത്യ സംഘം...

EDITORS CHOICE

കോതമംഗലം : പ്രശസ്ത ചലച്ചിത്ര നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ അത്തിപ്പിള്ളിൽ AR വിനയൻ – ശോഭ ദമ്പതികളുടെ മകളാണ് വധുവായ ഐശ്വര്യ. എറണാകുളം നെടുങ്ങോരപറമ്പിൽ ഉണ്ണികൃഷ്ണൻ...

NEWS

പല്ലാരിമംഗലം : കോതമംഗലം എം എൽ എ ആന്റണി ജോണിന്റെ വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ കവലയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം  എം എൽ എ ആന്റണി ജോൺ...

NEWS

കോതമംഗലം: പത്മശ്രീ പുരസ്ക്കാരം ലഭ്യമായത് അപ്രതീക്ഷിതമായാണെങ്കിലും ഒത്തിരി സന്തോഷം തോന്നുന്നതായി പത്മശ്രീ ആചാര്യ എം.കെ. കുഞ്ഞോൽ മാസ്റ്റർ, പ്രഖ്യാപനം ഞാൻ അറിയുന്നതിന് മുൻപ് പുറം ലോകം അറിഞ്ഞിരുന്നു. കാരണം എന്റെ വീട്ടിൽ ടി.വി.യോ...

EDITORS CHOICE

കോതമംഗലം : ഭോപ്പാലിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ വെറ്ററൻ  (Veteran) വിഭാഗത്തിൽ  ഒന്നാം സ്ഥാനം കോതമംഗലം പോത്താനിക്കാട്ട് ( ഉണ്ണുപ്പാട്ട് ) വീട്ടിൽ ജോസഫ് ആന്റണി കരസ്ഥമാക്കി. രണ്ടാം സ്ഥാനം കോഴിക്കോട് വടയാട്ടുകുന്നേൽ...

NEWS

കോതമംഗലം:- കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ ഇഞ്ചത്തൊട്ടി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനു വേണ്ടി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഇഞ്ചത്തൊട്ടി കുടിവെള്ള പദ്ധതിയ്ക്ക് വനം വകുപ്പിന്റെ അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം: പാവങ്ങളോടും രോഗികളോടും ഏറെ കാരുണ്യം കാട്ടി പ്രതിസന്ധികളില്‍ അവരുടെ കണ്ണുനീര്‍ ഒപ്പിയ വലിയ നേതാവായിരുന്നു കെ എം മാണി എന്ന് മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എം സി ദിലീപ് കുമാര്‍ പറഞ്ഞു....

NEWS

കോതമംഗലം:- നീതി തേടി ന്യായധിപൻമാരുടെ കണ്ണാ തുറപ്പിക്കുന്നതിന് വേണ്ടി നടത്തിയിട്ടുള്ള സമര പോരാട്ടങ്ങളിൽ വലിയ വിജയം നേടിയിട്ടുള്ള വ്യക്തിയാണ് എം.കെ കുഞ്ഞോൽ മാഷെന്ന് ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ചെയർമാൻ...

NEWS

നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ 22 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ 9 വാര്‍ഡുകളിലായിട്ടാണ് 60 ലക്ഷം രൂപ ചിലവഴിച്ച് 23...

error: Content is protected !!