

Hi, what are you looking for?
വാരപ്പെട്ടി: സഹകരണ വകുപ്പിന്റെ 2024-2025 വര്ഷത്തില് ജില്ലയിലെ മികച്ച പ്രഥമിക സഹകരണ ബാങ്കുകള്ക്ക് ഏര്പ്പെടുത്തിയ അവാര്ഡ് ഒന്നാം സ്ഥാനം വാരപ്പെട്ടി സഹകരണ ബാങ്ക് ക്ലിപ്തം നമ്പര് 1015ന് ലഭിച്ചു. സംഘം നല്കിവരുന്ന സാധാരണ,...
കുട്ടമ്പുഴ: കുട്ടമ്പുഴയാറിലെ ബംഗ്ലാവ് കടവില് ജങ്കാര് സര്വീസ് ആരംഭിക്കുന്നതിന് ഒരുക്കങ്ങള് നടത്തിയെങ്കിലും സര്വീസ് ഇതുവരെയും ആരംഭിച്ചിട്ടില്ല. കുട്ടമ്പുഴ, വടാട്ടുപാറ നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാന് ലക്ഷ്യമിട്ട് കുട്ടമ്പുഴയെയും വടാട്ടുപാറയെയും ബന്ധിപ്പിച്ച് ബംഗ്ലാവ് കടവില് സജ്ജമാക്കിയ...
കോതമംഗലം: എല്ഐസി ഏജന്റ് ജോലിയോടൊപ്പം കാര്ഷിക മേഖലയിലും വിജയം കൈവരിച്ച് കോതമംഗലം സ്വദേശി പി.എസ് ഗോപാലകൃഷ്ണന്. കോതമംഗലത്തിന് സമീപം ചെറുവട്ടൂരില് രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് പി.എസ് ഗോപാലകൃഷ്ണന് എന്ന എല്ഐസി ഏജന്റ് കൃഷി...
കോതമംഗലം: കോതമംഗലം നഗരത്തിൽ അടിക്കടിയുണ്ടാക്കുന്ന വൈദ്യുതി മുടക്കം വ്യാപാരികൾക്ക് ഇരുട്ടടിയാകുന്നു. കോതമംഗലം മേഖലയിലെവിടെയെങ്കിലും വൈദ്യുതി തകരാറുണ്ടായാൽ ടൗണിലേക്കുള്ള വൈദ്യുതി വിഛേദിക്കുന്നത് പതിവായിരിക്കുകയാണ്. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നത്.കഴിഞ്ഞ ദിവസം നഗരത്തിൽ...