Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇതേത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും കോതമംഗലത്ത് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ചക്കിമേട്, ദാമോദരന്‍കുന്ന്, മീരാന്‍സിറ്റി, റോക്ക് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള വെള്ളം വീടുകളില്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഷോ ആവേശം വിതറി. പത്ത് വര്‍ഷംകൊണ്ട് കോതമംഗലത്ത് വന്‍ വികസനപദ്ധതികള്‍ നടപ്പാക്കി നേട്ടങ്ങളുടെ...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

Latest News

CHUTTUVATTOM

കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ്...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

NEWS

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസിൻ്റെ രണ്ടാം റീച്ചിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.കലാ ഓഡിറ്റോറിയം മുതൽ മുതൽ കോഴിപ്പിള്ളി വരെ വരുന്ന പ്രദേശത്താണ് രണ്ടാം റീച്ച്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി...

NEWS

കോതമംഗലം : ഓൾഡ് ആലുവ – മൂന്നാർ ( രാജപാത )PWD റോഡ് പുനർ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതിയുടെയും മാങ്കുളം പഞ്ചായത്ത് ഗ്രാമവികസന സമിതിയുടെയും പൂയംകുട്ടി ജനസംരക്ഷണ...

NEWS

നേര്യമംഗലം: നേര്യമംഗലത്തിന് സമീപം ഇന്നലെ രാത്രി കിണറിൽ വീണ മൂർഖൻ പാമ്പിനെ പിടികൂടി. നേര്യമംഗലം ആവോലിച്ചാലിൽ ഒരു സ്വകാര്യ വ്യക്തിയുടെ മുറ്റത്തെ കിണറിൽ ഇന്നലെ രാത്രി ആണ് പാമ്പ് വീണത്. പാമ്പിന്റെ ശീൽക്കാര ശബ്ദം...

Business

കോതമംഗലം : എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഭൂതത്താൻകെട്ട്. സഞ്ചാരികളുടെ പറുദീസാ എന്ന് തന്നെ പറയാം. കൊവിഡ് കാല ആരംഭത്തോടെ സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുന്നു. വീണ്ടും ഇപ്പോൾ സജീവ മാകുകയാണ്...

NEWS

കോതമംഗലം: സ്ത്രീധന സമ്പ്രദായത്തിനെതിരെ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ്റെ ഭാഗമായി കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ കേരള സർക്കാരിൻ്റെ വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ...

NEWS

കോതമംഗലം : ഭക്ഷ്യ ധാന്യങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്തുന്നതിനും,ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ്...

NEWS

കോതമംഗലം: പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി (Defect Liability Period) ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോതമംഗലം മണ്ഡലത്തിൽ തുടക്കമായി. കോതമംഗലം ടൗൺ ലിങ്ക് റോഡിനു സമീപം ഡി എൽ പി ബോർഡ് ആൻ്റണി...

NEWS

കോതമംഗലം : ഫോറെസ്റ്റ് ഇൻഡസ്ട്രസ് (ട്രാവൻകൂർ ) ലിമിറ്റഡ് ചെയർമാനായി സിപിഐ (എം) എറണാകുളം ജില്ലാ കമ്മിറ്റി അംഗവും, കർഷക സംഘം ജോയിന്റ് സെക്രട്ടറിയും, മുൻ കോതമംഗലം ഏരിയ സെക്രട്ടറിയുമായ ആർ അനിൽ...

NEWS

ഷാനു പൗലോസ് കോതമംഗലം: ഓടക്കാലി സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളി മലങ്കര ഓർത്തഡോക്സ് സഭക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഓർത്തഡോക്സ് സഭ നൽകിയ കേസിൽ സുപ്രധാന നിരീക്ഷണം. 1934ലെ ഭരണഘടന പ്രകാരം മലങ്കര...

NEWS

കോതമംഗലം : തൊഴിലുറപ്പ് തൊഴിലാളികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ രാജവെമ്പാലയെ ഇന്ന് വനപാലകർ വടാട്ടുപാറയിൽ നിന്ന് പിടികൂടി. കോതമംഗലം വടാട്ടുപാറ പനം ചുവട് തോട്ടിലും പരിസരങ്ങളിലുമായി ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ആണ്...

error: Content is protected !!