Connect with us

Hi, what are you looking for?

NEWS

  കോതമംഗലം :കുട്ടമ്പുഴ ഉരുളൻതണ്ണി ക്ണാചേരിയിൽ തകർന്ന ഫെൻസിങ്ങിന്റെ പുനർനിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ഫോറസ്റ്റ് ഓഫീസ് മുതൽ ജണ്ടപ്പടി വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തിൽ തകർന്ന ഫെൻസിങ്ങിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങളാണ് അടിയന്തിരമായി...

NEWS

  കോതമംഗലം: താലൂക്കിലെ ഏക സര്‍ക്കാര്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ആയ ചെറുവട്ടൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികള്‍ക്ക് ദുരിതമാകുന്നതായി പരാതി. ജില്ലയിലും താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിനേന നൂറുകണക്കിന്...

NEWS

കോതമംഗലം: കേന്ദ്ര സർക്കാർ കേരളത്തിലെ കേരളത്തോടും പൊതുവിദ്യാഭ്യാസ മേഖലയോടും കാണിക്കുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു.കഴിഞ്ഞ തവണത്തെ കുടിശിഖക്ക് പുറമേ ഈ സാമ്പത്തിക...

Latest News

NEWS

പെരുമ്പാവൂർ : പെരിയാർവാലി ഇറിഗേഷൻ പ്രോജക്റ്റിൽ നിന്നുള്ള ജലസേചന സൗകര്യത്തിനുള്ള കുടിവെള്ളം ഈയാഴ്ച തുറന്നു വിടുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു . ചെക്ക് ഡാമിൽ സൈഡ് ഇടിഞ്ഞത് കൊണ്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ...

NEWS

കോതമംഗലം :ഇരുകൈകളും ബന്ധിച്ചു വേമ്പനാട്ടു കായലിലെ ഏഴുകിലോമീറ്റർ ദൂരം നീന്തി കടക്കാൻ ഒരുങ്ങുകയാണ് വാരപ്പെട്ടി മലമുകളിൽ വീട്ടിൽ അജിമ്സിന്റെയും ഫാത്തിമയുടെയും മകളും കോതമംഗലം വിമലഗിരി പബ്ലിക്ക് സ്കൂളിലെ നാലാംക്ലാസ്സ്‌ വിദ്യാർത്ഥിനിയുമായ റെയ്‌സ അജിംസ്....

EDITORS CHOICE

കോതമംഗലം : കോതമംഗലത്ത് ധർമഗിരി ആശുപത്രിയുടെ സമീപത്തുള്ള കന്യാസ്ത്രീ മഠത്തിന്റെ വളപ്പിലാണ് ഇവയെ കണ്ടത്. ലെസർ വിസിലിംഗ് റ്റീൽ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ചൂളാൻ എരണ്ടകളാണ് കോതമംഗലം നഗരമധ്യത്തിലെ മഠത്തിൻറെ കൃഷിയിടത്തിൽ വഴി...

NEWS

നെല്ലിക്കുഴി : അകാലത്തിൽ മരണത്തിന് കീഴടങ്ങിയ നെല്ലിക്കുഴി പഞ്ചായത്തിലെ മുൻ മെമ്പറുടെ മകളുടെ വിവാഹ ധനസഹായമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പരേതനായ മുൻ മെമ്പറുടെ മകളുടെ വിവാഹത്തിനായി പഞ്ചായത്തിലെ മെമ്പർമാരുടെ ഒണറിയത്തിൽ നിന്നും ആയിരം...

NEWS

▪ ഷാനു പൗലോസ്. കോതമംഗലം: കഴിഞ്ഞ ദിനം വരെ സ്വന്തം മകൻ വസുദേവ് പഠിക്കുന്ന സ്കൂളിലേക്ക് അവന്റെ അച്ഛനായി കടന്ന് ചെന്ന് അധ്യാപകരോട് മകന്റെ പഠന കാര്യങ്ങൾ തിരക്കിയിരുന്ന ദീപൻ വാസു ഇനി...

NEWS

കോതമംഗലം: ഹൈറേഞ്ച് ജംഗ്ഷൻ മുതൽ ഇലവുംപറമ്പ് വരെയും,അമ്പലപറമ്പ് മുതൽ മലയിൻകീഴ് വരെയും പഴയ 300 എംഎം എസി പൈപ്പ് മാറ്റി പുതിയ 300 എംഎം ഡിഐ പൈപ്പ് സ്ഥാപിക്കുന്ന 2.85 കോടി രൂപയുടെ...

EDITORS CHOICE

കോതമംഗലം: പൂർണ്ണമായും യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലുള്ള മാർ തോമ ചെറിയ പള്ളിയിൽ സ്ഥാപനകാലം മുതൽ നിലനിന്ന് വരുന്ന വിശ്വാസാചരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ട് ഓർത്തഡോക്സ് വിഭാഗത്തിന്റെ വിശ്വാസാചാരങ്ങൾ നടത്തുന്നതിന് പോലീസ് സംരക്ഷണം...

NEWS

കോതമംഗലം : മുവാറ്റുപുഴ റോഡിലുള്ള ഷോപ്പിംഗ് കോംപ്ലെക്സിന്റെയും മലയൻകീഴിൽ പണിത വീടിന്റെയും നിർമ്മാണത്തിലെ ചട്ടവിരുദ്ധമായ കാര്യങ്ങൾ പരിശോധിക്കുവാനാണ് വിജിലൻസ് നഗരസഭയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. കൂടാതെ കെട്ടിട നമ്പർ ലഭിക്കുവാനായി കൈക്കൂലി ആവശ്യപ്പെട്ടു...

NEWS

എറണാകുളം : റൂറൽ ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനിലുകളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ടു പൊതുജനങ്ങളുടെ ശാന്തമായ ജീവിതത്തിന് തടസ്സം സൃഷ്ട്ടിച്ച സതീഷ് , അജ്മൽ , ജൂഡ് എന്നിവരെ കാപ്പാ നിയമപ്രകാരം പോലീസ്...

EDITORS CHOICE

പെരുമ്പാവൂർ : പെരുമ്പാവൂരിന്റെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായ നാലുവരി പാതക്ക് തത്വത്തിൽ അനുമതി. പെരുമ്പാവൂർ നഗരത്തിന്റെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരമായി നാലുവരി പാത നിർമ്മിക്കുന്ന പദ്ധതിക്ക് കിഫ്ബി തത്വത്തിൽ...

NEWS

കോതമംഗലം: മൂന്നാറിന്റെ കാഴ്ചകള്‍ ആസ്വദിച്ച്‌ പളനി തീര്‍ത്ഥാടന യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഇനി കെഎസ്‌ആര്‍ടിസി പിടിക്കാം.ഇന്നലെ മുതല്‍ തിരുവനന്തപുരത്ത് നിന്ന് കെഎസ്‌ആര്‍ടിസി കോതമംഗലം വഴി പഴനി സര്‍വ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നും വൈകുന്നേരം...

NEWS

കോതമംഗലം : ഇന്നലെ ഉച്ചയോടുകൂടി മലയൻകീഴിന് സമീപം കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ പരുക്കേറ്റ വ​ന്ദ​ന​പ്പ​ടി മു​ണ്ട​ക്ക​ൽ ആ​ന്‍റ​ണി​യു​ടെ മൂത്തമകൻ എ​ഫി​ൻ (22) മരണമടഞ്ഞു....

error: Content is protected !!