കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....
കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...
മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...
കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ വൻ വിലക്കുറവിൽ ഓണച്ചന്ത ആരംഭിച്ചു. 700 വില വരുന്ന ഓണകിറ്റ് 499 രൂപയ്ക്ക് നൽകി എന്റെ നാട് ഭക്ഷ്യ സുരക്ഷാ മാർക്കറ്റിൽ ചെയർമാൻ ഷിബു തെക്കുംപുറം...
പല്ലാരിമംഗലം : പല്ലാരിമംഗലത്ത് കണ്ടെയ്ന്റ്മെന്റ് സോണിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് എം എൽ എ ആന്റണി ജോണിന്റെ അദ്ധ്യക്ഷതയിൽ അടിവാട് കൃഷിഭവൻ ഹാളിൽ യോഗം ചേർന്നു. പല്ലാരിമംഗല് ഗ്രാമപഞ്ചായത്തിലെ 11, 12, 13...
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നിർമ്മിച്ച വനിത കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗകാർക്ക് ഓണക്കിറ്റും, ഓണക്കോടിയും വിതരണം ചെയ്തു. വിതരണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മണ്ഡലത്തിലെ വിവിധ ആദിവാസി കോളനികളിൽ നിന്നുള്ള 292 സ്ത്രീകൾക്ക് സെറ്റ്...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ ഒന്നാം ഘട്ട പട്ടയം വിതരണത്തിൻ്റെ ഭാഗമായി 43 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ പട്ടയങ്ങൾ വിതരണം...
കോതമംഗലം: ഫോറസ്റ്റ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു) പുന്നേക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ബോണസ് വിതരണത്തിൻ്റെയും, 160 തൊഴിലാളികൾക്കുള്ള ഓണക്കിറ്റ് വിതരണത്തിൻ്റെയും ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പാലമറ്റം ഗവൺമെൻ്റ് എൽ പി സ്കൂളിൽ നിർമ്മിച്ച മിനി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് പ്രസിഡൻ്റ് ബെന്നി പോൾ,ബ്ലോക്ക്...
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. മണ്ഡലത്തിൽ ആവശ്യമായ ഇടങ്ങളിലെല്ലാം ബസ്...
കോതമംഗലം: കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാളെ (27/08/2020) കോതമംഗലം ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾ ഉണ്ടയിരിക്കുന്നതല്ല എന്നു ഡിപ്പോ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2243 പേര്‍ക്ക്...