Connect with us

Hi, what are you looking for?

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം – കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന മൂലം ഒരാൾക്ക് പരിക്ക്; കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടി ലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ്...

Latest News

NEWS

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിലെ കമ്പനിപ്പടി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനംജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട...

Antony John mla

NEWS

  കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഒൻപതു വർഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൽ ഡി എഫ് സർക്കാരിനെയും, എം എൽ എ യായ തന്നെയും, ഇപ്പോഴത്തെ...

NEWS

കോതമംഗലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം കോതമംഗലം താലൂക്കിൽ ആരംഭിച്ചിച്ചു. റേഷൻ കടകൾ മുഖേന നൽകുന്ന ഭക്ഷ്യക്കിറ്റ് വിതരണം കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി റേഷൻ ഡിപ്പോയിൽ ആദിവാസി സമൂഹത്തിന്...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്കിൽ പച്ചക്കറിവിത്ത് പായ്ക്കറ്റുകളുടെ വിതരണത്തിന് തുടക്കമായി. പഞ്ചായത്ത് / മുൻസിപ്പൽ തലത്തിൽ മുഴുവൻ കൃഷിഭവനുകളിലേക്കായി ജീവനി പദ്ധതി പ്രകാരം 33000 പച്ചക്കറിവിത്തു പാക്കറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ...

NEWS

കോതമംഗലം: കോവിഡ് – 19 ലോക് ഡൗൺ കാലത്ത് പെട്ടെന്നുണ്ടായ ശക്തമായ വേനൽമഴയിലും ശക്തമായ കാറ്റിലും കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, നെടുംപാറ, കുറുങ്കുളം,വാളാച്ചിറ പ്രദേശത്ത് നിരവധി വീടുകൾ തകരുകയും കൃഷി നാശം സംഭവിക്കുകയും...

NEWS

കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടിയുള്ള കോതമംഗലം CMCപാവനാത്മപ്രൊവിൻസിൻ്റെ നേതൃത്വത്തിലുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.CMCപാവനാത്മപ്രൊവിൻസിൻ്റെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് ആണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം...

NEWS

കോതമംഗലം – കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിലേക്കുള്ള അതിഥി തൊഴിലാളികൾക്കായി വിതരണം ചെയ്യാനായി ഭക്ഷ്യ വിഭവങ്ങൾ നൽകി തിരു ഹൃദയ സന്യാസിനീ സമൂഹവും.കോതമംഗലം എം എ കോളേജ്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെ...

NEWS

കോതമംഗലം: ഇന്നലെയുണ്ടായ ശക്തമായ മഴയിലും,കാറ്റിലും കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾക്കും,കാർഷിക വിളകൾക്കും ഉണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും,മഴയിലും കോതമംഗലം വില്ലേജിൽ...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ വാരപ്പട്ടി പഞ്ചായത്തിലെ 5,6,7,8,10 വാർഡുകളിലായി 15 ൽ അധികം ഡെങ്കിപനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിലവിലെ സ്ഥിതികൾ അവലോകനം ചെയ്യുന്നതിനും കൂടുതൽ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനും വേണ്ടി...

NEWS

കോതമംഗലം: കോതമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എൻറെ നാട് ജനകീയ കൂട്ടായ്മയുടെ ഓഫീസിനെതിരെ പോലീസ് കള്ള കേസെടുത്തതായി ആരോപണം. യോഗം ചേർന്നു എന്ന് പറയുന്നത് വ്യാജ പ്രചരണമാണ്. കോവിഡ് 19 പ്രതിരോധ...

NEWS

കോതമംഗലം : എൻ്റെ നാട് ചെയർമാനും കേരള കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻ്റുമായ ഷിബു തെക്കുംപുറത്തെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്‌തു. കോതമംഗലം സ്വകാര്യ ധനകാര്യ സ്ഥാപനമായ അക്സിവ ഓഫീസിൽ ലോക്ക് ഡൗൺ ഉത്തരവുകളെ...

NEWS

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്കായുള്ള ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 92 ക്യാമ്പുകളിലായി കഴിയുന്ന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണമാണ് ഇന്ന് നടന്നത് .10 ദിവസത്തേക്കുള്ള...

error: Content is protected !!