കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...
കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....
കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽ റോഡിലെ ഹമ്പ് അപകട കെണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിൽ കയറിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ...
കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...
കോതമംഗലം :ഇന്ധന വില വര്‍ദ്ധവിനെതിരെ കോതമംഗലം – കവളങ്ങാട് ന്യൂനപക്ഷ സെല്‍ ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്‌ളോക്ക്...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 70 പേര്‍ക്കാണ് ഇതുവരെ...
കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡ് യാഥാർത്ഥ്യമാകുന്നു.റോഡ് നിർമ്മാണത്തിനാവശ്യമായ മുഴുവൻ സ്ഥലവും ഏറ്റെടുത്ത് ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞതായും എം എൽ എ അറിയിച്ചു....
കോതമംഗലം: കവളങ്ങാട്, പുലിയൻപാറ, വാളാച്ചിറ ,കുറുങ്കുളം നെല്ലിമറ്റം പ്രദേശത്ത് താമസിക്കുന്ന നൂറ് കണക്കിനാളുകളുടെ ആരോഗ്യത്തിനും കുടിവെള്ള ശ്രോദസ്സിനും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആരാധനാലയത്തിനും വൻ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന അനധികൃത ടാർ മിക്സിംങ്ങ് പ്ലാന്റ്...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ്...
കോതമംഗലം: സാധാരണക്കാരായ പൊതുജനങ്ങൾ യാത്രകൾക്കായി ആശ്രയിക്കുന്ന വാഹനമാണല്ലോ ആനവണ്ടികൾ എന്ന പേരിൽ അറിയപ്പെടുന്ന കെ.എസ്.ആർ.ടി.സി.ബസുകൾ. ഈ കെ.എസ്.ആർ.ടി.സി.ബസുകൾ ഇപ്പോൾ നവീകരണത്തിൻ്റെ പാതയിലാണ്. കെ.എസ്. ആർ.ടി.സിയെ പുനരുദ്ധരണം ചെയ്യാൻ നൂതന ആശയങ്ങളുമായിട്ട് ഒരു ഭാഗത്ത്...
എറണാകുളം : കേരളത്തില്‍ 6960 പേര്‍ക്ക് കോവിഡ്. യുകെയില്‍നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 61,066 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40. കഴിഞ്ഞ...
കോതമംഗലം: കോതമംഗലത്ത് ACV നെറ്റ് വർക്കിൻ്റെ കേബിളുകളും, മറ്റ് ഉപകരണങ്ങളും വൻതോതിൽ നശിപ്പിച്ചതായി കണ്ടെത്തി. കേബിൾ കേടുവരുത്തുന്നതിൻ്റെ CCTV ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കോതമംഗലത്ത് കോളേജ് ജംഗ്ഷൻ, കലാനഗർ പ്രദേശങ്ങളിലാണ് ACV നെറ്റ് വർക്കിൻ്റെ...
കോതമംഗലം : നിയമസഭ തെരഞ്ഞെടുപ്പില്‍ കോതമംഗലത്തു നിന്നും ജനവിധി തേടണമെന്ന് എന്‍റെ നാട് ജനകീയ കൂട്ടായ്മ അധ്യക്ഷന്‍ ഷിബു തെക്കുംപുറത്തിനുമേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. എന്‍റെ നാടിന്‍റെ വിവിധ യൂണിറ്റുകള്‍ ഈ ആവശ്യം മുന്നോട്ടു...