Connect with us

Hi, what are you looking for?

NEWS

കോതമംഗലം : പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്ക് രേഖയില്ല എന്ന കാരണത്താൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകർന്നുകൊണ്ട് “എല്ലാ ഭൂമിക്കും രേഖ” എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി...

NEWS

കോതമംഗലം : നേര്യമംഗലം നിള കലാസാംസ്കാരിക സംഘടനയുടെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനവും കുടുംബസംഗമവും നടന്നു. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പ്രസിഡന്റ് അഡ്വ. എം യു...

NEWS

കോതമംഗലം: വൈദ്യുതിയിലും – പെട്രോളിലും പ്രവർത്തിക്കാൻ കഴിയുന്ന ഹൈബ്രിഡ് ഓട്ടോറിക്ഷയുമായി എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ. കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആണ് തങ്ങളുടെ കോഴ്സ് പ്രോജക്ടിന്റെ...

Latest News

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

NEWS

കോതമംഗലം: അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുന്ന പിണറായി വിജയൻ സർക്കാർ രാജിവെക്കണമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, യുഡിഎഫ് വാരപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നുദിവസമായി നടത്തി വന്ന വാഹന പ്രചരണയാത്രയുടെയും രാപകൽ...

NEWS

കോതമംഗലം: മാർതോമ ചെറിയ പള്ളി പെരുന്നാളിനോടനുബന്ധിച്ച് കോതമംഗലം മുനിസിപ്പൽ ഓഫീസിൽ വച്ച് നടന്ന ആലോചന യോഗത്തിലെ നിർദ്ദേശങ്ങൾ കോതമംഗലം പോലീസും അഗീകരിച്ചു നടപ്പിലാക്കുന്നു. പെരുമ്പാവൂർ ഭാഗത്തു നിന്നും കോതമംഗലം മെയിൻ സ്റ്റാന്റിലേക്ക് വരുന്ന...

NEWS

കോതമംഗലം : മാർ തോമ ചെറിയ പള്ളിയിലെ “കന്നി 20” പെരുന്നാൾ ഹരിത ചട്ടം പാലിച്ച് നടത്തുവാൻ എറണാകുളം ജില്ലാ കളക്ടർ M2-289325/2019 നമ്പർ മജിസ്റ്റീരിയൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവിൻ പ്രകാരം പള്ളിയും...

NEWS

കോട്ടപ്പടി : ഗാന്ധിജിയുടെ 150 യാം ജന്മദിനം വ്യത്യസ്തമാക്കി ആഘോഷിച്ച്‌ സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ കുട്ടികൾ. 150 ഗാന്ധി വേഷധാരികൾ 150 ഗാന്ധിയൻ സന്ദേശങ്ങളുമായി സ്കൂൾ മുറ്റത്ത്‌ തയ്യാറാക്കിയ ഇന്ത്യയുടെ ഭൂപടത്തിൽ...

error: Content is protected !!