കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട് 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...
കോതമംഗലം: സ്വാമിനാഥൻ ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഷിക ശില്പശാല കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്നു. യോഗത്തിൽ പ്രസിഡൻറ് കെ കെ ശിവൻ അധ്യക്ഷത വഹിച്ചു. ആൻറണി ജോൺ എം...
കോതമംഗലം : ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും,സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോതമംഗലം...
കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...
കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24...
കോതമംഗലം : ജീവകാരുണ്യ പ്രവർത്തനത്തിൽ വീണ്ടും മാതൃകയാകുന്നു ജനപ്രിയനായ നഗരസഭാംഗം . കോവിഡ് ബാധിതനായി മരിച്ച വ്യാപാരിയുടെ മൃതദേഹം ജനപ്രതിനിധിയായ സി പി ഐ എം നേതാവിൻ്റെ നേത്യത്വത്തിൽ സംസ്കരിച്ചു . കോവിഡ്...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 269 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,762 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1159 പേരുടെ...
കോതമംഗലം :വാരപ്പെട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം വാട്ടർ അതോറിറ്റിട്ടിയുടെ പൈപ്പ് പൊട്ടി കിടന്നിട്ട് നാല് മാസത്തിലധികമായി . വാർഡ് മെമ്പറും നാട്ടുകാരും നിരവധി തവണ വാട്ടർ അതോരിറ്റി അധികാരികളുടെ ശ്രദ്ധയിൽ ഈ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നാളെ മുതൽ (19/04/21)നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നിട് അറിയിക്കും....
ന്യൂ യോർക്ക്: കോതമംഗലം പെരുവിങ്കൽ പരേതനായ ചാക്കപ്പന്റെയും അന്നമ്മയുടെയും മകൾ ഷിജി പെരുവിങ്കൽ (43) ന്യു ഹൈഡ് പാർക്കിൽ നിര്യാതയായി. ഒരു വർഷമായി കാൻസർ ചികിൽസയിലായിരുന്നു. 1987-ൽ കുടുംബസമ്മേതം അമേരിക്കയിലെത്തിയ ഷിജി മംഗലാപുരം...
കോതമംഗലം : റോഡിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടെ വീണ് ഫോറസ്റ്റർക്ക് പരിക്ക്; ആനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിൽ ആഞ്ഞിലി ചുവടിന് സമീപം റോഡിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക്...
കോതമംഗലം : കോതമംഗലത്ത് കോവിഡ് വ്യാപനം ഉയർന്നതിനെ തുടർന്ന് നഗരസഭയിൽ കോവിഡ് ബോധവൽക്കരണവും അവലോകന യോഗവും നടത്തി . താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ജയപ്രകാശ് ബോധവത്കരണ ക്ലാസ് നയിച്ചു . നഗരസഭ...