Connect with us

Hi, what are you looking for?

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

Latest News

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...

NEWS

കോതമംഗലം :യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം നയിക്കുന്ന ‘യങ് ഇന്ത്യ’ ക്യാമ്പയിൻ ആഗസ്റ്റ് ഒന്നിന് കോതമംഗലത്ത് എത്തിച്ചേരുന്നതിന്റെ ഭാഗമായി പരിപാടിയിൽ സംബന്ധിക്കുവാനുള്ള ബൂത്ത് തല പ്രതിനിധികളെ മുതിർന്ന നേതാക്കൾ വീട്ടിലെത്തി...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂതത്താൻകെട്ട് ബാരേജിന് സമാന്തരമായി  നിർമ്മിച്ച പുതിയ പാലം ജൂലൈ 10 ന് ബഹു: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു....

NEWS

കോതമംഗലം: രക്തം ആവശ്യമുള്ളവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്തുന്നതിനായി ബ്ലഡ് ഡൊണേഷൻ മൊബൈൽ ആപ് വികസിപ്പിച്ചെടുത്ത് കോതമംഗലം എംബിറ്റ്സ് എൻജിനീയറിങ് കോളജിലെ എൻഎസ്എസ്...

NEWS

കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള 3 കോടി 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആന്റണി ജോൺ...

NEWS

കോതമംഗലം: മാതിരപ്പിള്ളി ഗവൺമെന്റ് വി എച്ച് എസ് എസിലെ എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ബ്രേക്ക് ദ ചെയിൻ ഡയറി ആന്റണി ജോൺ എം എൽ എ പ്രകാശനം ചെയ്തു....

NEWS

എറണാകുളം : ജില്ലയിൽ ഇന്ന് 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ 1 ന് റോഡ് മാർഗം എത്തിയ 24 വയസ്സുള്ള സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശി. • ജൂലൈ...

NEWS

കോതമംഗലം: ഇഞ്ചത്തൊട്ടി, വാളറ, നഗരംപാറ, മച്ചിപ്ലാവ് എന്നീ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ബഹു:വനം വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിർവ്വഹിച്ചു. വാളറ ഫോറസ്റ്റ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ്...

NEWS

കോതമംഗലം : രാത്രി മീൻ പിടിക്കാൻ വച്ചിരുന്ന ഇരുമ്പ് കൂട്ടിൽ രാവിലെ നോക്കുമ്പോൾ കൂട്ടിൽ കുരുങ്ങിയ വിരുതനെ കണ്ട് അമ്പരന്ന് പൊളി. കിഴക്കേ കുത്തുകുഴിയിൽ കൈതോട്ടിൽ മീൻ പിടിക്കാനായി കളരിക്കൽ വീട്ടിൽ പോളിവച്ചിരുന്ന...

NEWS

കോതമംഗലം: കോതമംഗലം മിനി സിവിൽ സ്‌റ്റേഷനിലെ അവസാന ഓഫീസും ഇന്ന് (06/07/2020) പ്രവർത്തനം ആരംഭിച്ചു. മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുവാനുണ്ടായിരുന്ന ഏക ഓഫീസായ ജോയിന്റ് ആർ ടി ഒ ഓഫീസാണ് ഇന്ന് പ്രവർത്തനം...

NEWS

കോതമംഗലം: ഐ.എന്‍.ടി.യു.സി. കോതമംഗലംനിയോജക മണ്ഡലം കമ്മറ്റിയുടെ നേതത്വത്തില്‍ നടത്തിയ മുന്‍ മുഖ്യ മന്ത്രി ലീഡര്‍ കെ. കരുണാകരന്റെ ജന്മദിനാചരണം ഡി.സി.സി. ജന. സെക്രട്ടറി അബു മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. റോയി കെ. പോള്‍...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്കിൽ 680 പേരാണ് ഹോം-ഇൻസ്റ്റിറ്റ്യൂഷൻ-പെയ്ഡ് ക്വാറൻ്റയിനുകളിലായി കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 62,വാരപ്പെട്ടി പഞ്ചായത്ത് 46,കോട്ടപ്പടി പഞ്ചായത്ത് 37,പിണ്ടിമന...