Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം :എൽഡിഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ തിരഞ്ഞെടുപ്പ് പര്യടനം രണ്ടാം ദിവസം ഇഞ്ചത്തൊട്ടിയിൽ നിന്നും ആരംഭിച്ചു. ഇഞ്ചത്തൊട്ടിയിൽ നടന്ന പര്യടന പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി നിർവ്വഹിച്ചു. മുൻ...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് പഞ്ചായത്ത് വാർഡ്-9 ശാസ്താ നഗറിൽ നിന്നും ബുധനാഴ്ച്ച രാത്രി 2 മണി മുതൽ കാണാതായ പാലമറ്റം , കുന്നത്ത് സദാശിവൻ(70) എന്നയാളെ നേര്യമംഗലം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ...

Latest News

CHUTTUVATTOM

  കോതമംഗലം:എൽഡിഎഫ് സർക്കാരിന്റെവികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ പ്രതിപക്ഷം നുണപ്രചരണവും വിവാദങ്ങളും സൃഷ്ടിക്കുകയാണന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശനപരമായി അവതരിപ്പിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. മന്ത്രിമാർക്കെതിരെ എഴുതിക്കൊടുത്ത ഒറ്റ...

CHUTTUVATTOM

കോതമംഗലം: ചേലാടിന് സമീപം കള്ളാട ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് വീടിനുള്ളില്‍ കൊല്ലപ്പെട്ടിട്ട് രണ്ടുവര്‍ഷം പിന്നിടുന്‌പോഴും ക്രൈംബ്രാഞ്ച് അന്വേഷണവും ഇരുട്ടില്‍ തപ്പുന്നു.കഴുത്തറുത്താണ് 70കാരി സാറാമ്മ കൊല്ലപ്പെട്ടത്. ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ഇതുവരെയുള്ള നിഗമനം. ലോക്കല്‍...

NEWS

കോതമംഗലം: കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന കാലഘട്ടത്തിൽ പോലും അധ്യാപകർക്ക് നൂറ് കിലോമീറ്ററിലധികം ദൂരെ ഡ്യൂട്ടി ഇട്ട് അധ്യാപകരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെ പി എസ് ടി എ...

NEWS

കോതമംഗലം: ഷിബു തെക്കുംപുറം കനിവും കരുതലുള്ള നേതാവാണെന്ന് ഡീൻ കുര്യാക്കോസ് എംപി. ദുരിതം അനുഭവിക്കുന്നവരുടെ നൊമ്പരം അകറ്റാൻ ഷിബു എന്നും മുന്നിലുണ്ടാകുമെന്ന് തൻ്റെ കഴിഞ്ഞകാല പ്രവർത്തനം കൊണ്ട് തെളിയിച്ച വ്യക്തിയാണ് ഷിബു. കോതമംഗലം...

NEWS

കോതമംഗലം : എൻ ഡി എ സ്ഥാനാർഥി ഷൈൻ കെ കൃഷ്ണൻ വ്യാഴാഴ്ച്ച നെല്ലിക്കുഴി പഞ്ചായത്തിലേ ആറാം വാർഡിൽ നിന്നും പര്യടനത്തിന് തുടക്കം കുറിച്ചു. തുടർന്ന് പല്ലാരിമംഗലം പഞ്ചായത്തിലെ മാവുടിയിലെ വ്യാപാര സ്ഥാപനങ്ങൾ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (5),...

NEWS

കവളങ്ങാട്: പുലിയൻപാറ ഗ്രാമത്തിന്റെ ശാന്തതയെയും സൗന്ദര്യത്തെയും ഹനിക്കുന്ന ടാർ മിക്സിങ് യൂണിറ്റിന്റെ പ്രവർത്തനം നിർത്തലാക്കണമെന്ന് കെ.സി.വൈ.എം കോതമംഗലം രൂപത. മിക്സിങ് യൂണിറ്റിൽ നിന്നും ഉയരുന്ന പുകയും ദുർഗന്ധവും വലിയ ശബ്ദവും നാടിന്റെ സൗന്ദര്യത്തെയും...

NEWS

കോതമംഗലം : വാർധക്യത്തിൻ്റെ ചുളുവ് വീണ മുഖത്ത് സ്നേഹ പുഞ്ചിരിയും പ്രതീക്ഷയും. പതിനെട്ട് മാസത്തെ പെൻഷൻ തുക കയ്യിൽ വന്നപ്പോൾ തിമിര ശസ്ത്രക്രിയയിലൂടെ പൂർണ്ണ കാഴ്ച കിട്ടിയ തങ്കമണി നാരായണൻ്റെ വാക്കുകൾ. സാറെ...

NEWS

എറണാകുളം ജില്ലാ കളക്ടർ അറിയിപ്പ്. Collector, Ernakulam കോതമംഗലം : ഇലക്ഷൻ ഡ്യൂട്ടിക്ക് എറണാകുളം ജില്ലയിലേക്ക് വിഡിയോഗ്രാഫർമാരെ ആവശ്യമുണ്ട്. വിഡിയോ ക്യാമറ സ്വന്തമായുള്ള ആർക്കും അപേക്ഷിക്കാം. പോസ്റ്റൽ ബാലറ്റ് വിതരണം നടത്തുന്ന പോളിംഗ്...

NEWS

കോതമംഗലം: എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ മൂന്നാം ദിവസത്തെ തെരഞ്ഞെടുപ്പ് പൊതു പര്യടനം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം,കുട്ടമ്പുഴ,വടാട്ടുപാറ മേഖലകളിൽ നിന്നും ആരംഭിച്ചു. രാവിലെ 7 ന് മാമലക്കണ്ടം എളംബ്ലാശ്ശേരിയിൽ പര്യടനത്തിന്റെ...

NEWS

കൊച്ചി : ഒരു വർഷം പിന്നിടുമ്പോഴും കോവിഡ് മഹാമാരി കെട്ടടങ്ങാത്ത സാഹചര്യത്തിൽ കോവിഡ് പ്രതിരോധ ശില്പം തീർത്തു വ്യത്യസ്തനാകുകയാണ് പ്രശസ്ത ശില്പിയും, കലാകാരനുമായ ഡാവിഞ്ചി സുരേഷ്. കൊടുങ്ങല്ലൂർ, അഴീക്കോട്‌ മുനക്കല്‍ ബീച്ചില്‍ മുസിരീസ്...

NEWS

കോതമംഗലം : പുഴനഗരി അക്ഷരാർത്ഥത്തിൽ ജന സാഗരമായി. ആവേശം അലതല്ലിയ നിമിഷം മായിരുന്നു ചൊവ്വെഴ്ചത്തെ മുവാറ്റുപുഴ യിലെ സായാഹ്നം. രാഹുൽ അത് ഒരു ജനതയുടെ വികാരമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മുവാറ്റുപുഴ യിലെ...

error: Content is protected !!