Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ, നെല്ലിക്കുഴി, കോതമംഗലം, കവളങ്ങാട് മേഖലകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 960 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2388 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2334

• ഉറവിടമറിയാത്തവർ- 50

• ആരോഗ്യ പ്രവർത്തകർ – 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കിഴക്കമ്പലം – 97
• എടത്തല – 95
• തൃക്കാക്കര – 75
• വാഴക്കുളം – 73
• വേങ്ങൂർ – 54
• ആവോലി – 48
• എളംകുന്നപ്പുഴ – 45
• കളമശ്ശേരി – 43
• കുട്ടമ്പുഴ – 43
• രായമംഗലം – 39
• തൃപ്പൂണിത്തുറ – 38
• നെല്ലിക്കുഴി – 37
• കോതമംഗലം – 35
• ആലുവ – 34
• പള്ളുരുത്തി – 33
• വടക്കേക്കര – 33
• നായരമ്പലം – 32
• കുന്നത്തുനാട് – 31
• ചെങ്ങമനാട് – 31
• കടുങ്ങല്ലൂർ – 30
• ചേന്ദമംഗലം – 30
• നോർത്തുപറവൂർ – 29
• കരുമാലൂർ – 28
• കവളങ്ങാട് – 28
• കുമ്പളങ്ങി – 28
• മരട് – 28
• മൂവാറ്റുപുഴ – 28
• കീഴ്മാട് – 27
• പള്ളിപ്പുറം – 27
• പായിപ്ര – 27
• പെരുമ്പാവൂർ – 27
• ഏലൂർ – 26
• കൂവപ്പടി – 26
• കോട്ടുവള്ളി – 25
• ഐക്കാരനാട് – 24
• ചൂർണ്ണിക്കര – 24
• ചേരാനല്ലൂർ – 23
• ഞാറക്കൽ – 23
• മുളവുകാട് – 23
• ആലങ്ങാട് – 22
• ഉദയംപേരൂർ – 22
• മഴുവന്നൂർ – 22
• വൈറ്റില – 22
• ഫോർട്ട് കൊച്ചി – 21
• വരാപ്പുഴ – 21
• അങ്കമാലി – 20
• കലൂർ – 20
• കാലടി – 20
• ചിറ്റാറ്റുകര – 20
• നെടുമ്പാശ്ശേരി – 20
• മുടക്കുഴ – 20
• മഞ്ഞള്ളൂർ – 19
• എളമക്കര – 18
• കടമക്കുടി – 18
• കുമ്പളം – 17
• തിരുവാണിയൂർ – 17
• പാലാരിവട്ടം – 17
• മട്ടാഞ്ചേരി – 17
• ആരക്കുഴ – 16
• വടവുകോട് – 16
• അയ്യമ്പുഴ – 15
• കറുകുറ്റി – 15
• ചെല്ലാനം – 15
• തുറവൂർ – 15
• പല്ലാരിമംഗലം – 15
• പാറക്കടവ് – 15
• വാളകം – 14
• ഇലഞ്ഞി – 13
• ഒക്കൽ – 13
• കടവന്ത്ര – 13
• ഇടപ്പള്ളി – 12
• കാഞ്ഞൂർ – 12
• ആയവന – 11
• എടവനക്കാട് – 11
• പച്ചാളം – 11
• മലയാറ്റൂർ നീലീശ്വരം – 11
• എറണാകുളം നോർത്ത് – 10
• എറണാകുളം സൗത്ത് – 10
• തമ്മനം – 10
• തോപ്പുംപടി – 10
• പുത്തൻവേലിക്കര – 10
• ആമ്പല്ലൂർ – 9
• കുന്നുകര – 9
• തിരുമാറാടി – 9
• പിണ്ടിമന – 9
• പൈങ്ങോട്ടൂർ – 9
• മഞ്ഞപ്ര – 9
• വാരപ്പെട്ടി – 9
• ഏഴിക്കര – 8
• ചോറ്റാനിക്കര – 8
• പിറവം – 8
• മുളന്തുരുത്തി – 8
• മൂക്കന്നൂർ – 8
• വെങ്ങോല – 8
• വെണ്ണല – 8
• കൂത്താട്ടുകുളം – 7
• തേവര – 7
• ഇടക്കൊച്ചി – 6
• കുഴിപ്പള്ളി – 6
• പൂതൃക്ക – 6
• പെരുമ്പടപ്പ് – 6
• പോണേക്കര – 6
• പോത്താനിക്കാട് – 6
• മുണ്ടംവേലി – 6
• രാമമംഗലം – 6
• ശ്രീമൂലനഗരം – 6
• കല്ലൂർക്കാട് – 5
• കോട്ടപ്പടി – 5
• അതിഥി തൊഴിലാളി – 3
• ഐ എൻ എച്ച് എസ് – 13

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അശമന്നൂർ, എടക്കാട്ടുവയൽ, മാറാടി, വടുതല, പാമ്പാകുട, അയ്യപ്പൻകാവ്, ചളിക്കവട്ടം, പനമ്പള്ളി നഗർ, പനയപ്പിള്ളി, പാലക്കുഴ, പൂണിത്തുറ, മണീട്, തോപ്പുംപടി, എളംകുളം, കരുവേലിപ്പടി, കീരംപാറ, ആരക്കുഴ.

• ഇന്ന് 2103 പേർ രോഗ മുക്തി നേടി.

• ഇന്ന് 3646 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4047 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 38963 ആണ്.

• ഇന്ന് 199 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 212 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22034 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 88
• ജി എച്ച് മൂവാറ്റുപുഴ-
31
• ജി എച്ച് എറണാകുളം- 47
• ഡി എച്ച് ആലുവ- 67
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 27
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 34
• അങ്കമാലി താലൂക്ക് ആശുപത്രി – 25
• പിറവം താലൂക്ക് ആശുപത്രി – 20
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 213
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1163
• എഫ് എൽ റ്റി സി കൾ – 448
• എസ് എൽ റ്റി സി കൾ- 319
• ഡോമിസിലറി കെയർ സെൻ്റെർ- 829
• വീടുകൾ- 18690

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24422 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 20262 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 11.79

You May Also Like

error: Content is protected !!